ഞങ്ങൾ അത് കഴിഞ്ഞു ഞാൻ അവളെ കൊണ്ട് എന്റെ മുറിയിലേക്ക് പോയി ..ഫുൾ ഫൈവ് സ്റ്റാർ സെറ്റ് അപ്പ് ആണ് ,വലിയ മുറി ,,,ac ,അവൾ ഇതൊക്കെ ആദ്യം ആയി ആണ് .ഞാൻ മുറിയിൽ കയറി കുളിച്ചു ഫ്രഷ് ആയി വന്നു .അത് കഴിഞ്ഞു അവൾ കുളിച്ചു വന്നു .നോക്കിയപ്പോൾ എന്റെ ഒരു ഷർട്ട് ഉം മുണ്ടു ഉം എടുത്തു ഇട്ടേക്കുന്നു .
അവളുടെ ഉടുപ്പ് എല്ലാം അവൾ അലക്കി അവിടെ കൊണ്ട് വിരിച്ചു .
ഞാൻ ഇതെല്ലം കണ്ടു അമ്പരന്നു ഇരിക്കുക ആണ് .അവൾ പറഞ്ഞു ..ഏട്ടാ ഞാൻ ഇത് മനഃപൂർവം ചെയ്തത് ആണ് .എനിക്ക് ഏട്ടന്റെ കൂടെ താമസിക്കണം .ഏട്ടന്റെ കൂടെ നിൽക്കാനും ,ഏട്ടനെ സ്വന്തം ആകാനും വേണ്ടി ആണ് ഞാൻ ഇങ്ങനെ പിന്നാലെ നടക്കുന്നത് .എനിക്ക് പ്രസന്റേഷൻ ഒന്നും അല്ല .
ഹ്മ്മ് ശെരി ..ശെരി ….
ഞങ്ങൾ അവിടെ ഇരുന്നു കുറെ സംസാരിച്ച ..ബാൽക്കണി യിൽ ഇരിക്കാൻ സെറ്റ് അപ്പ് എല്ലാം ഉണ്ട് ,,അങ്ങനെ കുറച്ച നേരം സംസാരിക്കുന്നതിന് ഇടയ്ക് ഞാൻ അവളോട് ബിയർ വേണോ ഏന് ചോദിച്ചു .അവൾ ഓക്കേ പറഞ്ഞു .അങ്ങനെ ഞങ്ങൾ ഓരോ ബിയർ വരുത്തിച്ച .അതും കുടിച്ചു ..സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല .സത്യത്തിൽ മറ്റുള്ളവരെ പോലെ അല്ല .ഇവൾ ശെരിക്കും എന്റെ സ്വന്തം ആകാൻ കൊതിക്കുന്നവൾ ആണ് ഏന് എനിക്ക് ഉറപ്പായി ..ആഹ് ..എങ്കിൽ പിന്നെ അങ്ങ് കെട്ടിയേക്കാം …
അവൾക് വേറെ ഡ്രസ്സ് ഒന്നും ഇല്ലാത്ത കൊണ്ട് ഞാൻ മുറിയിലേക്ക് തന്നെ ഫുഡ് ഓർഡർ ചെയ്തു .അവൾക് ഇഷ്ടം ഉള്ള മട്ടൺ ബിരിയാണി യും ,ഐസ് ക്രീം ഉം ആണ് ..ബിയർ കൂടി കഴിച്ചതിന്റെ ഹാങ്ങ് ഓവർ ഇത് അവൾ അത് മുഴുവൻ കഴിച്ചു .ഞാനും കഴിച്ചു ..ഞങ്ങൾ പിന്നെയും കണ്ണിൽ കണ്ണിൽ നോക്കി സംസാരിച്ചു ..
അങ്ങനെ കുറെ നേരം ഇരുന്നപ്പോൾ ആണ് സമയം പന്ത്രണ്ട് ആയത് ഓർത്തത് ..ഞാൻ അവളെയും കൊണ്ട് മെല്ലെ എന്റെ കിടക്കയിലേക് ചെന്ന് .ഞങ്ങൾ കിടന്നു .അവള് എന്തിനും തയാറായി കട്ടിലിൽ കിടക്കുവാണ്…അതെനിക് അറിയാം .പോരാത്തതിന് ഞങ്ങൾ ചേർന്നു ആണ് കിടക്കുന്നത് .ഞാൻ വളുടെ കണ്ണുകളിൽ തന്നെ നോക്കി കൊണ്ട്… കട്ടിലിൽ ഇരുന്നു.. ആ.. കണ്ണുകളിൽ കാണാമായിരുന്നു.. അവളുടെ… ഉള്ളിലെ… തീരാദാഹം….ഞാൻ എന്റെ കൈ കൊണ്ട് … അവളുടെ… മുഖത്തെ പതിയെ പിടിച്ചു… ഇയർത്തി .ഞങ്ങളുടെ കണ്ണുകൾ പരസ്പരം എന്തൊക്കെയോ സംസാരിച്ചു .