വേണു മാഷ്: അതിപ്പം …….. ഒരാളെം കൂടി വിടണം എന്നുണ്ട്…. പക്ഷേ ചിലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് നമ്മൾ രണ്ടാൾ എന്നത് ഒരാളാക്കി മാറ്റിയത്….
അനിത ടീച്ചർ: ഞാൻ ഒറ്റയ്ക്ക് …. അതും ഈ മഴയത്ത് …
അനിത ടീച്ചർ കുറച്ച് വിഷമത്തോടെ പറഞ്ഞു…
വേണു മാഷ്:ഇനി… ഇപ്പം നിനക്ക് അത്രം ബുദ്ധിമുട്ട് ആണേൽ ….ന്ദേ …. ഇവനെ കൂട്ടിക്കോ…
മോനുട്ടനെ ചൂണ്ടിയാണ് വേണു മാഷ് അത് പറഞ്ഞത്…
അനിത ടീച്ചർ: അവന്റെ ആരും ഇവിടില്ല… അവരോടൊന്നും ചോദിക്കാതെ… പിന്നെ അമ്മ ഇവിടെ ഒറ്റയ്ക്ക് ….
വേണു മാഷ് :നാളെ രാമനൊക്കെ ഇങ്ങ് വരുലെ …. ഇന്ന് ഒരു രാത്രിടെ കാര്യം അല്ലെ ഉള്ളു…നമ്മടെ രാമൻ അല്ലെ… ഞാൻ പറഞ്ഞോളാം…. ” നീ പോകുവോടാ… ടീച്ചറെ കൂടെ…”
മാഷ് മോനുട്ടനോടായി ചോദിച്ചു…
മോനുട്ടന് ശരിക്കും… ലോട്ടറി അടിച്ച മട്ടായിരുന്നു… അധികമൊന്നും പുറം ലോകം കാണാത്ത അവന് അത് കിട്ടിയ ഭാഗ്യത്തിൽ ഏറ്റവും വലുതായിരുന്നു… അതും തന്റെ അനിത ടീച്ചറുടെ കൂടെ…
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു…”പിന്നേയ്യ്”
വേണു മാഷ് : എന്നാ… പിന്നെ നേരം കളയണ്ട… ടീച്ചറേ… 2.30 ന് നേരിട്ടൊരു ബസ്സ് ഉണ്ട്… രാത്രിയാവുംമ്പോഴേക്കും അങ്ട് എത്തും…പിന്നെ ഒരു റൂമ് എടുത്താ മതി…
അനിത ടീച്ചർ: ന്നാ… പ്പിന്നെ … നമ്മക്ക് പോവ്വാം ല്ലെ… ടാ…
അനിത ടീച്ചർ മോനുട്ടനെ നോക്കി ഒരു ചെറിയ ചിരിയോടെ പറഞ്ഞു…
തുടരും…