ഫെമിനിസം [Jon snow]

Posted by

ഫെമിനിസം

Feminism | Author : Jon snow

 

ഫെമിനിസം എന്നതിനെ ഇന്ന് പലരും തെറ്റായി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് എന്റെ ഒരു തോന്നൽ. അതുകൊണ്ട് ഈ വിഷയത്തിൽ എന്റെ പരിമിതമായ അറിവ് അവതരിപ്പിക്കാൻ ശ്രമിക്കുന്ന ഒരു കഥയാണ് ഇത്. അതുകൊണ്ട് തന്നെ ഇതിൽ കളി കുറവായിരിക്കും. കഥയിലേക്ക് കടക്കാം.

ഞാൻ സച്ചിൻ. അമ്മയും അച്ഛനും എന്നേ സച്ചി എന്ന് വിളിക്കും. എന്റെ അനിയത്തി സ്വാതി പക്ഷെ എന്നേ സച്ചേട്ടാ എന്നാണ് വിളിക്കുന്നെ. ഞാൻ ബിടെക് കഴിഞ്ഞിട്ട് ഇപ്പോൾ ഒരു കമ്പനിയിൽ എഞ്ചിനീയർ ആയിട്ട് ജോലിക്ക് കയറി. എനിക്ക് 25 വയസ്സ് പ്രായം ആയി. അച്ഛന് ബാങ്കിൽ ജോലിയുണ്ട് പേര് കൃഷ്ണൻ. അമ്മ ശോഭ വീട്ടമ്മയാണ്. അനിയത്തി +2 വിനു പഠിക്കുന്നു.

എനിക്ക് 24 വയസ്സും അനിയത്തിക്ക് 17 വയസ്സും ആണ്. ഞങ്ങൾ തമ്മിൽ ഇത്രയും പ്രായവ്യത്യാസം ഉള്ളത്കൊണ്ട് സാധാരണയിൽ നിന്ന് വ്യത്യസ്തമായി എന്റെ കല്യാണം ആദ്യം നടത്താം എന്നാണ് അച്ചന്റേയും അമ്മയുടെയും തീരുമാനം. അനിയത്തിക്ക് ആണെങ്കിൽ ഇനിയും ഒരുപാട് പഠിക്കാൻ ആഗ്രഹം ഉണ്ട്. എത്ര നാൾ വേണമെങ്കിലും പഠിപ്പിച്ചോളാം എന്നാണ് അച്ഛന്റെ തീരുമാനം. ഇനിയിപ്പോ എനിക്ക് കൂടി ജോലി ആയത് കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടും ഇല്ല.

അങ്ങനെ ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞ് വന്നു മുറിയിൽ ചുമ്മാ ഇരിക്കുക ആയിരുന്നു. അപ്പോളാണ് എന്റെ അനിയത്തി സ്വാതി എന്ന കുട്ടി കുറുമ്പി വല്ലാത്ത ഒരു ചിരിയോടെ എന്റെ അടുത്ത് വന്നത്. അവളുടെ മുഖം കണ്ടാൽ അറിയാം എന്തോ ഉടായിപ്പ് ഉണ്ടെന്ന്.

ഞാൻ : ” എന്താടി ഒരു കള്ളച്ചിരി. ”

സ്വാതി : ” ഹ്മ്മ് ഒക്കെയുണ്ട് ”

ഞാൻ : ” എന്താടി ഞാനും കൂടി അറിയട്ടെ ”

അവൾ നേരെ വന്ന് ഞാൻ ഇരുന്ന കസേരയുടെ കയ്യിൽ ഇരുന്നു. എന്നിട്ട് എന്റെ തോളിൽ കൂടി കയ്യിട്ട് എന്റെ ദേഹത്തു ചാരി ഇരുന്നു.

സ്വാതി : ” സച്ചേട്ടാ ഒരു കാര്യം പറയട്ടെ ”

ഞാൻ : ” പറയെടി പെണ്ണെ. ”

സ്വാതി : ” അതെ ചേട്ടന് വേണ്ടപ്പെട്ട ഒരു രഹസ്യം ഞാൻ അച്ഛന്റെയും അമ്മയുടെയും അടുത്ത് നിന്ന് ചോർത്തി ”

എനിക്ക് ഒന്നും മനസിലായില്ല. അച്ഛനും അമ്മയ്ക്കും എന്ത് രഹസ്യം അതും എന്നേ സംബന്ധിക്കുന്നത്.

ഞാൻ : ” അത് എന്ത് രഹസ്യം. പറയെടി ”

Leave a Reply

Your email address will not be published. Required fields are marked *