എല്ലാം അനുകൂലമാകുന്ന ഒരു നിമിഷം വന്നു ചേരുമെന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു.
ആ ഒരു ശുഭാപ്തി വിശ്വാസത്തിൽ ഞാൻ മുന്നോട്ട് നീങ്ങി.
അത് എന്ന്, എപ്പോൾ എന്ന് മാത്രം അറിയാതെ ഞാൻ പകച്ചു.
അന്നത്തെ പകൽ മുഴുവനും അങ്ങനെ അങ്ങ് കടന്നു പോയി.
ഭക്ഷണം കഴിക്കുമ്പോഴോ, അല്ലാത്ത ഇടവേളകളിലോ ഒന്നും ഞാൻ കഴിഞ്ഞ രാത്രിയിൽ, ബിയർ പബ്ബിൽ വച്ചു നടന്ന സംഭവങ്ങളൊന്നും ജൂലിയാന്റിയോട് പറഞ്ഞുമില്ല, അവളൊട്ട്, എന്നോട് ഒന്നും ചോദിച്ചുമില്ല….
വൈകുന്നേരം ഒരു അഞ്ച് മണിയായപ്പോൾ സുജാത തന്റെ വീട്ടിലേക്ക് ഒന്ന് പോകാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി ആന്റീടെ അടുത്ത് വന്നു….
മ്മ്… ഏതായാലും ഞങ്ങൾ ഇവിടേക്ക് വന്നതിന് ശേഷം ഒരു തവണ പോലും അവൾ വീട്ടിലേക്ക് പോയില്ല എന്നതിന്റെ പരിഗണന വച്ച്, മനസ്സില്ല മനസ്സോടെ ആയാലും ആന്റി അവളെ പോകാൻ അനുവദിച്ചു.
പ്രതേകിച്ചു, അന്ന് ആന്റിക്ക് ആകെ മൊത്തം ക്ഷീണം, ഹാങ്ങോവർ…. ഇതൊക്ക ആവുമ്പോൾ വീട്ടിൽ സെർവെൻറ് കൂടി ഇല്ലങ്കിൽ ആകെ കുഴയും.
ആകെ ബാഡ് മൂഡ്… ഒന്നും മിണ്ടുന്നില്ല…
അന്ന് അൽപ്പം വൈകിയപ്പോൾ ഞാൻ തന്നെ മുൻകൈയെടുത്തു ചോദിച്ചു….
ആന്റി… എന്താ വല്ലാത്തൊരു മൂഡ്ഔട്ട് പോലെ… മിസ്റ്റർ ജേക്കബ് കൂടെ ഇല്ലാഞ്ഞതിന്റെ വിരഹമാണോ…???
ഏയ്.. ഒന്നുല്ലടാ…
ഏയ്.. അതൊന്നുമല്ല… എന്തോ ഉണ്ട്..
ഒരു ഉണർവില്ലായ്മ…
ആന്റി,.. എന്റെ പൊന്നാന്റി… ഇങ്ങനെ മൂഡ് ഔട്ട് ആയി ഇരുന്നാലെങ്ങനെയാ… ഒന്നുഷാറാവരുതോ..?