സംഗീത :അത് അത്,, എന്റെ നേരെ ഒരു ചെറിയ ഇഷ്യു ആയി അവളുടെ ഭർത്താവ് കോന്തൻ വന്നിരുന്നു . അയാൾക്ക് എന്റെ വക ഒരു മധുര പ്രതികാരം.
മാലതി :അത് നന്നായി. എന്തായാലും മോളെ സാർ അങ്ങ് റെഡി ആക്കി ഇല്ലേ. തള്ളയെ ആണ് അടുത്തത് അല്ലെ. ഉം നടക്കട്ടെ
സംഗീത :നീ വേഗം തിരിച്ചു വിളിക്ക് എന്നിട്ട് എന്താണ് കാര്യം തിരക്ക് ഇതാണ് കാര്യം എങ്കിൽ പിന്നെ ഞാൻ നിന്നോട് പറയണ്ട കാര്യം ഇല്ലല്ലോ എന്താ വേണ്ടത് എന്ന്.
മാലതി :അത് ഞാൻ ഏറ്റു. ഞാൻ വെക്കട്ടെ.
സംഗീത :ശെരി..
സംഗീത ഫോൺ കട്ട് ചെയ്തു. മാലതി അപ്പോൾ തന്നെ അഞ്‌ജലിയെ കാൾ ചെയ്തു. അഞ്‌ജലി പെട്ടന്ന് കാൾ അറ്റൻഡ് ചെയ്തു.
അഞ്‌ജലി :ഹലോ,, ടീച്ചറെ.
മാലതി :ഹലോ എന്താ എന്ത് പറ്റി. ഇത്ര ധൃതി വെച്ച് സംസാരിക്കുന്നത്.
അഞ്‌ജലി :ടീച്ചർ എനിക്ക് അറിയില്ല ആരോ എന്നെ വിളിച്ചു എന്നിട്ട് ബ്ലാക്ക് മെയിൽ ചെയ്യും പോലെ എന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞു.
മാലതി :എന്ത് കാര്യങ്ങൾ.?
അഞ്‌ജലി :അത് ഞാനും അമർ ഇക്കയും തമ്മിൽ ഉള്ള..
മാലതി :ങേ അതെങ്ങനെ പുറത്ത് അറിഞ്ഞു.
അഞ്‌ജലി :അറിയില്ല.
മാലതി :ആരാണ് നിന്നെ വിളിച്ചത് പേര് വല്ലതും പറഞ്ഞോ?
അഞ്‌ജലി :പേര് ഒന്നും പറഞ്ഞില്ല, പക്ഷേ അത് ഒരു സ്ത്രീ ശബ്ദം ആയിരുന്നു.
മാലതി നന്നായി അറിയാത്ത ഭാവത്തിൽ സംസാരിക്കാൻ തുടങ്ങി.
മാലതി :സ്ത്രീ ശബ്ദമോ,,, നമ്പർ ഇല്ലേ അവരുടെ ഒന്ന് പറ ഞാൻ നോക്കട്ടെ.
ട്രൂ കാളെറിൽ നോക്കി ഇല്ലേ.
അഞ്‌ജലി :നോക്കി,, അതിൽ ഒരു സംഗീത എന്നാണ്.
മാലതി :സംഗീതയൊ അല്ല അവർ എന്താ പറഞ്ഞത്.
അഞ്‌ജലി :അത് അവരുടെ കൂടെ പറയും പോലെ ഒക്കെ നിൽക്കാമോ എന്ന്.
മാലതി :എന്ന് വെച്ചാൽ.
അഞ്‌ജലി :അത് അത് വീണ്ടും അങ്ങനെ ഒക്കെ ചെയ്യാൻ പറയുന്നു. ക്യാഷ് ഒക്കെ പറഞ്ഞത് തെരാം എന്നു പറഞ്ഞു.
മാലതി :നീ ആ നമ്പർ ഒന്ന് പറഞ്ഞെ.
അഞ്‌ജലി :ഉം,, ########## ഇതാണ്.
മാലതി :ഒരു മിനിറ്റ്.