തേൻ ഇതളുകൾ 5 [SoulHacker]

Posted by

അതിൽ ഞാൻ വ്യെക്തം ആയി പർണജൂ .അതുപോലെ ബാംഗ്ലൂർ അടുത്ത ബുധൻ മുതൽ വെള്ളി വരെ കോൺഫറൻസ് പോകേണ്ട ആവശ്യതകഥ യും .അതിനോടൊപ്പം ടെപർത്മെന്റ്റ് ഇൽ പുതുതായി പ്രൊജക്റ്റ് കൂടി കിട്ടിയതിനാൽ അതിൽ ഒരു വാസെൻസി സ്റ്റാഫ് ന്റെ ഉണ്ട് .അതിന്റെ അപ്പോയ്ന്റ്മെന്റ് നടത്തുന്ന കാര്യം കൂടി പറഞ്ഞു .പ്രൊജക്റ്റ് സ്റ്റാഫ് അപ്പോയ്ന്റ്മെന്റ് ഇവർ ക്ക് ഇഷ്ടം ആണ് .കാരണം ഓരോ ഇന്റർനാഷണൽ പ്രൊജക്റ്റ് ലും നമുക് റിസർച്ച് ഫെലിലോ ഉം അതുപോലെ ഒരു ടീച്ചിങ് ആൻഡ് റിസർച്ച് സപ്പോർട്ടിങ് സ്റ്റാഫ് നെ എടുക്കാം .അവർക്ക് നാല്പതിനായിരം വരെ ആണ് ശമ്പളം ആ ക്യാഷ് .കൊടുക്കുന്നത് പ്രൊജക്റ്റ് ആണ് .പക്ഷെ അത് കിട്ടാൻ വേണ്ടി മാനേജ്‌മന്റ് നു ഇത്തിരി കിമ്പളം കിട്ടും കഴിഞ്ഞ പ്രൊജക്റ്റ് നു മാനേജ്‌മന്റ് രണ്ടര ലക്ഷം വാങ്ങി അതിൽ കാൽ ലക്ഷം അതായത് 25000 എനിക്ക് തന്നു . .ചില ആളുകൾ ജോലിക്ക് വേണ്ടി ഇങ്ങനെ എന്തും ചെയ്യും .അവര്ക് നഷ്ടം ഒന്നും ഇല്ല കാരണം അടുത്ത അഞ്ചു വർഷത്തേക്ക് നല്ല ഫുൾ സാലറി ജോലി,പുറത്തു പറയുമ്പോൾ ഹൈലി റേപ്റ്റഡ്  ആയ ജോലി .ഇപ്പോൾ നാട്ടിൽ ഒരു സാധാരണ അധ്യാപക നിയമനത്തിന് വേണം ഏറ്റവും കുറഞ്ഞത് 20 ലക്ഷം എങ്കിലും .പിന്നെ എന്റെ പ്രൊജക്റ്റ് എല്ലാം എനിക്ക് പൂർണ സ്വാതന്ത്ര്യം ആണ് ,മാനേജ്‌മന്റ് നു ക്യാഷ് മതി .എനിക്ക് ഇഷ്ടം ഉള്ള ആളെ സെലക്ട് ചെയാം .മിക്കവാറും ഞാൻ എടുക്കുന്നത് ഒന്നുകിൽ നല്ല പോലെ ഹാർഡ് വർക്ക് ചെയ്യുന്നവരെ അല്ല എങ്കിൽ ,എന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന ചരക്കുകൾ  ഉണ്ടേൽ അവരെ ,അത് ഇന്റർവ്യൂ മൂന്ന് ഫേസ് ആണ് .വുമൺ ക്യാൻഡിഡേറ്റ് ആണേൽ അതിൽ രണ്ടാമത്തെ ഫേസ് മേട്രൺ ആണ് ,അതിൽ നിന്നും ദീപ്തി എന്നോട് പറയും എല്ലാം ഓക്കേ ആണ് .സാർ നു വേണ്ടി ഉള്ളതെല്ലാം അവർ തരും ഏന് .കഴിഞ്ഞ പ്രൊജക്റ്റ് ഞാൻ നിയമിച്ചത് ഒരു മലയാളി കുട്ടിയെ ആണ് ,ആ പ്രൊജക്റ്റ് ഇനി ഒരു വര്ഷം കൂടിയേ ഉള്ളു .അവൾ ഒരു പാവം ആയത് കൊണ്ട് ഞാൻ അവളെ ഒന്നും ചെയ്തിട്ടില്ല .അവൾ നല്ല സഹകരണവും ,ഞാൻ പറയുന്നത് എല്ലാം ചെയുകയും ചെയ്യും .

