മൂത്രപ്പുര
Moothrappura | Author : Viral Manjadi
മൂത്രപ്പുരയുടെ വാതുക്കൽ തന്നെ ഇരിപ്പിണ്ടായിരുന്ന രാജിയുടെ കെട്ട്യോൻ മുത്തു . അവളെ കണ്ടതും അയാൾ കസേരയിൽ നിന്നും എഴുനേറ്റു ടേബിളിൽ വച്ചിരുന്നു നാണയങ്ങൾ എല്ലാം പെറുക്കി പോക്കറ്റിൽ ഇട്ടു . എന്നിട്ട് അരയിൽ നിന്ന് ഒരു ബീഡി എടുത്തു കത്തിച്ചു… ഒരു പുക ഊതി… . അവൾ പെണ്ണുങ്ങളുടെ മൂത്രപ്പുര ക്കുള്ളിൽ കയറി സൈഡിൽ വച്ചിരുന്നു ബക്കറ്റ് എടുത്തു പൈപ്പിന്റെ ചുവട്ടിൽ വച്ചു വെള്ളം തുറന്നു വിട്ടു. കെട്ട്യോൻ മുത്തു അകത്തേക്ക് കയറി വന്നു രജനിയുടെ ചന്തിയിൽ ഒന്ന് തട്ടിയട്ട് പറഞ്ഞു
“സീക്രമാ മുടിച്ചട്ടു വാ ”
അയാൾ ബീഡിയിലെ ചാരം വലതു കൈയിലെ വിരലുകൊണ്ട് തട്ടി .എന്നിട് തിരിഞ്ഞ് പുറത്തിറങ്ങി വീട്ടിലേക്ക് നടന്നു. രജനി പൈപ്പ് നിർത്തി മുൻവശത്തു ചെന്നു ഷട്ടർ പകുതി താഴ്ത്തി. എന്നിട്ട് തന്റെ ജോലി തുടർന്നു ആദ്യം പെണ്ണുങ്ങളുടെ മൂത്രപ്പുര കഴുകി. മൂക്ക് തുളയ്ക്കുന്ന മൂത്രത്തിന്റെ രൂക്ഷഗന്ധം ഒക്കെ അവൾക്ക് ഒരു ശീലമായിരുന്നു. പെണ്ണുങ്ങളുടെ സൈഡ് മൊത്തം വൃത്തിയാക്കി. പിന്നെ ഉള്ളത് ആണുങ്ങളുടെ സൈഡ് അവിടേക്ക് കയറി വീണ്ടും ബക്കറ്റിൽ വെള്ളം നിറക്കാൻ വച്ചു . അവൾ വെള്ളം ആദ്യം ഒന്നൊഴിച്ചു ബ്രഷ് കൈയിൽ എടുത്ത് സാരി മുട്ട് വരെ പൊക്കി പിടിച്ചു കുനിഞ്ഞു നിന്നു ബ്രഷ് ഉരക്കാൻ തുടങ്ങി.
പെട്ടന്ന് ഷട്ടറിൽ ആരോ തട്ടി
രാജി നിവർന്നു ബ്രഷ് താഴെ വച്ചു ഷട്ടറിന്റെ അടുത്തേക്ക് നടന്നു . ഷട്ടർ മുകളിലേക്ക് ഉയർത്തി നോക്കി
ഒരു പയ്യൻ അവൾ ഇന്നേ വരെ അവനെ ഇവിടെങ്ങും കണ്ടിട്ടില്ല. വയസ് ഏകദേശം ഒരു ഇരുപത്തി ഒന്നോ രണ്ടോ കാണും നല്ല ഉറച്ച ശരീരം പൊടി മീശ പാന്റും ഷർട്ടും പിന്നിൽ ഒരു ബാഗും ഉണ്ട്.
“അക്ക.. അര്ജന്റ് അക്ക.. ”
ആ ചെറുക്കൻ കൈയുടെ ചെറു വിരൽ കട്ടി.
രാജിക്ക് കാര്യം മനസിലായി.
“തമ്പി മൂടിയത് നാ കഴുവികിട്ടീരുകെ ”