മരീചിക [NJG]

Posted by

“ആരോ എന്റെ വീട്ടിൽ കയറി”

“ആര് ? എപ്പോൾ?”

റാഫേൽ അയാളുടെ പുറകിലേക്ക് നോക്കി.

“നിങ്ങൾ ആരെയും കണ്ടില്ലേ?”

അവൻ തിരികെ പോയി…..

ഒരു പുഞ്ചിരി അവളുടെ മുഖത്തുണ്ടായിരുന്നു ..                                                    നല്ളൊരു കാര്യം ചായുമ്പോൾ മനസിന് കിട്ടുന്ന ഒരു പൂർണത , അവനെ പിന്നെ പറഞ് ഉപദേശികം എന്ന് അവൾ കരുതി
അവിടെ ഒരു പൂർണ്ണചന്ദ്രൻതിളങ്ങി നിൽപ് ഉണ്ടായിരുന്നു,                                          വായു നിശ്ചലമായിരുന്നു….

അത്താഴത്തിന് മുമ്പ്, ലൂസി പുറത്തിറങ്ങി shore ഇൽ നിന്ന് ആകാശത്തിന്റെ ഭംഗി നോക്കി നിന്ന് .                                                                                                          വീണ്ടും ഭർത്താവിന്റെ ഓർമ്മകൾ അവളിലേക്ക്‌ വന്നു ..                                                                     അവളുടെ നുണ റാഫേലിനെ വ്രണപ്പെടുത്തിയെന്ന് അവൾക്കറിയാമായിരുന്നു.           ഒരു നിമിഷം അവളുടെ തെറ്റ് സമ്മതിക്കാൻ അവൾക്ക് തോന്നി, പക്ഷേ നിശബ്ദതയാണ് ഏറ്റവും നല്ലതെന്നു അവൾക്ക് തോന്നി ..

ഭക്ഷണം മേശപ്പുറത്തുണ്ടായിരുന്നു.മറ്റൊന്നും ശ്രേദ്ധികാതെ അവൾ അവൻ പാകം ച്യ്ത മീൻ എല്ലാം കഴിച്ചു ടീർത്തു, അവനെ പ്രീതിപ്പെടുത്തുന്നതിനായിരുന്നു അവൾ വിശപ്പില്ലായിരുന്നിട്ടും കഴിച്ചത് . (ഇപ്പോൾ അവൾക്ക് അവനോട് സഹതാപം തോന്നി.) താഴ്ന്ന ശബ്ദത്തിൽ അവൾ അവനോടു മാപ്പ് ചോദിച്ചു.അവൻ അപ്പോൾ അടുക്കളയിൽ സ്വയം ഭക്ഷിക്കുകയായിരുന്നു

കുറച്ച കഴിഞ്ഞ അവൻ ഗുഡ് നൈറ്റ് പറഞ് പോയി .

അവന്റെ കുടിലിലെ മെഴുകുതിരി അണഞ്ഞപ്പോൾ അവൾ അവളുടെ മുറിയിലേക്ക് പോയി.

രാത്രിയിൽ അവളുടെ വയറ്റിൽ ഒരു ഭാരം അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ അവൾ ഉണർന്നു.                                                                                                                അത് അവളുടെ നെഞ്ചിലൂടെ മുകളിലേക്ക് നീങ്ങുന്നതായി അവൾക്ക് തോന്നി.       എന്തോ തണുപ്പ് അനുഭവപ്പെട്ടു , ആ തണുപ്പ്അത് ഇപ്പോൾ അവളുടെ കഴുത്തിൽ ഇഴയുകയാണ്,                                                                                                                                                                  അത് അവളുടെ വായിൽ എത്തിയപ്പോൾ നിന്ന്.
അവൾക്ക് അനങ്ങാൻ കഴിഞ്ഞില്ല: അവളുടെ കൈകാലുകൾക്ക് ഭാരമുണ്ടായിരുന്നു.

അപ്പോൾ അവൾ ആ തവളയെ കണ്ടു അതിന്ടെ ശരീരം വലുപ്പം വെക്കുന്നു ചുറ്റുമുള്ള വായു എടുക്കുന്നപോലെ …

അവൾ ഷീറ്റ് പിന്നിലേക്ക് വലിച്ചെറിഞ്ഞ് കട്ടിലിൽ നിന്ന് ചാടിയിറങ്ങി
അവളുടെ വായിൽ കയ്പേറിയ രസം അവൾ രുചികുനുണ്ടായിരുന്നു .                                അവൾ ഒരു ഫ്ലാഷ്‌ലൈറ്റ് പിടിച്ചെടുത്തു, കുളിമുറിയിലേക്ക് ഓടി,                            ശർദിക്കാനായി ശ്രമിച്ചു.                                                                              വെള്ളം ഓൺ ആക്കി ഇട്ടുകൊണ്ട് അവൾ തല ടാപ്പിനടിയിൽ വച്ചു.                                  എന്നിട്ട് അവൾ ബാത്ത്മാറ്റിൽ ഇരുന്നു,…..

വീണ്ടും ഇനി എഴുനേൽക്കാൻ പറ്റുകയില്ലെന്ന് അവൾ മനസ്സിലാക്കി……. .

കണ്ണാടിയിൽ ഫ്ലാഷ്‌ലൈറ്റ് തിളങ്ങുന്നത് അവൾ കണ്ടു..

Leave a Reply

Your email address will not be published. Required fields are marked *