“അല്ലാതെ നിന്റെ ജേക്കബ് അങ്കിളിന്റെ കൂടെയെങ്ങാനുമായിരുന്നെങ്കിൽ ഇന്നലെ അവരൊക്കെ കൂടി എന്നെയങ്ങു കടിച്ചു കീറി പിച്ചിച്ചീന്തിയേനെ”…
“അതേ…ഇവിടെ എപ്പൊഴാടാ നമ്മളെത്തിയത്..??”
“ആൾമോസ്റ്റ്, വൺ ഒ ക്ലോക്ക്.”..
“എന്നിട്ട് ഛർദിച്ച് കൊളമാക്കിയതൊക്കെ ഓർമ്മയുണ്ടോ ആവോ”… ??
“ഊഊയ്യോ… അതൊന്നുല്ല…!! വെർതെ… നൊണപറയല്ലേ”… !!
“ആ നീ ഒന്ന് സുജാതയോട് കൂടി ചോദിക്കുന്നത് നന്നായിരിക്കും”…
“അതേ നിന്റെ ശർദിയും കൂടി കോരാനെ ബാക്കിയുണ്ടായിരുന്നുള്ളൂ…
ആ സുജാത ഇവിടെ ഉണ്ടായിരുന്നത് എന്റെ ഭാഗ്യം”…
“അല്ലങ്കിൽ അത് ഞാൻ തന്നെ കോരേണ്ടി വന്നേനെ… മ്മ്.. ഞാൻ ധന്യനായി”…
“ഞാൻ കിടക്കാൻ വേണ്ടി വിരിച്ച സോഫയിൽ കിടന്നിട്ടാണ് ശർദിച്ചത്.”
“അയ്യോ… എന്നിട്ട് നീ ഇന്നലെ എവിടെയാ കിടന്നത്”
“ഞാൻ… ആന്റീടെ റൂമില്‍…”
“അയ്യോ… അതെന്തിനാ നീ എന്റെ റൂമിൽ കിടന്നത്…??”
“അതെന്താ, ഞാൻ അവിടെ കിടന്നാല്‍…??”
“അത് ഞാൻ ഒറ്റയ്ക്കുള്ളപ്പോൾ നീ എന്റെ റൂമിൽ വന്ന് കിടക്കുന്നത് ശരിയല്ല”…
“അതിന് ഞാൻ നിന്റെ കൂടെ കിടക്കാൻ വന്നതല്ല… നിന്നെ ഹെല്പ് ചെയ്യാൻ വന്നതാണ്.
അപ്പൊ ഞാൻ ഇടയ്ക്ക് ഉണർന്ന് ബാത്റൂമിലേക്ക് പോയപ്പോൾ നിന്നെ അവിടെ കണ്ടില്ലല്ലോ…
അപ്പൊ നീ എന്നെ കണ്ടോ…
ഉവ്വ്.. കണ്ടല്ലോ…
പോ… ദുഷ്ട പിശാശേ… ബോധമില്ലാത്ത എന്നെ കാണാനായിട്ട് ഇവിടെ കിടന്നതാണോ നീ…