ഗൗരവക്കാരി [രാജാവിന്റെ മകൻ ]

Posted by

ഗൗരവക്കാരി

Gauravakkari | Author : Rajavinte Makan

 

ആദ്യം തന്നെ ഞാൻ ഒരു കാര്യം പറയാം ഞാൻ ആദ്യമായി എഴുതുന്നു കഥയാണ് എന്തായാലും തെറ്റുകൾ കാണുമെന്നു അറിയാം ദയവായി തെറ്റുകളും മറ്റും കമന്റ്‌ലുടെ പറയണമെന്ന് അപേക്ഷിക്കുന്നു. ഇ കഥ എന്റെ ജിവിതവുമായി സാമ്യം ഉള്ള കഥ ആണ്. ഇവിടിത്തെ വൻ പുലികൾ ആയ മാസ്റ്റർ, അതുലൻ ആരോ, സ്മിത, തുടങ്ങിയാ കിടിലങ്ങൾ അയ്യോ പ്രധാനപെട്ട ഒരാളെ മറന്നു മാലാഖയുടേ കാമുകൻ എന്നിവരെ മനസ്സിൽ ധ്യാനിച്ചു തുടങ്ങ്ണെന്ന്

ഡാ നിനക്ക് ഇന്ന് കോളേജിൽ പോകണ്ടേ ഒരു ആഴ്ച ആയ്യി തുറന്നിട്ട്. പോകാൻ വല്ല ഉദ്ദേശം ഉണ്ടോ അതോ ഞാൻ അങ്ങോട്ട് വരണോ അമ്മ ദോശ ഇളക്കിയ ചട്ടുകം വച്ചു കൊണ്ട അത് പറഞ്ഞത് കേട്ട് ആണ് ഞാൻ എണീറ്റത്‌.

എന്ന കുറിച്ച് ഞാൻ പറഞ്ഞില്ലല്ലോ ഞാൻ അജയ് ഒരു തിരുവന്തപുരത്ത്‌കാരൻ . എനിക്ക് 21 വയസ്സ് ആയി പിന്ന ഞാൻ വലിയ ദുൽഖർനെ പോലെ സുന്ദരൻ എന്നും ടോവിനോ പോലെ ബോഡി എന്നു പറഞ്ഞു തള്ളാനു എന്ന് ഞാനില്ല 😅 പിന്ന അതിവിശ്യം വെളുത്ത നിറവും പിന്നാ അച്ഛന്റെ പാരമ്പര്യം കൊണ്ട് താടിയും പിന്നെ ചെറിയ രീതിയിൽ ഗാനലാപനം പിന്നാ ഒരു തേപ്പു കിട്ടിയ തുടർന്ന് ജിമ്മിൽ പോയി അതിവശ്യം ബോഡി ഓക്കേ സേറ്റാക്കി വച്ചേക്കുന്ന ഒരു പാവം പയ്യൻ പിന്നാ വിഷമം വരുപോളും സന്തോഷം വരുമ്പോൾ രണ്ട് എണം അടിക്കയും അടിച്ച ഒരു സിഗരറ്റ് കുട വലിക്കും പിന്നെ നേരം കിട്ടുമ്പോൾ ഒരു കൂൾ ഉം പിന്ന മഴ

സമയത്തു നല്ല കമ്പികഥയും വായിക്കുന്ന ഒരു പാവം പയ്യൻ. അച്ഛൻ കുവൈറ്റിൽ ഒരു ഷോപ്പ് ഇട്ടേക്കുന്നു അമ്മ ഹൌസ് വൈഫ്‌ ഒരു ചേട്ടൻ ഇണ്ട് അനൂപ് അവൻ ഒരു യു.യെസ്.യിൽ ഒരു കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ ആയി വർക്ക് ചെയ്യുന്നു. അവനാണ് വീട്ടിലെ പഠിപ്പിസ്റ് അവൻ അവിടെ നല്ല ശമ്പളം ഓക്കേ ഇണ്ട്. പിന്നെ വീടിനും ചുറ്റും കുറച് സ്ഥലം കുടി ഉണ്ട് അങ്ങനെ അത്യാവശ്യം സാമ്പത്തികമുള്ള ഫാമിലി ആണ്.

ചേട്ടൻ ആണെകിലും ഞാനും അവനും നല്ല കമ്പനിയാ പക്ഷെ അവൻ ഡീസന്റ് ആണ് എന്റെ ചേട്ടൻ ആയോണ്ട് പറയണ അല്ല. പിന്നാ അവൻ എനിക്ക് മാസവും വീട്ടിൽ അറിയാതെ ക്യാഷ് അകൗണ്ട് ഇട്ടു തരും അത് കൊണ്ട് എനിക്ക് പരമ സുഖം.

അപ്പൊ നമുക്ക് തിരിച്ചു വരാം എനിക്ക് ഇന്ന് കോളേജിൽ പോകാനുള്ള തയ്യാർ എടുപ്പാണ് ഫസ്റ്റ് ഇയർ സൈക്കോളജിക്കൽ ഡിപ്പാർട്മെന്റ് അഡ്മിൻ കിട്ടി അതും യൂണിവേഴ്സിറ്റി. അപ്പോ നിങ്ങൾ വിചാരിക്കും വയസ്സ് കാര്യം. ഞാൻ പൊളിടെക്നിക്കൽ പഠിച്ചതാ എന്റെ കൈയിൽ ഇരുപ്പ് കാരണം സെക്കന്റ്‌ഇയർ തന്നെ അവിടെന്നു അടിച്ചു വെളിൽ ആക്കി അ കഥ വഴിയെ പറയാം. പിന്ന വിട്ടുകാരുടെ നിർബന്ധംതിന്ന് വഴങ്ങി കോളേജ് പോകാമെന്നു ചിന്ത വന്നത്‌ ഞാൻ നേരെ എണീറ്റു കുറച്ചു വർക്ക്‌ ഔട്ട്‌ ചെയ്ത് പ്രഭാത കാര്യങ്ങൾ ഓക്കേ

Leave a Reply

Your email address will not be published. Required fields are marked *