“മ്മ്… നീ..ഒഴിച്ചു തന്നാൽ ഞാൻ കുടിക്കും”… !!
“തന്നാൽ കുടിക്കണം… അവസാനം, അയ്യോ ഞാൻ കുടിക്കത്തില്ല, ഞാൻ തമാശയ്ക്ക് പറഞ്ഞതാണെന്ന് പറയരുത്”.
“തീർച്ചയായും… സ്നേഹത്തോടെ മനസ്സറിഞ്ഞു , നീ എന്ത് ഒഴിച്ച് തന്നാലും ഞാൻ കുടിക്കും”.
“എന്തും…??”
“കുടിക്കാൻ പറ്റുന്നതെന്തും… കുടിക്കും.”
“അപ്പൊ, ഞാൻ വായിലോട്ടു തന്നെ ഒഴിച്ചു തരേണ്ടിവരുമോ”..??
“അങ്ങിനെ ആയാൽ കുറച്ചുകൂടി നല്ലത്”…
“അങ്ങിനെ ഇഷ്ടമാണോ”…??
“അങ്ങിനെയാണ് ഇഷ്ട്ടം”…!!
“പക്ഷെ ഇപ്പോൾ അതിന്റെ ആവശ്യമില്ല, അതിന് സമയമാകുമ്പോൾ ഞാൻ തന്നെ പറയാം അപ്പോൾ മതി.”
“ഇപ്പൊ ഒഴിച്ചു തന്നാൽ മാത്രം മതി”…
“എത്ര വേണം”…
“നീ എത്ര ഒഴിച്ചു തന്നാലും സന്തോഷത്തോടെ ഞാൻ കുടിക്കും.!!”
“അയ്യേ., അങ്ങനെ ഒറ്റവലിക്ക് കുടിക്കുമ്പോൾ അതിന്റെ ടേസ്റ്റ് ആസ്വദിച്ചു കുടിക്കാൻ പറ്റില്ലല്ലോ, അപ്പൊ സിപ്പ് സിപ്പായി വേണം കുടിക്കാൻ”…!! അവൾ എന്നെ ഇടങ്കണ്ണിട്ട് നോക്കി പറഞ്ഞു.
തുടരും……