എനിക്ക് സുഖം ഇപ്പോൾ ആണ്.ഏട്ടനെ കണ്ടപ്പോൾ ..ഞാൻ ഇന്ന് ഏട്ടന്റെ കൂടെ വന്നു താമസിക്കട്ടെ ..
ഞാൻ .ഞെട്ടി .പൊടി അവിടുന്നു …ബാക്കി ഉള്ളവർ എന്ത് കരുത്തും …
അഹ് അവർ എന്ത് കരുതിയാൽ എനിക്കെന്താ …എനിക്ക് കുറെ സംസാരിക്കണം …
ഞാൻ പറഞ്ഞു ഇന്ന് വേണ്ട ..പിനീട് ഒരു അവസരം ആകട്ടെ ..അവിടെ താമസിക്കുക ഒന്നും വേണ്ട ഇപ്പോൾ …വെറുതെ മറ്റുള്ളവർ ഓരോന്നും പറയും ..
ഏട്ടാ ….ഞാൻ സീരിയസ് ആയി ആണ് പറഞ്ഞത് …ഞാൻ ഏട്ടനെ വിടില്ല …എനിക്ക് ജീവൻ ആണ് …ഏന് പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു ..എനിക്ക് മനസിലായി ജെനുവിനെ ആണ് …
ഉം ഞാൻ പർണജൂ …തത്കാലം നീ ഇത് മനസ്സിൽ വെയ്കു ..നമുക് സമയവും ഉണ്ടല്ലോ ..ശെരി ആകാം..ഏന് പർണജൂ ഒരു ചിരിയും അവളുട കവിളിൽ ഒരു നുള്ളും കൊടുത്തു …..
അവൾ ചിരിച്ചു ..ഞാൻ പർണജൂ നീ പൊയ്ക്കോ ..നാളെ കാണാം….
അവൾ പോയി ..ഞാൻ നടന്നു ..ഹസീന അവിടെ എന്നെ നോക്കി നില്കുന്നുണ്ടാരുന്നു ..ഞാൻ ചോദിച്ചു ..പിന്നെ അയാൾ വളോം വിളിച്ചോ
ഇല്ല മാഷെ …ഇനി അയാൾ വിളിക്കില്ല ..എന്ന തോന്നുന്നേ..അന്ന് അങ്ങനെ എക്കെ സംഭവിച്ചല്ലോ ..
സാരമില്ലാടി ..ചില ജീവിതങ്ങൾ ഇങ്ങനെ ആണ് ….ഇപ്പോൾ നീ യും നിന്റെ കുടുംബവും ഹാപ്പി അല്ലെ അപ്പോൾ അത് മതി …അഹ് അതുപോട്ടെ ..എന്നാൽ നീ വിട്ടോ …ഞാൻ ഒരു ബുക്ക് സ്റ്റാളിൽ കയറാൻ ഉണ്ട് ..അവൾ ടാറ്റ പറഞ്ഞു പോയി … എനിക്ക് സത്യത്തിൽ ബുക്ക് ഷോപ് ഒന്നും ഇല്ലയിരുന്നു .രാത്രി രണ്ടെണ്ണം അടിച്ചു കിടന്നു ഉറങ്ങണം ..അതിനു ഒരു കാരണം ഉണ്ട് .ഞാൻ നേരത്തെ പോയ തട്ട് കടയിൽ പുള്ളി മുട്ട പുഴുങ്ങിയത് കൊണ്ട് ഒരു സൂത്രം ഉണ്ടാക്കും,സംഗതി സിമ്പിൾ ആണ് എങ്കിലും ഒടുക്കത്തെ ടേസ്റ്റ് ആണ് …മുട്ട പുഴുങ്ങി രണ്ടായി പകുത്തു ,ആറ്റിൽ ഉപ്പും കുരുമുളകും തക്കാളിയും