പിന്നെ… ഒന്ന് പോടീ.. കാണാൻ വേറെ ആരുമില്ലാഞ്ഞിട്ടല്ലേ, നിന്നെ നോക്കണത്.
ഒക്കെ ഒക്കെ… ഞാൻ വിട്ടു… ഇനി എന്നോടൊന്നും, ചോദിക്കുകയും, പറയുകയും ഒന്നും വേണ്ട, ഞാൻ നിറുത്തി.
എന്റെ കൈ പിടിച്ചു ഞെരിച്ചു കൊണ്ട് അവൾ വീണ്ടും ചോദിച്ചു…
നീ സത്യം പറ… ശരിക്കും എന്നെ കണ്ടോ…
കണ്ടു…
അവളുടെ മുഖത്തെ ചമ്മൽ ഞാൻ ഒളികണ്ണിട്ട് നോക്കി രസിച്ചു…
തന്റെ ശരീരത്തിൽ തുണിയും കുപ്പായവുമൊന്നു ഉണ്ടായിരുന്നില്ല എന്ന സത്യം ഞാൻ അറിഞ്ഞോ…
കുളിമുറിയിൽ നിന്നും ഇറങ്ങിവന്ന ശേഷം ദേഹത്ത് മിച്ചമുള്ളതും ഊരിയെറിഞ്ഞ് പിറന്ന പടി ആ കട്ടിലിൽ കിടന്നത് ഞാൻ കണ്ടുകാണുമെന്ന പരിഭ്രമം ആണോ അതോ കണ്ടാൽ എനിക്ക് മൈരാണെന്നോ ഉള്ള ഭാവം മുഖത്തുണ്ട്…!!
ഹോ… പേടിക്കണ്ടാ… ഞാൻ ഈ ഹാളിലെ സോഫയിൽ തന്നെയാ കിടന്നത്… ഞാൻ നിന്നെ വെറുതെ,…!!!
പാതിരാത്രിക്ക് നിന്റെ ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോ മുറിയുടെ വാതുക്കൽ വന്നു നോക്കി.
നീ കുളിക്കുകയാണെന്നറിഞ്ഞ ഞാൻ തിരികെ പോയി കിടന്നു…. അല്ലാതെ നീ കുളിക്കുന്നത് ഒളിഞ്ഞു നോക്കാൻ വന്നതല്ല ഞാൻ.
അത്രയും കേട്ടപ്പോൾ, മാത്രമേ അവൾക്ക് വിശ്വാസം വന്നുള്ളൂ. അവളെന്നെ കെട്ടിപ്പിടിച്ച് ഒരു മുത്തം തന്ന്, ഒരു സോറിയും പറഞ്ഞു…
അയാം സൊ സോറിയെടാ.. കുട്ടാ… ഉമ്മ.. ഇന്നലെ എനിക്ക് എന്തൊക്കെയോ സംഭവിച്ചു…
പറ്റിപ്പോയി ഇനിയുണ്ടാവില്ല… ഇനിയിതൊന്നും ആരോടും പോയി പറയുകയും ഡിസ്‌കസ് ചെയ്യാനും നിക്കണ്ട. വീട്ടിൽ ഗ്രാന്റപ്പാ അറിഞ്ഞാൽ ആകെ പുകിലാകും.