എടാ… നമ്മൾ രണ്ടുപേർ മാത്രമുള്ളപ്പോൾ നീ എന്തിനാ എന്നെ ആന്റീ, കീന്റി എന്നൊക്കെ വിളിക്കുന്നത്… ആ ഇപ്പൊ പേര് വിളിച്ചാ മതി.
അതെന്താ… അങ്ങനെ വിളിച്ചാല്.
അതേ നീ എന്നെയങ്ങനെ വല്ലാതെ കെഴവിയാക്കാൻ നോക്കണ്ട…
എനിക്കിപ്പോഴും ചെറുപ്പം തന്നെയാണ്.
ആ.. അല്ലെന്ന് ഇപ്പൊ ഇവിടെ ആരാ പറഞ്ഞത്…??
അതൊന്നും പ്രത്യേകം പറയേണ്ട ആവശ്യമില്ല… ചില ഡയലോഗുകളിൽ കൂടി ആർക്കും മനസ്സിലാക്കാം…
ഒക്കെ ഒക്കെ.. സമ്മതിച്ചു… നീ അല്ലേലും എല്ലാം കൊണ്ടും സൂപ്പർ അല്ലേ…
നിനക്ക് ഇപ്പോഴും വയസ്സ് പതിനാറ്… സമ്മതിച്ചു.
പക്ഷെ പതിനാറാണെന്ന് പറയാനേ കൊള്ളൂ…. കാണുമ്പോഴും അങ്ങനെയൊക്കെ തോന്നണമെങ്കിൽ ഈ ശരീരത്തിലെ സംഗതികൾ ഒക്കെ ഒന്ന് കുറയ്ക്കണം…
നിന്റെ മുന്നിലും ബാക്കിലും ഒക്കെ ഒരുപാട് ഓവറാണ്…
പോടാ… തെണ്ടി… ഒരു വളിച്ച ചിരിയോടെ അവൾ പറഞ്ഞു.
ആ.. അപ്പൊ എന്താ പറഞ്ഞു വന്നത്..?? ഹാങ്ങോവർ.. അല്ലെ..?ആയിരിക്കും…!! ആണ്…!! അല്ലാതെ വേറെ എന്തൂട്ടാ…??
മ്മ്… ഏതാണ്ട്. അതുപോലൊക്കെ.
ജേക്കബ് അങ്കിളിനെ വിളിച്ചു പറയട്ടെ…
എന്തോന്ന്, പറയാൻ….
അല്ല… ജൂലിയാന്റി ഇവിടെ ഭയങ്കര മൂഡ് ഓഫായിട്ട് ഇരിക്കുവാ, ഒന്ന് പെട്ടെന്ന് വന്ന് പുള്ളിക്കാരിയുടെ മൂഡ് ഒന്ന് നേരേയാക്കണമെന്ന്…
മ്മ്മ്… ബെസ്റ്റ്… നല്ലയാളോടാ… അത് കേട്ട ഭാവം പോലും കാണില്ല പുള്ളിക്ക്… പിന്നല്ല…