അമ്മവീട്ടിൽ ലോക്ക്ഡൗൺ [Palakkadan]

Posted by

പെട്ടന്ന് കുളിച്ചു പുറത്തിറങ്ങോട്ടിയപ്പോൾ ആണു കാര്യങ്ങളുടെ കിടപ്പ് മനസിലായത് , ഇവൾക്ക് ഇത്രയും കാലം മെൻസസ് ആയിട്ടുണ്ടാരുന്നില്ല . ഡോക്ടറെ കാണിച്ചപ്പോൾ ധൃതി കൂട്ടണ്ട ഇതൊക്കെ സാദാരണം ആണെന്ന് പറഞ്ഞു കുറച്ച വിറ്റാമിൻ കൊടുത്തു വിട്ടു . അതിനു ശേഷം ഒരു വൈദ്യന്റെ മരുന്ന് കുടിക്കുന്നുണ്ടാർന്നു . അതിൻ്റെ ഒക്കെ റിസൾട്ട് ആണ് ഇന്ന് കണ്ടത് . ഇതൊക്കെ എനിക്ക് പുതിയ അറിവായിരിന്നു . സത്യം പറഞ്ഞാ ഞാൻ അതോന്നും ആലോചിച്ചിട്ടില്ല . വീട്ടിൽ പെൺകുട്ടികൾ ഇല്ലാത്തത് കൊണ്ടാവും. പക്ഷെ ഞാനൊരു നിമിത്തമായോ ഇതിനു.എൻ്റെ പിടുത്തം അവളറിഞ്ഞു കാണുമോ . ഏയ് അവളിതൊന്നും അറിഞ്ഞു കാണില്ല . എന്തായാലും ഞാൻ അന്ന് അവൾക്കു മുഖം കാണിക്കാൻ പോയില്ല . പിറ്റേന്ന് അച്ഛനും അമ്മേം വന്നപ്പോ ഞാൻ അവരുടെ കൂടെ തിരിച്ചു പൊന്നു അതിനു ശേഷം ഒറ്റക്ക് ഇവിടെ നിക്കാൻ വരുന്നത് ഇപ്പോളാ .

അതിനു ശേഷം ശ്രീയുമായി സംസാരിച്ചത് തന്നെ പ്ലസ് വൺ റിസൾട്ട് വന്ന സമയത്താണു. പിന്നീട് ഫാമിലി ഫങ്ക്ഷന്സ് ഒക്കെ നടക്കുമ്പോൾ എനിക്ക് കമ്പനി തരാൻ ഇവളെ ഉണ്ടാവാറുള്ളു . അത് കൊണ്ട് എപ്പഴെങ്കിലും കാണുമ്പോ ഒരുപാട് സംസാരിക്കാൻ ഉണ്ടാവും .
എല്ലാവരുമായി സംസാരിച്ചും മറ്റും സമയം പോയി . രാത്രി ഫുഡ് കഴിച്ചു എല്ലാരും കൂടി ടീവി കണ്ടിരിക്കയാണ് . ഞാനും കൂടി അവരെല്ലാം പോയിട്ടും 12 മണി കഴിഞ്ഞാണ് ഞാൻ കിടക്കാൻ പോയത് . മൊബൈൽ കയ്യിൽ ഇല്ലാത്തതിന്റെ ഒരു ബുദ്ധിമുട്ട് ഉണ്ട് . എന്നാലും കുഴപ്പമില്ല എന്നെ ഒറ്റക്കിരിക്കാൻ സമ്മദിക്കുന്നില്ല ഇവർ . ശ്രീ എപ്പഴും കൂടെ ഉണ്ട് . ഇപ്പൊ തന്നെ എല്ലാരും പോയിട്ടും അവൾ ഉണ്ടായിരിന്നു . ഞാൻ നിർബന്ധിച്ചു പറഞ്ഞു വിട്ടതാണ് അല്ലങ്കിൽ മസാല ഒന്നും കാണാൻ പറ്റില്ല. പഞ്ഞ മാസമാണു ഇതെങ്കിലും നടക്കട്ടെ.

