സിന്ദൂരരേഖ 9 [അജിത് കൃഷ്ണ]

Posted by

അഞ്ജലി ആദ്യം ഒന്ന് ആലോചിച്ചു എന്നിട്ട്.

അഞ്‌ജലി :ഉം.

സംഗീത :എന്തേ താല്പര്യം ആണെന്ന് അല്ലെ.

അഞ്‌ജലി :ഇഷ്ടം ആണ് പക്ഷേ ആരും അറിയരുത്..

സംഗീത :അഞ്‌ജലി പേടിക്കണ്ട എല്ലാം സേഫ് ആയി ചെയ്യാം പോരെ.

അഞ്‌ജലി :ഉം..

സംഗീത :അപ്പോൾ നാളെ ഞാൻ പറയുന്ന ഇടത്തു അഞ്‌ജലി വരണം. സ്കൂളിൽ വന്ന് എന്റെ ആൾക്കാർ അഞ്‌ജലിയെ കൊണ്ട് പോയി കൊള്ളും. എന്നാൽ ശെരി നാളെ വിളിക്കാം കാലത്ത്.

അഞ്‌ജലി ഫോൺ കട്ട്‌ ആക്കി മെല്ലെ എഴുന്നേറ്റു . പെട്ടന്ന് മുൻ വാതിലിൽ കൂടി മൃദുല പയ്യെ പയ്യെ നടന്നു വരുന്നത് കണ്ടു.

അഞ്‌ജലി :എന്താ മോളെ? എന്ത് പറ്റി?

മൃദുല :അത് വരുന്ന വഴി ഒന്ന് തട്ടി വീണു.

മൃദുല എന്ത്‌ മനോഹരമായി ആണ് കള്ളം പറയുന്നത്. കണ്ടവന്മാരുടെ കൂടെ കിടന്നു നിരങ്ങിയിട്ട് വന്നേക്കുവാ. ഇപ്പോൾ നല്ലൊരു അഭിനയത്രി ആയിട്ടുണ്ട്. എല്ലാം അറിഞ്ഞിട്ടും അറിയാത്ത പോലെ അഞ്‌ജലി മൃദുലയോട് ആക്റ്റ് ചെയ്തു കൊണ്ടേ ഇരുന്നു.

അഞ്‌ജലി :എവിടെ വെച്ചാണ് വീണത്?

മൃദുല :കോളേജിൽ വെച്ച്. ആ അ കാന്റീൻ വെച്ച് സ്ലിപ് ആയത് ആണ്.

അഞ്‌ജലി :നല്ല വേദന ഉണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോകാം.

മൃദുല :ഹേയ് അത്രയ്‌ക്ക്‌ കുഴപ്പം ഒന്നും ഇല്ല. പിന്നെ പിന്നെ അപ്പോൾ ഞാൻ ഒരു ക്ലിനിക്കിൽ പോയിരുന്നു വേദനയുടെ ഗുളിക കഴിച്ചു.

അഞ്‌ജലി :ഞാൻ വെള്ളം ചൂട് ആക്കണോ? കാൽ ഒന്ന് തുടച്ചു എടുക്കാം.

മൃദുല :അല്ല ഞാൻ ഒന്ന് കിടക്കട്ടെ.

അഞ്‌ജലി :ഉം.

മൃദുലയുടെ അഭിനയം കണ്ടു അഞ്ജലി ഞെട്ടിപോയി. അഞ്‌ജലി സ്വയം പറഞ്ഞു ഇവൾ എന്റെ മകൾ തന്നെ. അഞ്ജലി മെല്ലെ മുറിയിലേക്ക് പോയി കണ്ണാടി മുൻപിൽ ചെന്ന് നിന്നു. മാലതി ടീച്ചർ തന്റെ സൗന്ദര്യത്തെ കുറിച്ച് വർണ്ണിച്ചത് ആലോചിച്ചു. അവർ അങ്ങനെ പറയുന്നതിന്‌ എന്താ കുഴപ്പം അത് അക്ഷരം പടി ശെരി അല്ലെ സൗന്ദര്യം നല്ല പോലെ ഉണ്ട് തനിക്ക്. അഞ്‌ജലി സ്വയം അത് തന്നെ മനസ്സിൽ പറഞ്ഞു കൊണ്ടേ ഇരുന്നു.

തുടരും….

Leave a Reply

Your email address will not be published. Required fields are marked *