ദൈവമേ ഇതൊരു കുരിശ്ശ് ആകുന്ന മട്ടാണല്ലോ ..അഹ് എന്തേലും ആകട്ടെ ..ഞാൻ അവിടെ തന്നെ രണ്ടു റൌണ്ട് നടന്നു .ഒരു മുറുക്കാൻ കടയിൽ കയറി നല്ലത് പോലെ മുറുക്കി ,പെണ്പില്ലെർ അല്ലെ ,,പതിനഞ്ചു മിനിറ്റ് എന്ന് പറഞ്ഞാൽ ഒരു മണിക്കൂർ എങ്കിലും എടുക്കും ..മുറുക്ക് എല്ലാം കഴിഞ്ഞു ,ഞാൻ അവിടെ ഉള്ള ഒരു പൈപ്പ് ഇത് മുഖം എല്ലാം കഴുകി ,മുടി എല്ലാം ചീകി ഒതുക്കി ,സ്ഥിരം ചായ കട ചെന്ന് ,,അതൊരു തട്ട് സെറ്റ് അപ്പ് ആണ് ,,നല്ല ബജ്ജി കിട്ടും ,ഞാൻ അണ്ണാച്ചിയോടു പറഞ്ഞു ..കുറച്ച കൂടുതൽ ഉണ്ടാക്കി വെച്ചോ പിള്ളേർ വരുന്നുണ്ട് ഏന് ..പുള്ളിക്ക് സന്തോഷം ആയി ..ഇതിനു മുൻപ് ഉം പലപ്പോഴും പിള്ളേർക് വേണ്ടി ഞാൻ പാർസൽ ഉം വാങ്ങിപ്പിച്ചിട്ടുണ്ട് .അവർ സ്വയവും വാങ്ങിച്ചിട്ടുണ്ട് ,പിന്നെ ഞങ്ങളുടെ സ്റ്റാഫ് പ്രോഗ്രാം വല്ലോം ഉണ്ടേൽ ഇങ്ങേരുടെ ചായ കടയിലെ തട്ട് ഐറ്റംസ് ആണ് വാങ്ങുക ,,വെറൈറ്റി ആണ് നല്ല സ്വാദ് ആണ് .എല്ലാം ഉണ്ട് ,പഴം പൊരി മുതൽ ഉണ്ടംപൊരി വരെ ഉണ്ട് ,എനിക്ക് ഇഷ്ടം കാട മുട്ട ബജ്ജി ആണ് ,പിന്നെ വഴക്ക ബജ്ജി …ഞാൻ ഒരു കാടമുട്ട ബജ്ജി യും ചായയും കുടിച്ചു കൊണ്ട് ഇരുന്നപ്പോൾ ദേ വരുന്നു എല്ലാം കൂടെ ..ആഹാ.വീട്ടിൽ പോയി എല്ലാം നന്നായിട്ടുണ്ട്..ആഹാ ഗായത്രി ഒരുങ്ങി സുന്ദരി ആയി ആണ് വരവ് .മാത്രം അല്ല വീട്ടിൽ പോയി അവൾ നന്നായിട്ടുണ്ടുണ് ..ചെറുതായി എല്ലാം തുടുത്തിട്ടുണ്ട്.അറിയാതെ ഞാൻ അവളെ മാത്രം ശ്രദ്ധിച്ചു .എല്ലാരും കൂടി വന്നു എന്നോട് വിശേഷം പറയാൻ തുടങ്ങി …അപ്പോൾ ഞാൻ അവരോടു പർണജൂ ..അഹ് ഞാൻ അണ്ണാച്ചിയോടു പര്ണചിട്ടുണ്ട് ആദ്യം വേണ്ടതെല്ലാം വാങ്ങി..വാ ഏന് പർണജൂ …
രണ്ടുപേര് സാധനങ്ങൾ വാങ്ങാൻ അങ്ങൊട് പോയി ..ബാക്കി എല്ലാം എന്റെ കൂടെ ഇരുന്നു ..ഗായത്രി എന്നെ വൈകാരികം ആയി നോകുന്നുണ്ട് .അവളുമാർ പോയി തിരികെ വന്നപ്പോൾ ഒരു കുട്ടാ പൂവ് പോലെ നിറയെ ബജ്ജി …ആഹ്..എന്നിട്ട് എല്ലാം കൂടി തിന്നാൻ തുടങ്ങി ,,ചായയും കുടിച്ചു ..ഞാൻ എനിക്ക് ഒരു ചായ കൂടി പർണജൂ ..ഇവിടുത്തെ ചായ സൂപ്പർ ആണ് .എനിക്ക് സ്പെഷ്യൽ വലിയ ഗ്ലാസ്,,പിള്ളേർക്ക് ബാക്കി വരുന്നവർക്കും എല്ലാം അഞ്ചു രൂപ ചായ .എനിക്ക് പന്ത്രണ്ടു രൂപ ചായ ..അത് ഡിപെൻഡ്സ്…
അങ്ങനെ ..വിശേഷങ്ങൾ എല്ലാം കേട്ട്…എല്ലാരും പോകാൻ തുടങ്ങി ..ഗായത്രി എന്റെ അടുത്ത് നിന്നും പോകാതെ നിന്ന് …ബാക്കി എല്ലാവര്ക്കും അറിയാവുന്നത് കൊണ്ട് ..മെല്ലെ അവർ നടന്നു ..
അവൾ എന്നോട് ചോദിച്ചു …ഏട്ടാ ..സുഖം ആണോ
ഞാൻ പർണജൂ സുഖം മകളെ ..
നിനക്കോ