 

അങ്ങനെ എല്ലാം റെഡി ആക്കി മീറ്റിംഗ് കഴിഞ്ഞു ഇറങ്ങി .ഇപ്പോൾ എന്റെ അണ്ടർ ഇൽ  മൂന്ന് പ്രൊജക്റ്റ് ഉണ്ട് ,നാലാമത്തെ ആണ് ഇന്നാള് സാങ്ക്ഷന്  ആയത് .ആദ്യ പ്രൊജക്റ്റ് അടുത്ത മാസം കൊണ്ട് തീരും ,രണ്ടാമത്തെ ഉം മൂന്നാമത്തെ ഉം  പ്രൊജക്റ്റ് ഒരു വര്ഷം കൂടി ഉണ്ട് .മൂന്നാമത്തെ പ്രൊജക്റ്റ് ആണ് ശങ്കരൻ ഉള്ളത് .നാലാമത്തെ പ്രൊജക്റ്റ് എനിക്ക് രണ്ടു JRF ന്റെ യും ഒരു പ്രൊജക്റ്റ് അസിസ്റ്റന്റ് ന്റെ യും ,അസ്സോസിയേറ്റ് ന്റെ യും പിന്നെ ഒരു സ്റ്റാഫ് ഫാക്കൽറ്റി യുടെ യും വാസെൻസി ഉണ്ട് .

 

അതിൽ അസ്സോസിയേറ്റ് ന്റെ യും ഫാക്കൽറ്റി യുടെയും വാസെൻസി ആണ് നേരത്തെ പറഞ്ഞത് പോലെ മാനേജ്‌മന്റ് കൂടി ഉൾപ്പെടുന്നത് .ഇതൊക്കെ ഒരു പരസ്യമായ രഹസ്യം ആണ് ,രാവിലെ അവിടെ ഒരു ഒൻപതിന് തുടങ്ങും ഇന്റർവ്യൂ സെക്ഷൻ..അവിടെ ഇന്റർവ്യൂ വരുന്ന മിക്ക ആളുകളും ഇങ്ങനെ തന്നെ റെഡി ആയി ആണ് വരുന്നത് ,ആദ്യത്തെ ഫേസ് മാനേജ്‌മന്റ് കാര്യങ്ങൾ വിശദീകരിക്കും ,സ്ഥാപനത്തെ കുറിച്ചും ,മറ്റു കാര്യങ്ങളെ കുറിച്ച് ഉം എല്ലാം ,അതൊരു പത്തു മാണി വരെ കാണും .

 

പിന്നെ ഓരോരുത്തരുടെ ആയി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ അതെല്ലാം മെയിൻ ഓഫീസിൽ അവർ തന്നെ നടത്തും .അവിടെ വെച്ച് അവർ ഓരോരുത്തരോടും ആയി പറയും ഇന്നത് പോലെ ആണ് കാര്യങ്ങൾ ,ഏന് എന്നിട്ട് ഓരോരുത്തർക്കും തരാൻ കെൽപ് ഉള്ള  അമൌന്റ്റ് എല്ലാം മനസ്സിൽ കണ്ടു വെച്ച് അടുത്ത ഫേസ് ചെല്ലുമ്പോൾ അവിടെ പറയണം ഏന് പറയും .അവിടെ വെച്ച് ഇവരുടെ ഈ ഡീറ്റെയിൽസ് ഉം എല്ലാം സെറ്റ് ആകും ,

Leave a Reply

Your email address will not be published. Required fields are marked *