ഒറ്റയ്ക്കാണോ…??
അല്ല കൂടെ എന്റെ ആന്റിയുടെ സെർവെൻറ് കൂടി ഉണ്ട്… !!
ആണോ… എപ്പഴാ തിരികെ നാട്ടിലേക്ക് പോണത്…??
അത് തീരുമാനിച്ചിട്ടില്ല…!
ചിലപ്പോൾ രണ്ടോ മൂന്നോ ദിവസം കൊണ്ട് പോയേക്കും….അതുമല്ലങ്കിൽ നെക്സ്റ്റ് വീക്ക്…
അതിരിക്കട്ടെ… ഇവിടെ അടുത്താണോ താമസം..?? ഞാൻ ചോദിച്ചു.
അല്ല ഇവിടുന്ന് ഒരു രണ്ടു മൂന്നു കിലോമീറ്റർ ദൂരം…
അപ്പൊ, എന്താ പിന്നെ സിവിൽ ഡ്രെസ്സിൽ… പർദ്ദയും, ശിരോവസ്ത്രവും ഒക്കെ വലിച്ചു ദൂരെ കളഞ്ഞോ…??
ഇവിടെഎത്തിയാൽ എന്റെ ഡ്രസ്സ് കോഡ് ഇതാണ്…
ചോദിച്ചാൽ ഒന്നും തോന്നരുത്…
ബൈ ദ വേ,.. മൈ നെയിം ഇസ് മെൽവിൻ ഡിസൂസ…
ഇഫ് യൂ ഡോണ്ട് മൈൻഡ്, യുവർ സ്വീറ്റ് നെയിം പ്ലീസ്….??
ഓ… ഇറ്റ്സ് നോട് എ ബിഗ് ഇഷ്യൂ…!!
മൈ… മൈ നെയിം ഇസ്… സൈറ ഭാനു…
ഓ… സോ സ്വീറ്റ് നെയിം…
ബട്ട്,.. ഞാൻ ഇവിടെ അറിയപ്പെടുന്നത് സാൻഡ്ര മരിയ എന്നാണ്…!!
സൊ.. യൂ ക്യാൻ കാൾ മി സാൻഡ്ര..
അപ്പൊ… ഇവിടെ…എന്ത് ചെയ്യുന്നു..???
ഇവിടെ ഞാൻ ഒരു ബേബി കെയർ സെന്റർ നടത്തുന്നു…!!
മൈ ഓൺ….
വൺസ് മോർ… ഇഫ് യൂ ഡോണ്ട് മൈൻഡ്.. കുഡ് യൂ ഗിവ് മി യോർ വിസിറ്റിങ് കാർഡ്….??
യാ… ഷുവർ.. അവൾ തോളിൽ തൂക്കിയ ഹാൻഡ് ബാഗ് തുറന്ന്, ബേബി കെയർ സെന്റർന്റെ വിസിറ്റിങ് കാർഡ് എടുത്തു തന്നു.