മേരിമാമിയുടെ ജീവിതയാത്ര [RoY]

Posted by

മേരിമാമിയുടെ ജീവിതയാത്ര
Merymamiyude JeevithaYaathra | Author : Roy

നിറവയറുമായി മേരി ജോർജിന്റെ കല്ലറയ്ക്കുമുന്നിൽ നിന്നും പൊട്ടിക്കരഞ്ഞു.,, മേരി

പുറകിൽ നിന്നും അച്ഛന്റെ വിളി കേട്ട്‌ കണ്ണുകൾ തുടച്ചു മേരി തിരിഞ്ഞു നോക്കി.

,, ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ

,, ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ
ഞാൻ മേരിയെ കണ്ട് സംസാരിക്കാൻ ആണ് വന്നത്

,, എന്താണ് അച്ചോ

,, ഞാൻ ഈ ഇടവകയിൽ വന്നിട്ട് 1 വർഷം ആകാൻ പോകുന്നു. നിന്റെ കഷ്ടപ്പാടും ദുഖങ്ങളും എനിക്ക് മനസിലാവും.

,, അതൊന്നും ഒരിക്കലും തീരത്തില്ല അച്ചോ

,, ആരും വിചാരിച്ചപോലെ ഒന്നും അല്ല ആരുടെയും ജീവിതം. ഇപ്പോൾ എന്നെ തന്നെ കാണുക ഒരിക്കലും ഞാൻ ആഗ്രഹിച്ചത് അല്ല ഈ പള്ളി വികാരിയുടെ വേഷം.

,, അച്ഛൻ പറഞ്ഞു വരുന്നത്

,, ഈ 21 വയസിൽ അച്ഛൻ പഠനം കഴിഞ്ഞു .എന്റെ രണ്ടാമത്തെ ഇടവക ആണ് ഇത്. ആഗ്രഹിക്കാതെ ലഭിച്ച ഈ തിരുവസ്ത്രത്തിൽ നിന്നുകൊണ്ട് പാവപ്പെട്ടവർക്ക് എന്തെങ്കിലും ചെയ്‌ത് കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

,, അച്ഛന്റെ നല്ല മനസ്.

,, കൂട്ടും തുണയും ഇല്ലാതെ നിന്റെ അവസ്‌ഥ എനിക്കറിയാം നിന്റെ പ്രസവവും മറ്റും ഈ പള്ളി നോക്കും.

,, വേണ്ട അച്ചോ ഞാൻ ഒരു പാപി ആണ് എല്ലാവരുടെയും മുന്നിൽ പിഴച്ചവൾ

,, പാപം ചെയ്യാത്തവർ ആരുണ്ട് മേരി. ഒന്ന് കുമ്പസാരിച്ചാൽ പൊറുത്തു തരാവുന്ന പാപം മാത്രേ എല്ലാവരും ചെയ്യുന്നുള്ളൂ.

,, അച്ചോ

,, മേരി ആദ്യം ഒന്ന് കുമ്പസരിക്കു അപ്പോൾ തന്നെ ഈ വിഷമങ്ങൾ എല്ലാം മാറും.

,, വേണ്ട അച്ചോ

,, മേരിയുടെ ഇഷ്ടം. ഞാൻ ആ പള്ളിമേടയിൽ കാണും. നിന്റെ മകൻ എവിടെ

,, അവൻ അപ്പുറം ഉണ്ട്

,, അവന് എന്തെങ്കിലും മാറ്റം ഉണ്ടോ

,, ഇല്ല അച്ചോ. 22 വയസ് ആയി. ഇപ്പോഴും അങ്ങനെ തന്നെ അതാണ് എന്റെ ഏറ്റവും വലിയ സങ്കടവും.

മേരിയുടെ മകൻ വിനുക്കുട്ടൻ 22 വയസ് ആയെങ്കിലും 12 വയസ് മാത്രം മാനസിക വളർച്ച ഉള്ള ഒരു കുട്ടി ആയിരുന്നു.അതേ പ്രായത്തേക്കാൾ 10 വർഷം കുറഞ്ഞു മാത്രം വളരുന്ന ഒരു പ്രത്യേക തരം ബുദ്ധി ഇല്ലായ്മ.

,, എല്ലാം ശരിയാവും

Leave a Reply

Your email address will not be published. Required fields are marked *