സുശീലാ സീരീസ് Ep 2 [Kambi Lee]

Posted by

ആക്ഷൻ!

ഞാനും അഭിനയിക്കാൻ തുടങ്ങി. “എന്താ പ്രശ്നം?” ഞാൻ ടിവിയുടെ ശബ്ദം കുറച്ചുകൊണ്ടു ചോദിച്ചു.

“എന്താ സുശീലേ ഇത്. എല്ലാരോടും ഇങ്ങനെ പറഞ്ഞോണ്ടു നടക്കല്ലേ. കുട്ടൻ കൊച്ചല്ലേ അവനനെന്ത് അഭിപ്രായം പറയാനാ. കുട്ടൻ ടിവി കണ്ടോളൂ. ഞാൻ പോകുവാണ്” മണിച്ചേച്ചി പോകാനൊരുങ്ങി.

“ഏയ്. അതെന്തു പോക്കാ ചേച്ചീ. സുശീലച്ചേച്ചി പറ. എന്താ കാര്യം? ” ഞാൻ മണിചേച്ചിയുടെ കൈപിടിച്ചു തടഞ്ഞു.

“അത്.. പിന്നെ.. കുട്ടാ നമ്മുടെ ഗോവിന്ദൻചേട്ടന്റെ സ്വഭാവമറിയാലോ? അയാള് എന്നെയൊന്നു കേറിപ്പിടിച്ചു. ” സുശീല ചമ്മലുവരുത്തിക്കൊണ്ടു പറഞ്ഞു. മണിച്ചേച്ചി തലയിൽ കൈവച്ചു.

കുറച്ചു നേരം ആലോചിച്ചിരുന്നിട്ട് ഞാൻ ഇങ്ങനെ പറഞ്ഞു “ഓഹോ, എന്നിട്ട്? ” എന്നു ചോദിച്ചു.

“എന്നിട്ടൊന്നുമില്ല കുട്ടാ. അത്രേ ഉള്ളൂ. ” മണിച്ചേച്ചി കാര്യം തീർക്കാൻ ശ്രമിച്ചു.

“ഉണ്ട് കുട്ടാ. എനിക്ക്… എനിക്കൊരു പൂതി..” സുശീല നാണംവരുത്തിക്കൊണ്ടു പറഞ്ഞു.

“അയ്യേ. ഈ പെണ്ണ്. പിള്ളേരോടു പറയാൻ പറ്റിയ കാര്യമാണോ ഇതൊക്കെ ” എന്നു പറഞ്ഞ് മണിച്ചേച്ചി സുശീലയുടെ വാപൊത്താൻ ശ്രമിച്ചു.

“ഗോവിന്ദൻചേട്ടനെ ഒന്നു കിട്ടണം. അതിനെന്തു ചെയ്യണം. കുട്ടൻ ഒരു ഐഡിയ പറ ” . സുശീല മണിച്ചേച്ചിയുടെ ശ്രമങ്ങളെ വകഞ്ഞുമാറ്റിയാണ് ഇത്രയും പറഞ്ഞൊപ്പിച്ചത്.

“അയ്യോ. അപ്പൊ അമ്പുച്ചേട്ടനറിയില്ലേ? ” ഞാൻ നിഷ്കളങ്കനായി

“ഏയ് അങ്ങേരു സ്ഥലത്തില്ലാത്തപ്പൊ മതി. ഇതൊരു രസം. അങ്ങേരറിയണ്ട.”

“ഹും. നല്ല രസം തന്നെ. ചെയ്യാൻ പാടില്ലാത്തതാണ്. ആരെങ്കിലും അറിഞ്ഞാലുണ്ടല്ലോ, തീർന്നു. ” മണിച്ചേച്ചി തടയാൻ പലതും പറയുന്നുണ്ട്.

“അതേ നമ്മൾക്കും ഇല്ലേ മണീ മോഹങ്ങൾ. അമ്പുവേട്ടന് ഇപ്പൊ ഒട്ടും താല്പര്യമില്ല. നാണുച്ചേട്ടനും അങ്ങനെയാന്നല്ലേ പറഞ്ഞേ. എനിക്കീ അവസരം മുതലാക്കണം”

മണിച്ചേച്ചി കുറേ കൈയും കലാശവുമൊക്കെ കാണിച്ചു.

“ഞാനെന്തു വേണമെന്നു പറ ചേച്ചീ?”

“കുറച്ചു ടിപ്സ് പറഞ്ഞു താ. ഈ പ്രായത്തിലുള്ള ആൺപിള്ളേർക്ക് ഇതൊക്കെ അറിയാമായിരിക്കൂലോ?”

“ഹും.” ഞാൻ സുശീലയെ ഒന്നിരുത്തി നോക്കി. മണിച്ചേച്ചിയേയും. മണിച്ചേച്ചി ഒന്നു ചൂളിപ്പോയി. അറിയാതെ ഒരു കൈകൊണ്ടു മാറുമറച്ചു.

Leave a Reply

Your email address will not be published. Required fields are marked *