“മ്മ്.. ആഹ് ശ്രുതി ഇത് അഡ്വേക്കറ്റ് ജോയ്, ജോയ് ഇത് എൻറെ ജൂനിയർ ശ്രുതി..”
“ഹായ്.. ശ്രുതി…”
“ഹായ്..”
ഹസ്തധാനം ചെയ്യാൻ കൈ നീട്ടിയപ്പോൾ ജോയ് വക്കിലിന്റെ കണ്ണുകൾ തൻറെ മാറിലാണെന്ന് ശ്രുതി തിരിച്ചറിഞ്ഞു. ഇന്നിത് വരെ നടന്ന സംഭവങ്ങളുടെ പ്രേരണ കൊണ്ടാവാം ശ്രുതിക്ക് ആ നോട്ടം ഒരു സുഖമായി തോന്നി. അവൾ ചിരിച്ച് കൊണ്ട് തന്നെ അയാൾക്ക് നേരെ കൈ നീട്ടി.
“പിന്നെ വക്കീലേ.. നമ്മുടെ കേസ് ആദ്യം തന്നെ വിളിച്ചിരുന്നു. ഞാൻ അറ്റന്റ് ചെയ്തിട്ടുണ്ട്. പക്ഷെ, പ്രതാപവർമ്മയുടെ വക്കീൽ ഹാജരായിട്ടില്ല… അത് കൊണ്ട് കേസ് നീട്ടി വെച്ചിട്ടുണ്ട്..അടുത്ത 23ന് ..”
“ഒക്കെ..എന്ന ഇനി അങ്ങോട്ട് കേറണ്ടല്ലോ ല്ലേ…?”
“വേണ്ട… നിങ്ങൾ നിക്ക് എനിക്ക് ഒരു പേപ്പർ സബ്മിറ്റ് ചെയ്യാനുണ്ട് അത് കഴിഞ്ഞ ഞാൻ ഫ്രീയാണ്… നമുക്ക് വീട്ടിൽ പോകാം..”
എന്നും പറഞ്ഞ് ജോയ് കോടതിക്കകത്തേക്ക് പോയി.
“നമുക്ക് അയാളുടെ വീട്ടിലേക്ക് പോണോ വേറെ റൂം എടുത്താൽ പോരെ..” ശ്രുതി ചോദിച്ചു.
“ഇവിടെ വന്നിട്ട് അവന്റെ കൂടെ നിന്നില്ലെങ്കിൽ അവൻ ചൊടിക്കും.. പിന്നെ അവൻ എന്റെ ബെസ്റ്റ് ഫ്രണ്ടാണ് നിന്നെ കൊണ്ട് ഞാൻ വേറെ റൂം എടുത്താൽ ആ നായിന്റെ മോൻ എന്നെ വാരും… വെറുതെ അതിന് നിക്കണോ..” അത് കേട്ട് ശ്രുതിക്ക് ചിരി വന്നു.
“പിന്നെ എനിക്ക് ഒരു ബ്രാ വാങ്ങിത്തരണം… നിങ്ങടെ ബെസ്റ്റ് ഫ്രണ്ടിന്റെ നോട്ടം മുഴുവൻ എന്റെ മുലയിലാക്കാണ്..”
“ഹോ.. അവൻ എങ്ങനാടി നോക്കാതായിരിക്കുന്നത് അത്രക്കുണ്ടല്ലോ..”
“പോ മനുഷ്യാ.. കളിയാകാതെ..” അവൾ അയാളുടെ കൈയിൽ അടിച്ച് കൊണ്ട് പറഞ്ഞു.
“നമ്മുടെ കരാർ പ്രകാരം ചെന്നൈന്ന് നാട്ടിൽ എത്തുന്നത് വരെ ബ്രായും പാന്റിയും ഇടില്ല എന്നതാണ്…. മറന്നോ എന്റെ പൊന്നു മോൾ.”
“അതൊക്കെ ശെരിയാണ്, പക്ഷെ അത് ഇത്രക്ക് പാരയാവുന്നു ഞാൻ അറിഞ്ഞോ..”
“മ്മ്.. ഒന്നും പറയണ്ട.. തൽക്കാലം മോൾ ഇപ്പൊ അതിനെ കുറിച്ച് ആലോചിക്കേണ്ട..”
“അയാൾ വീട്ടിൽ ഒറ്റക്കാണോ..?”
“അല്ല അയാളുടെ ചേച്ചിയും മോളും ഉണ്ട്.. അവരുടെ ഫ്‌ളാറ്റ് ആണ്… എന്തെ…?”
“ഹേയ്.. ഒന്നുല്ല… ചുമ്മാ ചോദിച്ചതാ..”
“മ്മ്.. എന്തെ.. നമ്മുക്ക് വേറെ റൂം എടുക്കണോ..?”
“മ്മ്..” അവൾ അവനെ നോക്കി ഒരു നാണത്തോടെ മൂളി.
“എന്തിനാ..?”
“ഒന്നിനും ഇല്ല ചുമ്മാ..” അവളിൽ വീണ്ടും നാണം.