അയാൾ ഉടനെ അവിടെ ഇരുന്നു പർണജൂ ..പച്ചക്കള്ളം ആണ് ..ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല
ഞാൻ പറഞ്ഞു ,,,മാഡം ഇയാളുടെ ഉപദ്രവം താങ്ങാൻ വയ്യാതെ ആയപ്പോൾ ,ഇയ്യാളുടെ കൂട്ടുകാരി വാങ്ങി കൊടുത്ത ഒരു മൊബൈൽ ഫോൺ ഇത് ഇയാൾ അവളെ തള്ളുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കുട്ടി തന്നെ റെക്കോർഡ് ഉം ചെയ്തിട്ടുണ്ട് അതും ഈ കാരണം പറഞ്ഞു കൊണ്ട് .ആവശ്യം വന്നാൽ മാത്രം അത് സമർപ്പിച്ചാൽ മതി എന്ന് കുട്ടി പറഞ്ഞത് കൊണ്ട് ആണ് ഇതുവരെ അത് നൽകാതെ ഇരുന്നത് .ഇപ്പോൾ ഇദ്ദേഹം ഇങ്ങനെ നിഷേധിച്ച സ്ഥിതിക്ക് അത് ഞാൻ നൽകുന്നു .അതോടു കൂടി അയാളുടെ ഫ്യൂസ് ഊരിയത് പോലെ ആയി .
ഞാൻ തുടർന്നു ,മാഡം,കുട്ടി ഇയ്യാലിൽ നിന്നും കുറെ നാളായി പീഡനങ്ങൾ മാത്രം ആണ് അനുഭവിച്ചിരിക്കുന്നത് .കുട്ടിയും കുടുംബവും ,പള്ളി വഴി ഇയാൾക്കു എതിരെ ശ്രമിച്ചപ്പോൾ ,ഇയാളുടെ ധനവും ,പിടിപെടും കൊണ്ട് എല്ലാം അയാളുടെ വരുതിയിൽ ആക്കി .തീരെ നിവർത്തി ഇല്ലാതെ ആണ് കുട്ടി നമ്മുക് പരാതി നൽകിയത് .ഇയാളുടെ കൂടെ വന്ന പള്ളിക്കാർ പറയുന്നത് കേട്ടപ്പോൾ മാടത്തിനു കാര്യങ്ങൾ മനസ്സിൽ ആയി കാണുമല്ലോ .അവര്ക് അവരുടെ നിയമം ഉണ്ട് ഏന് …
വനിതാ സെൽ പറഞ്ഞു ,,,നിങ്ങൾക് കഴിച്ചിട് വരാം .ബാക്കി തീരുമാനങ്ങൾ സെൽ പരിശോധിച്ചതിനു ശേഷം ഉച്ച കഴിഞ്ഞു വീണ്ടും രണ്ടു മണിക്ക് നമുക് കൂടം .അങ്ങനെ ഞങ്ങൾ പുറത്തു ഇറങ്ങി .രണ്ടു കൂട്ടരും രണ്ടു സ്ഥലങ്ങളിൽ ആയി ഇരുന്നു ..കുറെ നേരം കഴിഞ്ഞപ്പോൾ ഇയാളുടെ കൂടെ വന്ന ഇയാളുടെ അനിയൻ ഡോക്ടർ എന്നെ വന്നു കണ്ടു .സാർ ഒന്നു സംസാരിക്കണം … സാർ നമസ്കാരം
എനിക്ക് ഹസ്തദാനം നൽകി
ഞാൻ ഉം തിരികെ നമസ്കാരം സാർ