ഏതൊരു പെണ്ണിനും കണ്ണ് മഞ്ഞളിക്കുന്നത് പണത്തിന്റെയും ആർഭാട ജീവിതത്തിന്റെയും മുന്നിൽ ആണെന്ന് സംഗീതയ്ക്ക് വ്യ്കതമായത് കൊണ്ട് ആണ് അവൾ അത് തന്നെ എടുത്തു ഇട്ടത്. അഞ്ജലിയുടെ അപ്പോഴത്തെ നിശബ്ദത സംഗീതയ്ക്ക് കൂടുതൽ സംതൃപ്തി കൊടുത്തു.
സംഗീത :അല്ല എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്.
അഞ്ജലി :അത്.
സംഗീത :ആലോചിച്ചു ഒരു മറുപടി പറഞ്ഞാൽ മതി. പിന്നെ ഈ കാര്യം മോളോട് ഒന്നും പറയാൻ നിൽക്കണ്ട അറിഞ്ഞതായി ഭവിക്കുകയും വേണ്ട. ആലോചിച്ചു ഒരു നല്ല മറുപടി പ്രതീക്ഷിക്കുന്നു.
സംഗീത കാൾ കട്ട് ചെയ്തു. അപ്പോഴും അഞ്ജലി ഫോൺ ചെവിയിൽ തന്നെ വെച്ചിരിക്കുക ആയിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ അവൾ കട്ടിലിൽ ഇരുന്നു ആലോചിച്ചു. എന്തൊക്ക പറഞ്ഞാലും അവർ പറഞ്ഞത് ഏറെ കുറേ ശെരി തന്നെ അല്ലെ എത്ര നാൾ എന്ന് കരുതി ആണ് ഇങ്ങനെ മരവിപ്പ് പിടിച്ച ജീവിതം. മകൾക്കു ചതി പറ്റിയാതാണോ ആരും അറിയാതെ അതൊക്കെ സോൾവ് ആക്കണമെങ്കിലും പണം വേണം. അവളോട് ഈ കാര്യം ചോദിക്കാൻ പറ്റില്ല കാരണം തന്റെ രഹസ്യ ബന്ധം നേരിട്ട് കണ്ട ഒരാൾ ആണ് മകൾ. താൻ എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോൾ അവൾ എല്ലാ കാര്യവും തുറന്നു പറഞ്ഞാൽ അതും ആപ്പ് ആകും. പക്ഷേ താനും അമറും ആയിട്ട് ഉള്ള ഈ ബന്ധം എങ്ങനെ പുറം ലോകം അറിഞ്ഞു. ഈ കാര്യം താനും അമറും, മാലതി ടീച്ചർ, ദിവ്യ ടീച്ചർ പിന്നെ തന്റെ മകൾ ഇവർ ആരും അല്ലാതെ മറ്റാർക്കും അറിയില്ല. അപ്പോൾ ഇത് എങ്ങനെ ലീക്ക് ആയി. ആരോ തനിക്ക് നല്ല പണി തെരുന്നുണ്ട് അല്ലാതെ ഇത് എങ്ങനെ പുറത്ത് അറിയും. അല്ല ആരായിരിക്കും ആ സ്ത്രീ. പല പല ചോദ്യങ്ങൾ നിമിഷങ്ങൾ കൊണ്ട് അഞ്ജലിയുടെ മനസ്സിൽ കൂടി മാറി മറിഞ്ഞു പോയി. മാലതി ടീച്ചറെ ഒന്ന് വിളിച്ചു കാര്യം പറഞ്ഞാലോ. വെരുന്നിടത്തു വെച്ച് കാണാം അല്ലേൽ ഇനി വേറെ വഴി ഇല്ലല്ലോ. മാലതി ടീച്ചർ എന്തെങ്കിലും വഴി പറഞ്ഞു തെരും. അഞ്ജലി അപ്പോൾ തന്നെ മാലതിയ്ക്ക് കാൾ ചെയ്തു എങ്കിലും ഫോൺ കാൾ വെയ്റ്റിംഗ് ആയിരുന്നു. അഞ്ജലി കട്ട് ചെയ്തു. അതേ സമയം അഞ്ജലിയെ തന്റെ കൂടെ ചേർക്കാൻ ഉള്ള പദ്ധതികൾ ആയിരുന്നു അവിടെ നടന്നു കൊണ്ടിരുന്നത്. സംഗീത മാലതിയെ കാൾ ചെയ്തു കാര്യങ്ങൾ ധരിപ്പിച്ചു. അഞ്ജലിയുടെ കാൾ കണ്ടപ്പോൾ.
മാലതി :അതേ അവള് കാൾ ചെയുന്നുണ്ട്.
സംഗീത :ആര്?
മാലതി :അഞ്ജലി..
സംഗീത :അപ്പോൾ മിക്കവാറും ഈ കാര്യം പറയാൻ ആയിരിക്കും. നീ അവളെ പാകം ആക്കി എടുക്ക്.
മാലതി :എന്നോടോ,,, നല്ല കാര്യം ആയി. നിന്റെ ചേട്ടൻ ആമിറിന് ഞാൻ അവളെ കൂട്ടി കൊടുത്തു പിന്നെ ആണ്. വിശ്വനാഥൻ സാറിനോട് സാധനം എണ്ണ ഇട്ട് ഒന്ന് ഉഴിഞ്ഞു വെക്കാൻ പറ അവളെ ഞാൻ റെഡി ആക്കി തെരാം പോരെ. സംഗീത നീ പറഞ്ഞാൽ അവളെ ഞാൻ ആർക്കും കൂട്ടി കൊടുപ്പിക്കും. അല്ല നിനക്ക് എന്താ ഇത്ര ചാട്ടം ഈ കാര്യത്തിൽ.