അത് മാറിയാൽ ആന്റി ഒക്കെ ആവും എന്നാണ് എനിക്ക് തോന്നുന്നത്.
എന്നാപ്പിന്നെ ഞാൻ വേറൊരു ഓപ്ഷൻ പറയാം… ആർ യു റെഡി…???
യാ… പറഞ്ഞു തോല…
ഞാൻ അവളുടെ അടുത്തു ചെന്ന് അവളുടെ താടിയ്ക്ക് പിടിച്ച് വളരെ പുന്നാരതോടെ പറഞ്ഞു….
എടീ… ജൂലികുട്ടി രണ്ടു കുപ്പി ബീറടിച്ചാൽ നിന്റെ മൂഡ് എല്ലാം ശരിയാകും. എന്താ…?? അല്ലെ…??
എന്താ,.. എന്റെ, ഹാങ്ങോവർ മാറ്റാൻ വല്ല ഉദ്ദേശവും ഉണ്ടോ നിനക്ക്…
ഓ… അങ്ങനെയൊക്കെ ചോദിച്ചാൽ, എനിക്കറിയില്ല… എങ്കിലും ഒരു പരീക്ഷണാർത്ഥം..
ഒന്ന് പോടാപ്പാ… ഈ വൈകിയ നേരത്ത്…. ഇനി അതിന്റെ ഒരു കുറവും കൂടി ഉണ്ട് ഇവിടെ…
ഓ… നീ എന്നെയങ്ങ് കൊച്ചാക്കുകയൊന്നും വേണ്ട… ഒരു നാലഞ്ച് കുപ്പി ബിയർ വാങ്ങാനുള്ള സാമ്പത്തികമൊക്കെ എന്റെ കൈയ്യിലുണ്ട്.
പോടാ… നിന്നോട് ഞാൻ കാശ് ചോദിച്ചോ…?? ബിയർ വാങ്ങി തരാൻ പറഞ്ഞോ…??
ആന്റി, അങ്ങനെ ചോദിച്ചത് കൊണ്ട് പറഞ്ഞതാണ്…!!
ആ അതൊക്കെ പോട്ടെ… ഇപ്പൊ സാധനം വേണോ, വേണ്ടയോ..??
ഓ… പിന്നെ നീയാര് ബാറുടമയോ…??
അതൊന്നും ആന്റി നോക്കണ്ട… വേണമെന്ന് പറഞ്ഞാൽ ആ നിമിഷം ഇവിടെ ഒരു ബാർ ഉടലെടുക്കുന്നത് കാണാം… വേണോ…?? വേണ്ടയോ…??
മ്മ്… പിന്നെ നീ ഒലത്തും.
അതിനൊക്കെയുള്ള അറേഞ്ച്മെന്റ് പോലും ഞാൻ ചെയ്തു കഴിഞെടി ജൂലിമോളെ… എന്നിട്ടാണോ..? ഓലത്തണത്…??
എടീ ജൂലി… ആന്റി… ഗ്രാൻപ്പ ഫ്രഡ്ഡി നിക്കോളാസിന്റെ മോളെ… നീ എന്നെ കുറിച്ച് എന്താടീ ധരിച്ചു വച്ചിരിക്കണത്…??