ഒരു വിജയിയുടെ മുഖഭാവം അയാൾക്കുണ്ടായിരുന്നു ..അവൻ അയാളെ നോക്കി നല്ലപോലൊന്നു പുഞ്ചിരിച്ചു , കൈകൾ നിവർത്തി മൂരിനിവർന്നു ടേബിളിലേക്കു ചേർത്തുവെച്ച ശേഷം അയാൾക്കഭിമുഖമായി നിവർന്നിരുന്നു
അവൻന്റെ മുഖഭാവം അയാളെ തെല്ലൊന്നമ്പരപ്പിച്ചു ..
“യു knew it all along ?”
ഒരു പുഞ്ചിരിയായിരുന്നു അവൻന്റെ മറുപടി …
“എയ്യ്യ് ”
“സർ .. ഞാൻ നേരത്തെ പറഞ്ഞപോലെ എല്ലാരേം ഒന്ന് കണ്ടു പോകാൻ വേണ്ടിയാണു വന്നത് ”
“ഡാ നിനക്ക് ഇതിൽനിന്നും ഇനി രക്ഷയില്ല , നീ നേരിട്ട് വന്നതുകൊണ്ട് ഞങ്ങൾക്ക് പകുതി ജോലിയാങ് കുറഞ്ഞു…
പിന്നെ നീ ഇപ്പൊത്തന്നെയങ്ങu എല്ലാം സമ്മതിച്ചാൽ കിട്ടുന്ന ഇടിയുടെ എണ്തിൽ കുറവു.. ”
അവൻ മൗനത്തിൽ തന്നെ തുടർന്നു..
അയാളുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറുന്നതു കാണുവാൻ സാദിക്കും..
“നീ കൊന്ന പോലീസ്‌കാരുടെ വീട്ടുകാരെക്കുറിച് നീ എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എഹ്….! ? ”
പെട്ടെന്ന് വാതിൽ കരകര ശബ്ദത്തോടെ തുറക്കപ്പെട്ടു .. അതികായനായ ഒരു വ്യക്തി നടന്നുവന്നു ,
“ജോൺ .. ”
“സർ ” അയാൾ അറ്റെൻഷനിൽ നിന്നുകൊണ്ട് പറഞ്ഞു
“ഇതാണല്ലേ അക്ക്യൂസ്ഡ് ?”
“എസ് സർ ”
“മഹ്മ് , mr ഡേവിഡ് ജോർജ്, ഐആം ഋഷി കുമാർ ശുക്ല ഡയറക്ടർ ഓഫ് സിബിഐ , ആൻഡ് ആസ് യു മെയ് നോ ബൈ നൗ ദിസ് ഈസ് മൈ കൊളീഗ് mr ജോൺ .
അവൻ പുഞ്ചിരിച്ചുകൊണ്ട് എഴുന്നേറ്റ് കൈയ്‌നീട്ടി . അവൻന്റെ പ്രവർത്തിയിൽ അയാൾ തെല്ലൊന്നമ്പരന്നു , ഹസ്‌ദാനം നല്കി അവൻ ഇരിപ്പുറപ്പിച്ചു .
“തങ്ങൾ ഇതിനുമുൻപ് അറസ്റ്റ് ആയിട്ടില്ല ബട്ട് പ്രവർത്തന രീതികളൊക്കെ അറിയാമെന്നു കരുതുന്നു ”
“ഈ കേസ് എത്രയും പെട്ടന്ന് ക്ലോസ് ചയ്യണമെന്നുളത് പോലീസിന്റെ പ്രെസ്റ്റീജിന്ടെ പ്ര്രശ്നമാണ് , ഇപ്പോൾ ഞങ്ങളുടെയും , സൊ ..”
“mr ജോൺ”
“സർ ഞാൻ നോക്കിക്കോളാം സർ .. ഇവാൻ ഇവിടെ കുറച്ച നാൾ കാണുമല്ലോ”
“ഓക്കെ ,ജോൺ തനിക്കറിയാലോ ആ പോലീസുകാരന്റെ ഭാവി നമ്മുടെ കയ്യിലാണ് .. മറ്റേ രണ്ടുപേരും മരിച്ചു” അയാളെ എങ്ങനേലും രെക്ഷപെടുത്തണമെന്നാണ് ഡിജിപി യുടെ ആവശ്യം ഇത് അവരുടെ പ്രെസ്റ്റീജിന്ടെ പ്രശ്നമാണെന്ന് ..