റോൾ മോഡൽ അമ്മ [അനു സക്കറിയ]

Posted by

തിരുവനന്തപുരം ടീമാ ഇവിടെ കുടിയേറി വന്നതാ ഒറ്റത്തടി ഹാ ഹാ ഹാ..

എനിക്ക് വിശ്വസിക്കാൻ വയ്യാരുന്നു ഒരു ജിം ജയസൂര്യ ലുക്ക്‌ നല്ല ഹൈട് ആരും നോക്കിപ്പോകും.. ജോലി റബ്ബർ ടാപ്പിങ്… പൊലീസോ പട്ടാളമോ ആയിരുന്നെങ്കിൽ മാസ്സ് ആയേനെ…

ഞങ്ങൾ വീട്ടിൽ എത്തി അമ്മ ഓടി വന്നു എന്നെ കെട്ടിപിടിച്ചു കൊറേ ഉമ്മ തന്നു വിശേഷം തിരക്കി പപ്പാ എന്റെ ബാഗുമായി വീട്ടിലേക്ക് പോയി.. തിരികെ വന്ന പപ്പാ ഡ്രൈവർ ജിഷ്ണു ഏട്ടന്റെ കൈൽ പൈസ കൊടുത്തു ഹേയ് വേണ്ട ഡീസൽ അടിച്ചല്ലോ അതുമതി വേണ്ട വേണ്ട… പൈസ വാങ്ങാതെ റിവേഴ്‌സ് എടുത്തു അപ്പോൾ അമ്മ പറഞ്ഞു ജിഷ്ണു കഴിച്ചിട്ട് പോകാം…

വേണ്ട ചേച്ചി പോകുവാ.. പണി ഉണ്ട് ഷീറ്റ് അടിക്കാൻ ഉണ്ട് മൂന്നിടത്..

ഡാ നിൽക്ക് അമ്മ അകത്തു പോയി കുറച്ചു കഴിഞ്ഞു തിരികെ വന്നു കൈൽ ഒരു തട്ടത്തിൻ എന്താ സാധനം കൊണ്ട് വരുന്നു ഡ്രൈവർ ഏട്ടന്റെ കൈയിൽ കൊടുത്തു ചീനിയും ബീഫും ആണ്.. അതും വാങ്ങി ആ വണ്ടി പുറപ്പെട്ടു.. ഞാൻ ആഹാരത്തിനു ശേഷം പുറത്തു ഇറങ്ങി എന്താ ഇവിടെ ഒരു മാറ്റം രണ്ടു കൊല്ലം ശേഷം ഇവിടെ ഒരു പാട് മാറ്റങ്ങൾ.. മുറികൾ കൂടി. പുതിയ മുറ്റം. പപ്പയുടെ തലയിൽ മുടികൾ കുറഞ്ഞ നല്ല കഷണ്ടി ആയി. അമ്മ ഇപ്പോൾ സിനിമ നടി അഞ്ചു അരവിന്ദിനെ പോലെ അടിപൊളി അച്ചായതി.. പുറത്തോട്ട് വലിയ സഹകരണം ഇല്ലാത്ത അമ്മ ജോലിക്കാരാനു ഭക്ഷണം പാർസൽ കൊടുത്തു വിടുന്നു.. വീടിന്റെ പുറകിലായി ഒരു മുപ്പടി മാറി ഒരു റൂം ഞാൻ അങ്ങോട്ട്‌ പോയി നോക്കി ചെറിയ കുറ്റി ഞാൻ തുറന്നു നോക്കി ഹോ റബ്ബർ ഷീറ്റ് അടിക്കുന്ന മിഷൻ റൂം നല്ലൊരു ഒറ്റമുറി ഒരു ജനൽ ട്യൂബ് ലൈറ്റ് പൈപ്പ് എല്ലാം നല്ല സെറ്റപ്പ്..

ഞാൻ പോകുന്ന സമയം ഈ മിഷൻ വീടിന്റെ മുൻപിൽ ഓപ്പൺ ആയി ഇരുന്ന് ആയിരുന്നു.. നീ ഇവിടെ നിക്കുവായിരുന്നോ വാ മോളെ അമ്മ വിളിച്ചു..

ഇവിടെ എല്ലാം മാറിയപോലെ.. മിഷൻ റൂം ഞാൻ കരുതി ഔട്ട്‌ ഹൗസ് ആണെന്ന്…

അതുപിന്നെ ഇവിടെ ഉള്ള എല്ലാരും ഇവിടെ വന്ന ഷീറ്റ് അടിക്കുന്ന നമ്മൾ പൈസ ഒന്നും വാങ്ങുന്നുമില്ല.. പൈപ്പ് ഉണ്ട് അവിടെ ചിലർ കാര്യം കഴിഞ്ഞാൽ വെള്ളം ഒഴിക്കാറില്ല.. ചിലർ 4, 5ദിവസം കഴിഞ്ഞ് ഉള്ള ഷീറ്റ് മായി വരും നാറ്റം ഉണ്ടായിരിക്കും വെള്ളം ഒഴിച് കളയില്ല.. ഭയങ്കര വാടയാണ്.. വീടിന്റെ മുറ്റത്താണ് ആരേലും ഓർക്കണ്ടേ.. അച്ചായൻ പിന്നെ പൊളിച്ചു പിറകിൽ തോട്ടത്തിൽ സ്ഥാപിച്ചു.. ശ്രീദേവി ഒരു മിഷൻ വാങ്ങി ആ കനൽ സൈഡിൽ അവരുടെ കടയുടെ മുന്നിലാണ് ഇപ്പോൾ എല്ലാരും അവിടെ ആണ്.. പിന്നൊരിക്കൽ റൂമിന്റെ പണി കഴിഞ്ഞു ഉണ്ടാക്കിയത് ആണ് ഇത്..

ഇനി കഥയിലേക്ക് വരാം.

Leave a Reply

Your email address will not be published. Required fields are marked *