മായികലോകം [രാജുമോന്‍]

Posted by

മായികലോകം

Mayikalokam Part 1 | Author : Rajumon

 

എന്റെ പേര് രാജേഷ് . 32 വയസ് . ഭാര്യ മായ . 25 വയസ്. ഒരു മകൻ . മൂന്നു വയസ്. ഇതെന്‍റെ ജീവിതകഥ ആണ്. ഇതൊരു പ്രണയകഥ ആണോ കമ്പികഥ ആണോ എന്നൊന്നും എനിക്കു ഇപ്പോ പറയാന്‍ കഴിയില്ല.. ഇതില്‍ പ്രണയം ഉണ്ട്, സൌഹൃദം ഉണ്ട് അവിഹിതം ഉണ്ട് , കമ്പി ഉണ്ട്. എല്ലാം ഉണ്ട്. പക്ഷേ എത്രത്തോളം ഇതൊക്കെ എഴുതി ഫലിപ്പിക്കാന്‍ കഴിയും എന്നൊന്നും എനിക്കറിയില്ല. എങ്കിലും എന്‍റെ പരമാവധി ശ്രമിക്കാം..ആദ്യ ശ്രമം ആണ് എന്നു കരുതിയെങ്കിലും എഴുത്തിന്‍റെ പോരായ്മകള്‍ ക്ഷമിക്കണം എന്നു അപേക്ഷിക്കുന്നു.

ഇത്രയും പറഞ്ഞപ്പോൾ തന്നെ എന്റെ ഭാര്യയെ ക്കുറിച്ച് അറിയാന് ആയിരിക്കും നിങ്ങൾക്ക് കൂടുതൽ ആഗ്രഹം എന്നു എനിക്കു നന്നായി അറിയാം . എല്ലാം പറയാം .. ആദ്യം ഒരു പരിചയപ്പെടുത്തൽ ആകട്ടെ . എന്നിട്ട് കഥയിലേക്ക് വരാം . ഞങ്ങളുടേത് ഒരു പ്രണയ വിവാഹം ആയിരുന്നു . അതും റജിസ്റ്റർ മാര്യേജ് . ഞാൻ ഇപ്പോ ഒരു സർക്കാർ ജീവനക്കാരൻ ആണ് . പ്രണയിക്കുന്ന സമയത്ത് സർക്കാർ ജോലി ഉണ്ടായിരുന്നില്ല . ഒരു പ്രൈവറ്റ് സ്ഥാപനത്തില് ആയിരുന്നു ജോലി ചെയ്തിരുന്നത് . ആ സമയത്താണ് എനിക്കു എന്റെ പ്രിയതമയെ കിട്ടിയത് . എന്റെ അസിസ്റ്റൻറ് ആയി വന്ന കുട്ടി .എനിക്കു അസിസ്റ്റൻറ് ഉണ്ട് എന്നൊക്കെ പറയുമ്പോൾ വലിയ ശമ്പളം ഒന്നും ഉള്ള ജോലിയായിരുന്നില്ല. അയ്യായിരം രൂപ മാസ ശമ്പളം . അവൾക്കു ആണെങ്കിൽ രണ്ടായിരത്തി അഞ്ഞൂറ് .

മായ ഒരു പഞ്ച പാവം ആയിരുന്നു . ഞാൻ ആയിരുന്നെങ്കില് ജോലിയിൽ ഭയങ്കര കണിശക്കാരനും . എന്നോടു മിണ്ടാന് തന്നെ പേടി ആയിരുന്നു അവൾക്കു . പതിയെ എങ്ങിനെയോ അവൾക്കു എന്നോടുള്ള ആ പേടി കുറഞ്ഞു വന്നു . അവസാനം അത് പ്രണയം ആയി മാറി . എനിക്കു അങ്ങോട്ട് പ്രണയം തോന്നിയിരുന്നോ എന്നു ചോദിച്ചാല് ഉണ്ട് എന്നോ ഇല്ല എന്നോ എനിക്കു പറയാന് പറ്റില്ല .
ഇനി അവളെക്കുറിച്ച്.. അവളുടെ ജീവിത സാഹചര്യത്തെ ക്കുറിച്ച് പറയാം .

എന്റെ അസിസ്റ്റൻറ് ആയി ജോലി ചെയ്യുന്ന സമയത്തും അവൾക്കു ഒരു പ്രണയം ഉണ്ടായിരുന്നു . അതും ആത്മാർഥ പ്രണയം . ഒരുമിച്ച് പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം . ഒരുമിച്ച് ജീവിക്കാൻ വേണ്ടി തന്നെ തുടങ്ങിയ പ്രണയം . പക്ഷേ അതൊരു തേപ്പു കഥ ആയിരുന്നില്ല . അവന് ആഗ്രഹം ഉണ്ടായിരുന്നു . പക്ഷേ അവന്റെ വീട്ടിലെ സാഹചര്യം . സാധാരണ ക്ലീഷേ പോലെ കെട്ടുപ്രായം തികഞ്ഞ ചേച്ചി, സ്ഥിര വരുമാനം ഇല്ലാത്ത ഒരു ജോലി, എന്നു വേണ്ട ഇപ്പോഴത്തെ എല്ലാ യുവാക്കളും അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും അവനും അഭിമുഖീകരിച്ചു . എന്നിട്ടും രണ്ടുപേരും പ്രതീക്ഷയില് ആയിരുന്നു . അവളുടെ വീട്ടിൽ ആണെങ്കിൽ അനിയനും അനിയത്തിയും പിന്നെ അച്ഛനും അമ്മയും അച്ഛച്ഛനും അച്ഛമ്മയും അടങ്ങിയ ഒരു കുടുംബം . ചെറിയ വീട് . അനിയൻ പ്ലസ് ടു പടിക്കുന്നു . അനിയത്തി ഡിഗ്രിക്കും . അച്ഛൻ ആണെങ്കിൽ നാടൻ പണിയും വെള്ളമടിയും . .വീട്ടുകാര്‍ ആണെങ്കില്‍ വളരെ യാദാസ്ഥിതികരും. ഇതൊക്കെ  പോരേ .

സുന്ദരി ആയത് കൊണ്ട് പഠിക്കുന്ന സമയത്ത് തന്നെ കല്യാണ ആലോചനകൾ വന്നുകൊണ്ടിരുന്നു അവൾക്കു. പ്രണയം അസ്തിക്കു പിടിച്ചത് കൊണ്ട് ഓരോ കാര്യങ്ങള് പറഞ്ഞു അവൾ തന്നെ ഓരോ ആലോചനയും മുടക്കി . കുറെ ആലോചനകൾ ജാതകം ചേരുന്നില്ല എന്നു പറഞ്ഞും മുടങ്ങി . ജോലിയായിട്ട് മതി കല്യാണം എന്നു പറഞ്ഞുള്ള ഒഴിഞ്ഞു മാറൽ എൽക്കാതെ ആയി . കാരണം ജോലി കിട്ടിയല്ലോ . കാമുകന്റെ കൂടെ ഇറങ്ങി വരാൻ പോലും അവൾ തയ്യാറായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *