ആ ലിസ്റ്റ് ആണ് പിനീട് സോർട് ഔട്ട് ചെയുന്നത് .അതിനു ശേഷം വന്ന എല്ലാവര്ക്കും കോമണ് ഒരു ടെസ്റ്റ് നടത്തും ,ചോദ്യങ്ങൾ എല്ലാം എന്റെ ടെപർത്മെന്റ്റ് ആണ് തയ്യാറാകുന്നത് .ഇത്രേം കാര്യങ്ങൾ രാവിലെ മുതൽ ഉച്ച വരെ നടത്തും നാല് മാണിയോട് കൂടി ലിസ്റ്റ് ഇടും ,ആ ലിസ്റ്റ് ഉള്ളവർ പിറ്റേ ദിവസം ഡയറക്റ്റ് ഇന്റർവ്യൂ നു വരണം .ഇതിൽ അസ്സോസിയേറ്റ് ന്റെ യും ഫാക്കൽറ്റി യുടെയും കോമണ് ആയ ടെസ്റ്റ് എല്ലാം ഒരു ദിവസം ,ഇന്റർവ്യൂ വേറെ വേറെ ദിവസങ്ങൾ ആകും .
അങ്ങനെ ആദ്യത്തെ ദിവസം ടെസ്റ്റ് കഴിഞ്ഞു ലിസ്റ്റ് ആയി ..ആ ലിസ്റ്റ് ഉം അവർ നൽകിയ ക്യാഷ് തരാം എന്നുള്ള ലിസ്റ്റ് ഉംകൂടി എന്റെ കൈയിൽ വരും ,ഞാൻ അത് കൂടി പരിഗണിച്ചു വേണം ചെയ്യാൻ എന്നെ ഉള്ളു ,പിന്നെ ഒരു കാര്യം ഉണ്ട് .മാനേജ്‌മന്റ് ക്വാണ്ടിറ്റി നോക്കുന്നത് പോലെ ക്വാളിറ്റി കൂടി നോക്കുന്ന ആളുകൾ ആണ് .അതുകൊണ്ടു എത്ര ക്യാഷ് തരാം ഏന് പറഞ്ഞാലും ഞാൻ വേണ്ട ഏന് പറഞ്ഞാൽ അവർ എടുക്കില്ല .കാരണം അവര്ക് ഉം അറിയാം വരുന്നവൻ ഉടായിപ്പ് ആണേൽ പിനീട് ഉണ്ടാകുന്ന നഷ്ടങ്ങൾ ആദ്യം തന്നെ ക്യാഷ് നെ കാലും കൂടുതൽ ആകും ഏന് .
ഞാൻ ആ ലിസ്റ്റ് എടുത്തു നോക്കി .എന്റെ കൂടെ ഹസീനൊ യും ഉണ്ട് ,അവൾ ആ പ്രൊജെറ് ആണല്ലോ ,അവളെ കൂടാതെ ഇനി രണ്ടു പേരെ കൂടി അപ്പോയ്ന്റ് ചെയ്യണം .ഗായത്രി പറഞ്ഞത് അവൾക് ഒന്നും വേണ്ട .ഏട്ടന്റെ കെട്ടി ഏട്ടന്റെ പിള്ളേരെ നോക്കി ഇരുന്നാൽമതി എന്ന .അപ്പോൾ പിന്നെ അവളെ പറ്റില്ല .അഹ് നോക്കാം .എല്ലാം കൂടി 20 പേര് അസ്സോസിയേറ്റ് ആയിട്ടും 25 പേര്. എല്ലാം കൂടി കിട്ടിയപ്പോൾ മാണി അഞ്ചു ആയ ,ഞാൻ ഹസീന യോട് പറഞ്ഞു .എടി എന്നാൽ നമുക് ഫ്ലാറ്റ് പോകാം .ചെന്ന് ഒന്ന് കുളിച്ചിട്ട് ഇതെല്ലം സോർട് ചെയ്യാം .ഇല്ലേൽ ഇതിനൊന്നും തീരത്തില .അവൾക് ഉം അതെ അഭിപ്രായം ആയിരുന്നു .