പല വിശേഷപ്പെട്ട നാളുകളിലും ഉടുതുണിയില്ലാതെ കോലായിലും മുറ്റത്തും നടക്കുന്ന ആണുങ്ങളെയും പെണ്ണുങ്ങളെയും നമുക്ക് പുത്തപുരക്കൽ കാണാം. എന്നാൽ ഇങ്ങനെ ഒരു സാഹചര്യത്തിൽ പങ്കെടുക്കാനോ അനുഭവിക്കാനോ ശ്വേതക്ക് ഇത് വരെ സാധിച്ചിരുന്നില്ല.
ഗീത മട്ടുപ്പാവിലേക്ക് കയറി വരുമ്പോൾ ആറ്റുകട്ടിലിലിരുന്ന് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു ശ്വേത.
“ഡാ.. പറയടാ.. ഞാൻ നീ വിളിച്ചത് കണ്ടില്ല..”
“മ്മ്.. ഞാൻ കരുതി പെണ്ണു കാണാൻ വന്ന ചെക്കന്റെ കൂടെ നീ ഇപ്പോ തന്നെ പോയെന്ന്..”
“മ്മ്.. പോയാലോ എന്ന് ഞാൻ കരുതി..”
“മ്മ്.. എന്ത് പറ്റി.. ഇപ്പൊ ഒരു മനംമാറ്റം..”
“അവൻ നിന്നെക്കാളും കൊള്ളാം… ഗുഡ് ലുക്കിങ്, ഹാൻസം, സോഫ്റ്റ്‌വെയർ എൻജിനിയർ, പിന്നെ നല്ല തറവാടും പൂത്ത കാശും..”
“ഹോ.. എന്ന വേഗം കെട്ടിക്കോ.. എനിക്ക് നിന്നെ തന്നെ കെട്ടണം എന്നൊന്നുല്ല..”
“ശെരിക്കും ഇല്ലേ…?”
“ഇല്ല.. ശരിക്കും ഇല്ല.. എനിക്ക് ഒരു പെണ്ണ് കെട്ടി ജീവിക്കാനുള്ള മോഹമൊന്നും ഇല്ലാന്ന് നിനക്കറിയാലോ… പിന്നെ നീ ആയത് കൊണ്ട് മാത്രം ഞാൻ ഒക്കെ പറഞ്ഞെന്നെ ഒള്ളു.”
“മ്മ്.. അർജു.. എന്ന നമുക്ക് ഇതൊന്ന് റീതിങ്ക് ചെയ്യണം. നമുക്ക് ഒന്നൂടെ തീരുമാനക്കണം..നിനക്ക് വിഷമം ഒന്നും ഇല്ലാലോ ലേ..”
“ഹേയ്.. നെവർ, നീ എൻറെ ബെസ്റ്റ് ഫ്രണ്ട് അല്ലേടാ… അല്ല ആരാ നിന്നെ ഇങ്ങനെ മയക്കിയെടുത്ത കക്ഷി..”
“പേര് കിഷോർ.. കൊച്ചീന്ന… അമ്പലശേരി തറവാട്.. അച്ഛന്റെ പേര് പ്രതാപവർമ്മ…”
“മ്മ്.. ഒക്കെ.. അല്ല ജോണിസാർ നാളെ ഗസ്റ്റ് ഹോസിലേക്ക് വരുന്നുണ്ട്, അങ്ങേരുടെ ചേച്ചിന്റെ മോളേം കൊണ്ട്.. നീ വരുന്നുണ്ടോ..”
“അത് എന്ത് ചോദ്യ അർജു.. ഞാൻ വരാതെ പിന്നെ.. ഞാൻ ഏർളി മോർണിംഗ് 10 മണിക്ക് കോളേജിലുണ്ടാവും..”
“അല്ല ഞാൻ കരുതി പുതിയ ചെക്കനെ ഒക്കെ കിട്ടിയപ്പോ… ഈ കാര്യത്തിലും മനസ്സ് മാറിയെന്ന്..”
“ഏയ്.. അതെങ്ങനെ മാറോ.. ചുട്ടയിലെ ശീലം ചുടല വരെ എന്നല്ലേ..”
“ഹോ.. നിന്റെ വയ്യെന്ന് പഴഞ്ചൊല്ലും വരോ.. ശരി.. ഞാൻ പിന്നെ വിളിക്കാം..”
“ഒകെടാ ..”
ശ്വേതാ ഫോൺ വെച്ചു.
ഗീത മകളുടെ ഫോൺ സംസാരവും കേട്ട് കൊണ്ട് ആട്ടുകട്ടിലും ആട്ടിയിരിക്കുകയായിരുന്നു.