അങ്ങനെ യാന്ത്രികമായി ദിവസങ്ങൾ കടന്നു പോയി . ആദ്യത്തെ ബുദ്ധിമുട്ടുകൾ എല്ലാം മാറി പുതിയൊരു ഉന്മേഷം കിട്ടിയ പോലെ ഉണ്ട്. രാവിലെ എണീക്കുമ്പോഴത്തിനു പിള്ളേരെല്ലാം പോയി കാണും. ഞാൻ ഫുഡും കഴിച്ചു കുളത്തിലെ കുളിയും കഴിമ്പഴത്തിനു ഉച്ച ആവും. ശങ്കരൻ മാമ ഉണ്ടങ്കിൽ ഉച്ച ഭക്ഷണം അവിടുന്ന് . ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പിന്നെ റൂമിൽ പോയി വല്ല ബുക്സ് വായിക്കും . ഒരാഴ്ചയിൽ ഒരു ബുക്ക് വായിച്ചു . പണ്ട് ഒരു വര്ഷം എടുത്തിരുന്നതാ . വൈകുന്നേരം ചായ ആയാൽ അമ്മായി വിളിക്കും ഞാൻ കുടിച്ചു കഴിയുമ്പോഴത്തിനു വിനു കുട്ടൻ എത്തും അത് കഴിഞ്ഞു ശ്രീ . പിന്നെ അവളുടെ കൂടെ സംസാരിച്ചു ഇരിക്കും . രാത്രി അവരു പഠിക്കാൻ ഇരികുംപോഴാണ് എന്റെ പത്ര വായന . അത് കഴിഞ്ഞു ഭക്ഷണം കഴിച്ച അമ്മായി പോയി കിടക്കും പിന്നെ ഞാനും ശ്രീയും ഇരുന്ന് വല്ല സിനിമ കാണും ഒരു പതിനൊന്ന് ആയാൽ അവളും പോവും. പിന്നെ ഒന്നോ രണ്ടോ മണിക്കൂർ ഞാൻ മാത്രം . ഇതാണ് എന്റെ ഒരു ദിവസം.

ഇതുകൊണ്ട് ഉണ്ടായ ഒരു ഗുണം മൊബൈൽ ഇല്ലാതെ ഇരിക്കാൻ പറ്റി . ഒരു സമാധാനം ഉണ്ട് പക്ഷെ നമ്മുടെ പയ്യൻസിനെ മിസ്സ് ചെയ്യുന്നുണ്ടങ്കിലും റിയൽ മോമെന്റ്സുമായി കണക്ട് ആയി ഇരിക്കുന്നതിന്റെ സുഖം വേറെ ഒന്ന് തന്നെ ആണ് . പിന്നെ വീട്ടിൽ തന്നെ ഇരിക്കുന്ന നമ്മുടെ ‘അമ്മ മാരുടെയും ചേച്ചിമാരുടെ അവസ്ഥയൊക്കെ ആദ്യമായി ആലോചിക്കാൻ തുടങ്ങി . കുറെ നല്ല മാറ്റങ്ങൾ ഉണ്ട്. എൻ്റെ സംസാര രീതി ഒക്കെ മാറി എന്ന് മാമയും പറഞ്ഞു.എന്തായാലും എല്ലാം നല്ലതിനു

അങ്ങനെ ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ ആണ് ശ്രീക്കു കോളേജ് അടച്ചത് . 5th സേം എക്സാം ആണ് . ഒരാഴ്ച അവൾക് കോളേജ് ഇല്ല.
എനിക്കത് കേട്ടപ്പോൾ ചെറിയൊരു സന്തോഷം തോന്നി . പകൽ സമയത്തു കൂടെ ഒരാളായല്ലോ .

Leave a Reply

Your email address will not be published. Required fields are marked *