പെട്ടന്ന് ഞാൻ ആലോചിച്ചു പല്ല് ഒക്കെ തേച്ചു ഒരു ട്രാക്ക് പാന്റ് എടുത്തു ഇട്ട് ഒരു ഹാഫ് ബ്ലാക്ക് ബനിയൻ ഇട്ട് താഴോട്ട് ഇറങ്ങി അപ്പൊ അമ്മയി അമ്മാവനും കാര്യം പറയുന്നു. ഞാൻ ഒരു വളിച്ച ചിരി ആയ്യി സോഫയിൽ ഇരിന്നു ഇവൻ അങ്ങ് വലുതായല്ലോ അമ്മാവന്റെ കമന്റ്. നീ എന്ത് ചെയ്യണ് ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ വേറെ വല കോഴ്സ് മുൻപ് ചെയ്തായിരുന്നോ അടുത്ത് ചോദിയം മൈര് എന്ന് മനസിൽ പറഞ്ഞു അപ്പോഴത്തേക്ക് അമ്മ കമന്റ് അടുക്കളയിൽ നിന്നു അവൻ പോളി പോയി 2 കൊല്ലം എന്നിട്ട് അവിടെന്നു അടി ഉണ്ടാക്കി ഇറങ്ങി വന്ന അവൻ അമ്മ ദേഷ്യംത്തിൽ പറഞ്ഞു പിള്ളേർ ആകുന്പോൾ അടി ഉണ്ടാകും അതൊക്കെ ഇ പ്രായത്തിന്റെയാ അമ്മയി സ്വരം അപ്പോഴാണ് അമ്മായി ഞാൻ നോക്കിയതു ഒരു ശാലീന സുന്ദരി തന്നെ ഇപ്പഴും. അപ്പോഴാ അമ്മ ചായ കൊണ്ട് വന്നു കുട ഒരു പെണ് കുട്ടി പക്ഷെ ആ പെൺ കുട്ടി കണ്ടു ഞാൻ ഞെട്ടി ഇത് അവൾ അല്ലേ അന്ന് കോളേജ് വച്ചു എന്റെ കാരണത്ത് അടിച്ചവൾ പെട്ടന്ന് ഇവൾ ന്ത് ഇവടെ ഞാൻ മനസിൽ ചിന്തിച്ചു അവളുടെ മുഖത്തും അതെ അമ്പരപ്പ് പക്ഷെ ആത്മഗതം ഉറച്ചു ആയ്യി പോയി ഇത് എന്റെ മോളാ ദേവിക അതായത് നിന്റെ മുറപെണ്ണ് അവൾ ഡിഗ്രി 2 nd ഇയർ ഇപ്പോ ഇബടെ യൂണിവേഴ്സിറ്റി കോളജിലാ ഇവനും അവിടെ പഠിക്കണ ആഹ്ഹ അത് നന്നായി ഇനി എനിക്ക് ഒന്ന് പേടിക്കണ്ട അമ്മയി പറഞ്ഞു അത് ന്താ അമ്മേടെ ചോദ്യം ഓ അവളെ കോളേജ് ഉള്ള ഏതോ പയ്യൻ എന്തോ പറഞ്ഞു എന്ന് പറഞ്ഞു ഭയങ്കര കരച്ചിൽ ആയിരുന്നു ഇനി ഇവൻ നോക്കി കൊള്ളുമല്ലോ. എനിക്ക് ഇപ്പഴും ആ ഞെട്ടൽ മാറിയിട്ട് ഉണ്ടായിരുന്നില്ല
പതിയെ ഞാൻ ഞെട്ടൽ മാറി അമ്മയിയോടും അമ്മാവനോട് കമ്പനി ആയി അവളും എന്റെ അമ്മയോടും നല്ല കാര്യം പക്ഷെ ഞനും അവളും ഒന്നും സംസാരിച്ചില്ല ഇറങ്ങാൻ നേരം എന്നോട് ഒരു ചോദ്യം നീ ബൈക്ക് അല്ലെ കോളേജ് പോകുന്നേ ഇവളെ കുടി കോളേജ് ഡ്രോപ്പ് ചെയ്യാൻ പറ്റുമോ പെട്ടന്ന് ഉള്ള ചോദ്യതിന്ന് ഞാൻ മറുപടി പറയുന്നു മുൻപ് അമ്മ അതിന് എന്ത അവനു അവളെ കൊണ്ടാക്കും അത് കേട്ടതോടെ അമ്മായിയും അമ്മാവനും ചിരിച്ചു ഇറങ്ങി പക്ഷെ അവളുടെ മുഖംത്ത് ഒരു തെളിച്ചവും ഇല്ലെന്നു മനസിൽ ആക്കി. അവർ പോയ ഞാൻ അമ്മേ ടാ മുഖംത്ത് കടുപ്പിച്ചു നോക്ക് എന്ത് എന്ന് നേരെ എന്നോട് ചോദിച്ചു എനിക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിരിന്നു ഞാൻ നേരെ വാതിൽ അടച്ചു കട്ടിൽ കിടന്നു ഇനി ഇവളെ എങ്ങനെ ഞാൻ ഫേസ് ചെയ്യും അങ്ങനെ കുറച്ചു നേരെ കിടന്നു വാട്സ്ആപ്പ് ഒക്കെ നോക്കി ഒന്നും ബൈക്കും എടുത്തു ക്ലബ് ഒക്കെ പോയി ജിമ്മിൽ പോയി ഫുഡ് കഴിച്ചു നേരത്തെ കിടന്ന്
പതിവ് ഇല്ലാതെ ഇന്ന് നേരെത്തെ എണീറ്റു ഒന്നും പ്രഭാതംകരിയ്ങ്ങൾ ഒക്കെ ചെയ്തു ഫുഡ് ഒക്കെ കഴിച്ചു കോളേജ് പോകാൻ ഇറങ്ങിയപ്പോൾ അമ്മേടാ ഓർമിപ്പിക്കല്ല് മോളെ കുടി വിളിച്ചോണ്ട് പോകാൻ ഏതു മോള് പെട്ടന്ന് ഞാൻ ചോദിച്ചു ടാ ദേവിക ഓ എന്ന് പറഞ്ഞു പുച്ഛംത്തോടെ പറഞ്ഞു നിനക്ക് അഡ്രസ് അറിയാമോ ഇല്ല പിന്നെ എങ്ങനാ നീ വിളിക്കണ ഞാൻ മറന്നു പോയി. അവരെ അഡ്രെസ്സ് നിന്റ വാട്സ്ആപ്പ് അയച്ചിട്ടുണ്ട് ഞാൻ അഡ്രെസ്സ് നോക്കി വീട്ടിൽ എത്തി ഒരു ഇരുനില വീട് അതിവാശിയം നല്ല വീടും ഞാൻ ബൈക്കിൽ ഹോൺ അടിച്ചു അപ്പോതെക്കും അമ്മയി വെളിയിൽ നിക്കണ്.ടാ കയറി വാ ഞാൻ മടിച്ചു വീട്ടിൽ കയറി അമ്മയി എനിക്ക് ചായ കൊണ്ട് വന്നു ഞാൻ അത് കുടിച്ചു