ഒരു മതിൽ ചാട്ടം [Suresh]

Posted by

 

 

 

വേറെ ഒരു ലോകത്ത് ആയിരുന്നു അന്ന് ഞാനും അവളും.

 

 

 

പെട്ടെന്നു പുറത്ത് ഗേറ്റിൽ ആരോ മുട്ടുന്ന സൗണ്ട് കേട്ടു.

 

 

ഞങ്ങൾ അപ്പോഴാണ് ആ സ്വർഗ്ഗ ലോകത്തൂന്ന് കണ്ണ് തുറന്നത്.

 

ഞങ്ങൾ ഫ്രണ്ട് ഡോർ തുറക്കാതെ സൈഡിലുള്ള ജനാലയിൽ കൂടി പുറത്തേക്ക് നോക്കി.

ഒരു 30 35 വയസ് തോന്നിപ്പിക്കുന്ന ഒരു ചേട്ടനും ഒരു 40 വയസിനുമേൽ പ്രായം തോന്നിക്കുന്ന ഒരു അമ്മാവനും ഗേറ്റിനു പുറത്തു നിന്ന് നോക്കുന്നു.

 

ഞാനും അവളും ആ വിൻഡോയിൽ തല മുകളിലും താഴെയും വെച്ച് പുറത്തോട്ട് നോക്കുവായിരുന്നു

“ഹലോ ! ആ ഗേറ്റ് ഒന്ന് തുറക്കണേ !”

ഞാൻ അവളുടെ മുഖത്തേക്ക് “അറിയാമോ ഇവരെ” എന്ന ഭാവത്തിൽ നോക്കി.

 

അവൾ: “ആാാാ ”

 

ഗേറ്റിൽ :” നിങ്ങൾ ആയിട്ട് തുറക്കണോ,  അതോ ഞങ്ങൾ കേറി വരാണോ “!

 

തുടരും !

 

Leave a Reply

Your email address will not be published. Required fields are marked *