ഞാന്‍ ഒന്നും അറിഞ്ഞില്ലേ….. എന്ന മട്ടില്‍…… ‘
‘തെ….. മ്മാ…… ടി… ‘
കുസൃതി ചിരിയോടെ രതി ചിന്തിച്ചു.
‘ഭര്‍ത്താവിന് ആകെ അറിയാം… നേര്‍ക്ക് നേരെ ഉള്ള സംഭോഗ രീതി,,
‘മിഷനറി സ്റ്റൈല്‍… !’
ഇണയെ തൃപ്തിപ്പെടുത്താനും….. സന്തോഷിപ്പിക്കാനും എന്തെന്ത് മാര്‍ഗങ്ങള്‍…?
‘ ഒറ്റ മണിക്കൂര്‍ ആയില്ല…. കള്ളന്… തനിക്കു അന്യമായ പുതിയ രീതി……
കള്ള പുഞ്ചിരിയുമായി കിടക്കുന്ന കള്ളന്റെ ആവനാഴിയില്‍ ഇനി എന്തൊക്കെ ഉണ്ടോ….. ആവോ…. ‘
രതി ഉള്‍പ്പുളകം അണിഞ്ഞു…
രതി, ധൃതിയില്‍ പിടഞ്ഞെണീക്കാന്‍ തുടങ്ങി….
എന്നാല്‍, ബോസ്സിന്റെ കൈ രതിയുടെ ഉദ്യമം തടഞ്ഞു…
രതിയെ ബോസ്സ് വീണ്ടും വലിച്ചു മാറത്തിട്ടു…..
‘അല്ലെ…. ഇതെന്തു കൂത്ത്… ? ഇങ്ങനെ കിടന്നാ മതിയോ….? ‘
രതി പരിഭവിച്ചു….
അതിനു പ്രത്യേകിച്ച് ബോസ്സ് മറുപടി ഒന്നും പറഞ്ഞില്ല….
പകരം, രതിയെ ബോസ്സ് നന്നായി വരിഞ്ഞു ചേര്‍ത്ത് കിടത്തി..
‘മീറ്റിന്….. പോണ്ടെ….. ‘
അലസമായി ബോസ്സിന്റെ കക്ഷ രോമത്തില്‍ വലിച്ചു കൊണ്ട് രതി ചോദിച്ചു
‘ഹാ… ഹ… നോവുന്നു, പെണ്ണെ…. പയ്യെ വലി.. ‘
‘നോവ് ഇന്ന് കൊണ്ട് മാറ്റി തരാം…. ഞാന്‍…. ‘
അര്‍ത്ഥം വച്ചു കൊണ്ട് കണ്ണിറുക്കി രതി പറഞ്ഞു.
‘പോണം…. എനിക്ക്… ‘
മനസ്സ് കൊണ്ട് ‘വിടല്ലേ ‘ എന്ന് കൊതി ഉണ്ടെങ്കിലും…… ഒരു ഉപചാരം പോലെ രതി പറഞ്ഞു…
‘പിന്നെ….. അമ്മായി അമ്മ നിന്നെയും കാത്തു നില്പുണ്ടോ….. അടുക്കളയില്‍….? ‘
‘ഇത്…. കൊതിയല്ല, ആക്രാന്തമാ… ‘
ബോസ്സിന്റെ കൊമ്പന് മീശ കൊഞ്ചിച്ചു, പിരിച്ചു കൊണ്ട് രതി പറഞ്ഞു….
‘ഇനീം….. രണ്ടു മൂന്നു നാള്… ഇല്ലേ…. ഇവിടെ…..? ‘
രതി പറഞ്ഞത് ഒന്നും ബോസ്സ് കേട്ടതായി ഭാവിച്ചില്ല…