ടീച്ചറെ കൈ എടുത്തെറിഞ്ഞു കൊണ്ട് അവൻ അവന്റെ പിണക്കം തുറന്നു കാട്ടി…
ടീച്ചർ അവന്റെ അടുത്തായി ചേർന്ന് കിടന്നു…
സോറി എടാ ….എനിക്ക് നീയല്ലേ ഉള്ളു ഇങ്ങനെയൊക്കെ പറയാൻ …സോറി ട്ടോ …ടീച്ചർ അവന്റെ തലമുടിക്കുള്ളിലൂടെ വിരൽ പായിച്ചു കൊണ്ട് പറഞ്ഞു …
“ഞാൻ ഇനി മിണ്ടൂല ഒറപ്പാ….എന്നെ തീരെ ഇഷ്ടല്ലാത്തോണ്ട് അല്ലെ കള്ളാന്ന് വിളിച്ചേ ” കരച്ചിലിനിടയിൽ അവൻ വിങ്ങി കൊണ്ട് പറഞ്ഞു …..
“നിന്നെ ഇഷ്ടമല്ലാഞ്ഞിട്ടാണോ നിനക്കു ഞാൻ ഉമ്മ തന്നേ “ടീച്ചർ ശബ്ദം താഴ്ത്തി അവന്റെ ചെവിയിൽ പറഞ്ഞു ”
“അപ്പൊ നാണിയമ്മക്ക് എന്നോട് ഇഷ്ട്ടണ്ടായിട്ടാണോ എനിക്ക് ഉമ്മ തന്നേ ”
“ആവും “ടീച്ചർ ചിരിയൊതുക്കി പറഞ്ഞു …
“അയ്യേ ” അവന്റെ ശബ്ദം ഒന്ന് മാറി ..
“എനിക്ക് ആ ഉമ്മ വേണ്ട ” മോനുട്ടൻ തല മെല്ലെ ടീച്ചർക്ക് നേരെ തിരിച്ചുകൊണ്ടു പറഞ്ഞു …
“പിന്നെ ” ടീച്ചർ തെല്ലു ചിരി ചുണ്ടിലമർത്തി..
“എനിക്ക് ടീച്ചറെ ഉമ്മ മതി ” അത് പറയുമ്പോ അവനിലെ കുട്ടിത്തം ടീച്ചർ ശ്രദ്ധിച്ചു …
അനിത ടീച്ചർ :അപ്പൊ നാണിയമ്മേടെ ഉമ്മയ്ക്ക് എന്ത് പറ്റി”
മോനുട്ടൻ :നാണിയമ്മ ……….നാണിയമ്മ ….
അവൻ പറഞ്ഞു നിർത്തി ….
അനിത ടീച്ചർ : പറയെടാ… ചെക്കാ… ചുമ്മാ കളിക്കാതെ…
മോനുട്ടൻ : അത് പിന്നെ… നാണിയമ്മ ആവുംമ്പോ….
അനിത ടീച്ചർ: നാണിയമ്മ ആവുംബോ…
മോനുട്ടൻ: നാണിയമ്മ ആവുംമ്പോ……. കവിളത്താ… തരാ…. ടീച്ചറ് ചുണ്ടിലല്ലെ …
അവൻ ഒരു… കള്ളച്ചിരിയോടെ പറഞ്ഞു നിർത്തി….
അനിത ടീച്ചർ: അമ്പടാ … കള്ള കുറുക്കാ…
ടീച്ചർ അവന്റെ വയറിൽ പിടിച്ച് ഇക്കിളിയാക്കി… മോനുട്ടൻ ടീച്ചറെ കട്ടിലിൽ തള്ളിയിട്ട് കുതറിയോടി… “നിന്നെ ഞാൻ ശരിയാക്കി തരാടാ… ” അനിത ടീച്ചർ അവനെ അവനു നേരെ പാഞ്ഞടുത്തു… മോനുട്ടൻ അമ്മയുടെ പിന്നിൽ അഭയം കണ്ടെത്തി….…
അമ്മ : ഇതാ… പ്പം … കാര്യ ആയേ… കരഞ്ഞൊടിയ ചെക്കനിപ്പം… എടി… നീയിനി അവനെ പ്പിന്നേം കയരിപ്പിക്കണ്ട…
അമ്മ ജാമ്യം എടുത്തു…
നിനക്ക് ഞാൻ വെച്ചിട്ടുണ്ടടാ… അനിത ടീച്ചർ ചിരിച്ചു കൊണ്ട് പറഞ്ഞു….
“ഓ…ഇച്ചിരി പുളിക്കും…. ” മോനുട്ടൻ അതും പറഞ്ഞ് മേശ പുറത്തിരുന്ന ഗ്ലാസ്സിലെ വെള്ളമെടുത്ത് അനിത ടീച്ചറെ തലയിലൊഴിച്ചു കൊണ്ട് റൂമിലേക്ക് ഓടി…പോയി …
“ടാ… “ടീച്ചർ അലറിക്കൊണ്ട് … അവന്റെ അടുക്കലേക്ക് ഓടി….
“ഈ … പിള്ളേര്ടെ ഓരോ .. കാര്യങ്ങൾ… ഞാനില്ല… നിങ്ങളെ ഈ … കളിക്ക് … ഞാൻ പ്പോയി കിടക്കാൻ പോവ്വാ.. അനിതെ… അടുക്കളയിലെ ലൈറ്റ് ഓഫാക്കിട്ടില്യ ട്ടോ…”
അതും പറഞ്ഞ് അമ്മ തന്റെ റൂമിലേക്ക് മെല്ലെ… നടന്നു ….