ഓഹോ… പിന്നെ… ഓവറാവാത്ത ആളെ കണ്ടേച്ചാ മതി…. ഇന്നലെ എന്റെ കൂടെയുണ്ടായിരുന്നത് ആന്റി തന്നെയല്ലേ..
അതോ വേറെ ആരെങ്കിലുമോ…???,
ബിയർ കഴിച്ച് ഓവറായ ആളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്… ഹോ… നീ ഒരു സംഭവമാണ്…
എടാ… അത് പിന്നെ അവിടെ വച്ചു കണ്ടുമുട്ടിയ നമ്മുടെ സാം ഒപ്പിച്ച ഒരു പരിപാടിയായിരുന്നു…
എന്തോന്ന് പരിപാടി…
അവൻ ബിയറിൽ അൽപ്പം ഹോട്ട് മിക്സ് ചെയ്തുന്നാ തോന്നുന്നേ അതാ… മൊത്തം കൊളമായത്.
തോന്നുന്നോ… എന്ത് തോന്നാൻ… അത് തന്നെ സംശയമില്ല…
അത്, വിട്ടുകളായെടാ… പോട്ടെ കഴിഞ്ഞു പോയത് കഴിഞ്ഞു…
എന്നിട്ട് ഇന്നലെ അവിടെയും ഇവിടെയും കിടന്ന് കാട്ടിക്കൂട്ടിയ വിക്രിയ അനുഭവിച്ചത് മൊത്തം ഞാനല്ലേ… വല്ല കഥയുമുണ്ടോ ആവോ…
മോന്തക്ക് ഒറ്റ കുത്ത് വച്ചുതരും ഞാൻ… ഞാൻ ശകാരഭാവത്തിൽ പറഞ്ഞു…
അത്, അവന് സാമിന് എന്നോട് അസൂയ തോന്നീട്ടു ചെയ്തതാടാ…
എന്തിന് അസൂയ…
അവൻ നിന്റെ അങ്കിളിന്റെ ഫ്രണ്ടാ..
അവൻ,.. നിന്നെ ചൂണ്ടി കാണിച്ചിട്ട് എന്നോട് ചോദിക്കുവാ… ഇത് നിന്റെ ഇപ്പോഴത്തെ സീക്രെട്ട് ബോയ്ഫ്രണ്ട് ആണോന്ന്…
ഛീ… വൃത്തികെട്ടവൻ… അവനെന്താ മുഖത്ത് കണ്ണില്ലേ…റാസ്ക്കൽ…
എന്നിട്ട് നീ എന്തു പറഞ്ഞു
അതേ പുതിയ ബോയ്ഫ്രണ്ട് ആണെന്ന് തന്നെ പറഞ്ഞു.???
അത് കഴിഞ്ഞ് അവനെന്നോട് ചോദിക്കുവാ… നിങ്ങൾ രണ്ട് പേരും ഒന്നിച്ചാണോ താമസിക്കുന്നത് എന്ന്…
അതെന്ന് ഞാൻ സമ്മതിച്ചു.
അത് കഴിഞ്ഞ് പറയുവാ… അപ്പൊ നിങ്ങള് നല്ല പരിപാടി ഒപ്പിക്കുന്നുണ്ടാവുമല്ലോ എന്ന്…