ബാംഗ്ലൂർ നൈറ്റ്സ് 2
Bangalore Nights 2 | Author : Berlin
ഒന്നാം ഭാഗം വായിക്കുന്നതിനായി
ഭാഗം രണ്ട്
അങ്ങനെ ശ്രുതിയുടെയും ആൻസി ചേച്ചിയുടെയും ബിസിനസ് നല്ല രീതിയിൽ പച്ച പിടിച്ചു, ഒരു ദിവസം അവർ മെട്രോ സ്റ്റേഷനിൽ വെച്ച് രണ്ടു കമിതാക്കൾ വാരിപ്പുണർന്നു ഉമ്മ വെയ്ക്കുന്നത് കണ്ടു. “നമ്മുടെ നാട്ടിൽ ആയിരുന്നെങ്കിൽ എപ്പോൾ അടി കിട്ടിയേനെ” എന്ന് ആൻസി ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു, “ശെരിയായ ഇവിടെ ഇതൊന്നും ആരും മൈൻഡ് ചെയ്യില്ല” എന്ന് ശ്രുതി ചിരിച്ചുകൊണ്ട് പറഞ്ഞു. കുറച്ചുകൂടെ അടുത്ത് ചെന്നപ്പോൾ ആണ് ഉമ്മ വെയ്ക്കുന്ന പുരുഷനെ ശ്രുതി വ്യെക്തമായിട്ട് കണ്ടത്, അത് അവൻ ആയിരുന്നു ഗൗതം.ശ്രുതി പ്ലസ് ടു നു പഠിക്കുമ്പോൾ ക്ലാസ്സിലെ റോമിയോ ആയിരുന്നു ഗൗതം, ശ്രുതിക്ക് ഗൗതമിനെ ഇഷ്ടമായിരുന്നു, ക്രഷ് എന്ന് പറയാം, പക്ഷെ ഗൗതം അത് മൈൻഡ് ചെയ്തില്ല, അവനു വേറെ കാമുകിമാർ ഉണ്ടായിരുന്നു, അവൻ കാമുകിമാരെ മാറ്റിക്കൊണ്ട് ഇരിക്കും, പെണ്ണുങ്ങളെ വളയ്ക്കുന്നതിൽ ആശാൻ ആയിരുന്നു, ശ്രുതി ആദ്യമായി ആഗ്രഹിച്ച പുരുഷൻ അവൻ ആയിരുന്നു. അവൻ ഇപ്പോൾ മുംബൈ യിൽ ജോലി ചെയുന്നു, പ്ലസ് ടു ക്ലാസ് തീരാറായപ്പോൾ അവനും ശ്രുതിയോടു ഒരു അടുപ്പം തോന്നി തുടങ്ങി പക്ഷെ അത് ഒരുപാട് താമസിച്ചു പോയി, അവനു ശ്രുതിയെ ഇഷ്ടമായിരുന്നു,കണ്ടാൽ ഇപ്പോഴും ഒരു കോളേജ് പയ്യൻ ആണെന്നേ പറയു.
ഗൗതമിനെ കണ്ട ഉടനെ ശ്രുതി ഒന്ന് ഞെട്ടി, അവർ പരസ്പരം നോക്കികൊണ്ട് ഇരുന്നു. “ശ്രുതി നീ എന്താ ഇവിടെ?” ഭയങ്കര സന്തോഷത്തിൽ ഗൗതം ചോദിച്ചു. ” ഡാ എന്റെ ഭർത്താവിന് ഇവിടെ ബാങ്ക് ഇൽ ആണ് ജോലി, നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ” എന്തോ കളഞ്ഞുപോയത് കിട്ടിയ സന്തോഷത്തിൽ ശ്രുതി പറഞ്ഞു. “എനിക്ക് പ്രായം കുറഞ്ഞു വരൂ ആണെന്നാ എല്ലാവരും പറയുന്നത്” ഗൗതം ചിരിച്ചുകൊണ്ട് പറഞ്ഞു. ശ്രുതിയും ഗൗതം ഉം അവരുടെ ലോകത്തായി മാറിക്കഴിഞ്ഞു. ഗൗതം ഒറ്റയ്ക്ക് ആയിരുന്നില്ല, അവന്റെ പുതിയ കാമുകി ഇതെല്ലാം കണ്ടു ഞെട്ടി നില്കുന്നു, അവളുടെ പേര് റിതിക.
ഗൗതമിന്റെ ഏറ്റവും പുതിയ കാമുകി ആയിരുന്നു റിതിക, ഒരു മുംബൈ മലയാളി കുട്ടി, ഗൗതമിനെ കാൾ 5 വയസ്സിനു ഇളയതായിരുന്നു അവൾ, നിഹയെകാട്ടി മോഡേൺ ആയിരുന്നു അവൾ, പുതിയ തലമുറയുടെ എല്ലാ ദുശീലങ്ങളും ഉള്ളൊരു പെൺകുട്ടി, പക്ഷെ ആൾ ഒരു സ്ലിം ബ്യൂട്ടി ആയിരുന്നു, അത്യാവശ്യം മുലയും ചന്തിയും ഒക്കെ ഉണ്ട്, എങ്ങും എത്താത്ത വസ്ത്രങ്ങൾ ആണ് ഇപ്പോഴും ഇടുന്നതു, നല്ല മെയ്വഴക്കം ഉള്ള ശരീരം ആണ് അവളുടേത്, മോഡലിംഗ് ചെയ്യണം എന്നാണ് അവളുടെ ആഗ്രഹം.