മരീചിക [NJG]

Posted by

വായുവിൽ, അവളുടെ മുഖത്തിന് സമീപം, ഒരു വലിയ തവള അവളെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു…                                                                                                                      അത് വായ തുറന്നു അവളെ തുറിച്ച നോക്കി ഒരു പ്രേത്യേകതരം ശബ്ദം പുറപ്പെടുവിച്ചു , ആ തവളയെ ചരടിൽ മുകളിൽ നിന്ന് സസ്പെൻഡ് ചെയ്തതായി അവൾ കണ്ടു.            തവള ചലിച്ചു, അതിന്റെ നാല് കാൽവിരലുകൾ ഗ്ലാസിന് നേരെ തള്ളി.                  അവളുടെ ഭയം സഹതാപമായി രൂപാന്തരപ്പെട്ടു.                                                                                    അവൾ ഒരു വിരൽ നഖം ഉപയോഗിച്ച് ആ പാത്രത്തിൽ സ്പർശിച്ചു, തവള അതിന്റെ കണ്പോളകൾ ഉയർത്തി താഴ്ത്തി അവളെ കാണിച്ചു .

ജാറിന്റെ കവർ ഒരു ആനി ഉപയോഗിച്ച് കുത്തിയിരുന്നു. പാത്രത്തിന്റെ അടിയിൽ ചില പുല്ലും ഈച്ചകളും ഉണ്ടായിരുന്നു. തവളയുടെ തൊലി പരിശോധിക്കാൻആയിട്ട് അവൾ അത് തിരിച് അവളുടെ മുഖത്തോട് ചേർത്തുപിടിച്ചു.
പെട്ടെന്ന് കുറച്ച് അകലെ നിന്ന് പൊള്ളയായ ഒരു ശബ്ദം വന്നു.                                                      അവൾ വാതിൽക്കൽ വന്ന നീന്ന് നോക്കിയപ്പോൾ ലഗൂണിന് നടുവിൽ ഒരു ബോട്ട് വരുന്നത് കണ്ടു.                                                                                                                                                         റാഫേൽ ആയിരുന്നു അത്, നിൽക്കുന്ന പൊസിഷനിൽ ഒരിക്കലും കരയിൽ നിന്ന് കണ്ണെടുക്കാതെ അതിശക്തമായി , ഇടതുവശത്ത് ഒരു സ്ട്രോക്ക്, പിന്നെ വലതുവശത്ത് എന്ന രീതിയിൽ അവൻ തുഴഞ്ഞു വരുന്നു..

അവന്ടെ അവന്ടെ മുഖം സന്തോഷപരമായി കാണപ്പെട്ടു .

അവളുടെ നട്ടെല്ല് താഴേക്ക് ഒരു കൊള്ളിയാൻ മിന്നുന്നത് അനുഭവപ്പെട്ടു,                            തൻ റഫായേലിന്റെ കുടിലിൽ ആണെന്നും അനുവാദമില്ലാതെ കേറിയതാണെന്നും അവൾ പെട്ടെന്ന് ഓർത്തു .                                                                                                                                  അവളുടെ മുടി നനഞ്ഞതായി അവൾ മനസ്സിലാക്കി. വെള്ളം അവളുടെ മുടിയിൽകൂടെ തുള്ളിയായി തറയിൽ പടർന്നിരുന്നു . അവൾ പെട്ടെന്ന് തന്നെ കതകു ചാരി അവിടുന്ന് ഇറങ്ങി ,                                                                                                                                                                        അവൾ പോകുന്ന പോക്കില് വെള്ളം ഇട്ടു വീഴുന്നുണ്ടായിരുന്നു….

 

അന്ന് ഉച്ചയ്ക്ക് റാഫേൽ അവർക്ക് ഒരു ഫിഷ് stew വിളമ്പി അവൻ സന്തോഷത്തോടെ പറഞ്ഞു :

“വല്യ മീൻ കിട്ടി ഇന്ന് ”
അവൾ അത് ഇഷ്ടപെടാത്ത രീതിൽ ഉപ്പുനോക്കുന്ന പോലെ കാണിചിട്ടു തൊടാതെ വെച്ചു .

“ഭക്ഷണത്തിന്റെ കാര്യത്തിൽ എന്തെങ്കിലും പ്രെശ്നം ഉണ്ടോ”

എന്ന് വേവലാതിയോടെ അവൻ അവളോട് ചോദിച്ചു.

“ഇല്ല”

അവൾ മറുപടി പറഞ് എഴുന്നേറ്റു….
ഭക്ഷണം നല്ലതായിരുന്നു, പക്ഷേ സൂര്യൻ അവളുടെ വിശപ്പ് ശമിപ്പിച്ചിരിക്കുന്നു..

അവന്ഉ ച്ചമയക്കത്തിനായി തന്റെ കുടിലിലേക്ക് പോയ ശേഷം അവൾ അടുക്കളയിൽ പോയി സ്വയം ഒരു ഫ്രൂട്ട് ഡിഷ് തയ്യാറാക്കി .
അവൾക്ക് റാഫേലിനോട് സംസാരിക്കണം…..                                                                              തവളയോടുള്ള അവന്ടെ പെരുമാറ്റം ക്രൂരമായിരുന്നു.                                                        ചുളിവുകളുള്ള ചർമ്മത്തെക്കുറിച്ചും ഗ്ലാസിന് പുറകിലുള്ള അസന്തുഷ്ടമായ കണ്ണുകളെക്കുറിച്ചും അവൾ ചിന്തിച്ചു.                                                                                                       പൂമുഖത്ത് ചാരുകസേരയിൽ ഇരുന്നു അവൾ തടാകത്തിന് പുറത്തേക്ക് നോക്കി ഭർത്താവിന്റെ ചാരത്തെക്കുറിച്ച് ചിന്തിച്ചു….
അവൾ റോക്കിങ് കസേരയിൽ നിന്ന് എഴുന്നേറ്റ് നിശബ്ദമായി മന്ദം മന്ദം നടന്നു – ഉച്ചതിരിഞ്ഞ് വളരെ നിശ്ചലമായിരുന്നു നിശബ്ദവും –

കുടിലിന്റെ തുറന്ന വാതിലിലേക്ക് അവൾ എത്തി നോക്കി . റാഫേൽ അവളുടെ പിന് തിരിഞ്ഞു നിക്കുകയായിരുന്നു ‌,                                                                                                               തവളയെ പാത്രത്തിൽ നിന്ന് പുറത്തെടുത്ത് ഒരു വടികൊണ്ട് കുത്തുകയായിരുന്നു എന്നിട്ടും അവൻ അതിന്ടെ കാലു കെട്ടിയിട്ടിരിക്കുകയായിരുന്നു ,                                  ഓരോ വട്ടവും കമ്പു കൊണ്ട് തൊടാൻ വരുമ്പോളും ആ തവള അവനെ കണ്ണുരുട്ടി പേടിപ്പിക്കുന്ന പോലെ നോക്കുന്നു ;                                                                                       

Leave a Reply

Your email address will not be published. Required fields are marked *