മരീചിക [NJG]

Posted by

                   അതിന്റെ കണ്ണുകൾക്ക് മുകളിൽ കൊമ്പുകൾ പോലെ കറുത്ത വരമ്പുകൾ       പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതെല്ലം കണ്ടപ്പോളേക്കും അവൾക്ക് ദേഷ്യം ഇരച്ചു കയറി
അവൾ കുറച്ച് ചുവടുകൾ പിന്നോട്ട് നീട്ടി, ഉറക്കെ വിളിച്ചു:

“റാഫേൽ!”

അയാൾ ചാടിയിറങ്ങി വാതിലിനു പുറത്ത് തലയിട്ടു പേടിയോടെ അവളെ നോക്കി .
“ക്ഷമിക്കണം”                                                                                                                                                             അവൾ പറഞ്ഞു.                                                                                                                                                    “എനിക്ക് കുറച്ച് നാരങ്ങകൾ വേണം. നീ പോയി പെട്ടന്ന് വാങ്ങിക്കൊണ്ട് വാ ”

റാഫേൽ ഓടി പോയി….                                                                                                                                        അവൻ പോകുന്നതും നോക്കി നിന്ന ശേഷം, അവൻ കണ്വെട്ടത്തു നിന്ന് മറഞ്ഞ ശേഷം അവൾ ആ ലൂസ് ബോൾട്ട് പിൻവലിച്ച് കുടിലിലേക്കുള്ള വാതിൽ തുറന്നു.                      തവള വീണ്ടും പാത്രത്തിലായിരുന്നു.അവൾക്ക് വിഷമം തോന്നി ,                                            റാഫേൽ എത്ര ക്രൂരൻ ആയിരിക്കുന്നു പണ്ട് ഇവാൻ ഇങ്ങനെ ഒന്നും അല്ലാത്ത പയ്യൻ ആയിരുന്നല്ലോ
അവൾ ആ ജർ unscrew ചയ്ട് , ഭരണി തറയിൽ മുട്ടിച്ചു ,

എന്നാൽ ആ തവള അവളേം ജാറിനേം മാറി മാറി നോക്കി നിന്ന്ഉ ,                                                അത് തിരിച്ച അതിലേക്കു കേറാൻ നോക്കി..                                                                                            പാവം തോന്നിയ അവൾ അതിനെ കാലു കൊണ്ട് തള്ളി മുറിയിൽ നിന്ന് പുറത്തേക്കു പോകാൻ പ്രേരിപ്പിച്ചു, ആ ശ്രീമതിനിടയ്ക്ക്

ആ ജാർ താഴെ വീണു നാലുപാടും ചിതറി .

അവൾ പെട്ടെന്നു തന്നെ വാതിൽ ബോള്ഡ് ചയ്ത് പൂമുഖത്തേക്ക് തിരിച്ചു. സൂര്യൻ ചക്രവാളത്തോട് അടുക്കുകയായിരുന്നു.

 

റാഫേൽ സന്ധ്യാസമയത്ത് മടങ്ങിഎത്തി .

” നാരങ്ങകളൊന്നുമില്ല”,

കുടിലിലേക്കുള്ള യാത്രാമധ്യേ അയാൾ അവളോട് പറഞ്ഞു .                                  കരുകറുത്തിരുന്ന അവന്ടെ ദേഹമാസകലം വിയർപ്പ് ഇറ്റ് വീണുകൊണ്ടിരുന്നു .

കസേരയിൽ പതിയെ അടികൊണ്ടിരുന്നു ലൂസി അവനെ നിരീക്ഷിച്ചു.
അവൻ വാതിൽ തുറന്ന് അകത്തേക്ക് പോകുന്നത് അവൾ കണ്ടു. എന്നിട്ട് പെട്ടെന്ന് അയാൾ പുറത്തേക്ക് ആരോ തള്ളിയിട്ട മാതിരി ഓടിയിറങ്ങി . കുടിലിനു ചുറ്റുമുള്ള കുറ്റിക്കാടുകൾക്ക് പുറകിലും, വാഴച്ചെടികൾക്കടിയിലും, പാതയുടെ അരികിലെ കുഴിയിലും, ചൂരൽത്തണ്ടിന്റെ തണ്ടുകൾക്കിടയിലും ഇവിടെയും അവിടെയും എല്ലാം നോക്കി. അയാൾ കുടിലിലേക്ക് മടങ്ങി ഒരിക്കൽ കൂടി തിരഞ്ഞു മറിഞ്ഞു നോക്കി ഭയവുംവിഷമവും എല്ലാം കൂടി കലർന്ന ഒരുമുഖഭാവം , അതിനുശേഷം അവൻ വാതിൽക്കൽ നിന്ന് പുറത്തേക്ക് നോക്കി നിന്നു.

“എന്താണ്? ”

ലൂസി വിളിച്ചുചോദിച്ചു .

അവന്റെ തല താഴ്ത്തിഅവൻ അവളുടെ അടുത്തേക്ക് നടന്നു വരുന്ന, .

“എന്തെങ്കിലും കുഴപ്പം ഉണ്ടോ?”

Leave a Reply

Your email address will not be published. Required fields are marked *