ഞങ്ങൾ അവിടെ നിന്നും ഇറങ്ങി ,നേരെ എന്റെ ഫ്ലാറ്റ് ലേക്ക് ചെന്ന് .ഗായത്രി ക്ക് ഞങ്ങൾ തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉള്ളത് അറിയില്ല എങ്കിലും ,ഒരേ പ്രൊജക്റ്റ് ആയത് കൊണ്ട് ഉള്ള എഫ്‌ഫോർട്സ് എല്ലാം അറിയാം അതുകൊണ്ടു അവൾ ക്ക് ഹസീന ഏറെ കൂടെ വരുന്നത് കൊണ്ട് വിരോധം ഒന്നും ഇല്ല .ഇൻഫാക്ട അവൾ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല .പിന്നെ അവൾക്കും അറിയാം എന്റെ സ്ട്രെസ് .അത് അന്ന് സംസാരിച്ചപ്പോൾ അവൾ പർണജൂ .ഏട്ടാ .ഏട്ടൻ തന്നെ നൂറു ടെൻഷൻ ന്റെ പിന്നിൽ ആണ് ,എനിക്ക് ഏട്ടനെ യും നമ്മുടെ മക്കളെയും നോക്കി ജീവിച്ചാൽ മതി.ജോലി യുടെ പ്രാധാന്യം എല്ലാം അവളോട് പറഞ്ഞു അവൾക് ഞാൻ പ്രൊജക്റ്റ് ചേർക്കാം ഏന് വരെ അവളോട് ചൊല്ലിയപ്പോൾ ആണ് അവൾ ഇതെല്ലം പറഞ്ഞത് .അവൾക് എന്റെ കെട്യോൾ ആയി എന്നെയും പിള്ളേരും നോക്കി ജീവിച്ചാൽ മതി ഏന് .അഹ് ഒരു കണക്കിന് അതാണ് നല്ലത് .ഹസീന കുറച്ച ലാബ് ജോലികൾ ചെയ്യാൻ ഉള്ളത് ചെയ്യാൻ ആയിട്ട് പോയി .ആ സമയം ഗായതി എന്റെ ക്യാബിൻ വന്നു .എന്റെ തല മെസ്സജ് ചെയ്യാൻ തുടങ്ങി .കുറച്ച നേരം ഞങ്ങൾ കൊഞ്ചി എല്ലാം ഇരുന്നു .അവളോട് ഞാൻ ഹോസ്റ്റൽ പൊയ്ക്കോളാൻ വിട്ടു .പോകുന്നതിനു മുൻപ് എന്റെ കവിളിൽ കടിച്ചു ആണ് പെണ്ണ് പോയത് .
ആറു മാണി ആയപ്പോൾ ഞാൻ ഉം ഹസീന യും ഇറങ്ങി .ശങ്കരൻ ഉം മറ്റേ ഫാക്കൽറ്റി ക്ക് ഉം കുറച്ച കൂടി ജോലി ഉണ്ട് അതുകഴിഞ്ഞു അവർ ഇറങ്ങു.ഞങ്ങൾ ഫ്ലാറ്റ് എത്തി ഫ്രഷ് ആയി .എന്റെ ഒരു ഷർട്ട് ഉ കൈലിയും ഹസീന ക്ക് കൊടുത്തു .ബാക്കി എല്ലാം അവൾ ഊറി ഫാൻ ന്റെ അടിയിൽ ഇട്ടു .ഞാനും റെഡി ആയി ..ചായ കുടിച്ചു ഞങ്ങൾ രാത്രിലത്തേക്ക് ഉള്ള ഫുഡ് ഉം ഓർഡർ ചെയ്തു .ഞങ്ങൾ ഇരുന്നു സോർട് ഔട്ട് ചെയ്യാൻ തുടങ്ങി .ആദ്യം നാളെ ഇന്റർവ്യൂ ഉള്ള ഫാക്കൽറ്റി ഡി ആണ് …