ഈ നാലു ലക്ഷം അവൾക് വേണ്ടി കൊടുത്താൽ അത് ഒരു നഷ്ടമല്ല കാരണം ആ കുടുംബത്തിലെ എല്ലാ പെണ്ണുങ്ങളും അയാൾക് വേണ്ടി ആണ് .പിന്നെ എന്ത് പ്രശനം .ഇവൾ മൗന ആയിരുന്നു .ഞാൻ പറഞ്ഞു ഓക്കേ സാറെ .നമുക് നോക്കാം .എന്തായാലും ഇവളെ ഞാൻ അപ്പോയ്ന്റ് ചെയുന്നു .എന്ന് ജോയിൻ ചെയ്യാൻ പറ്റും ?
മാഷെ ഇന്ന് ഈ നിമിഷം ജോയിൻ ചെയ്യാൻ ഓള് റെഡി ആണ് ,ഇവിടെ ഇവളുടെ അനിയത്തി ക്ക് കൂടി അഡ്മിഷൻ വേണം അത് കൂടി ഞാൻ ആരോടാ സംസാരിക്കേണ്ടത് .ഞാൻ പറഞ്ഞു ഏതാ കോഴ്സ് ,അവൾക് മാത്‍സ് വേണം ,,ഓക്കേ എന്റെ സുഹൃത് ആണ് .ഞാൻ അറേഞ്ച് ചെയ്തു തരാം .ഞാൻ ആലോചിച്ചു ഷീന യുടെ അനിയത്തി യും അവിടെ ആണ് .എവിടെ ആണ് താമസിക്കുന്നത് .
മാഷെ ഇവിടെ അടുത്ത് ഞങ്ങളുടെ പള്ളിയിലെ ഒരു ഉസ്താദിന്റെ ബന്ധു ഉണ്ട് ,അവരുടെ വീട്ടിൽ നിന്ന് .
ഓക്കേ അങ്ങനെ എങ്കിൽ നാളെ രാവിലെ ,ഒരു ഒൻപതു മാണി ആകുമ്പോൾ വരിക .ജോയിൻ ചെയ്യാം .ഇവർക്കു ഇവിടെ ലേഡീസ് ഹോസ്റ്റൽ അഡ്മിഷൻ കിട്ടും,ഫുഡ് ഉം ആക്കിക്കോമോഡേഷൻ ഉം ഫ്രീ ആണ് .അത് കേട്ട് അയാളുടെ മുഖം തെളിഞ്ഞു . ,പിന്നെ ചില നിബന്ധനകൾ ഉണ്ട് സാർ ..
മാഷ് പറഞ്ഞോളൂ അയാൾ മൊഴിഞ്ഞു .
ഇതൊരു ഇന്റർനാഷണൽ പ്രൊജക്റ്റ് ആണ് .ഈ കുട്ടി അതിൽ ജോയിൻ ചെയ്താൽ പാലിക്കട കുറെ കാര്യങ്ങൾ അവിടെ മാനേജ്‌മന്റ് പ്രതിനിധി പറഞ്ഞു കാണും അല്ലോ ,,അതുപോലെ ആഴ്ചയിൽ ആറു ദിവസവും ലാബ് ജോലി ഉണ്ട് .കഴിവതും വീട്ടിൽ വിളിച്ചോണ്ട് പോകാതെ ഇരിക്കുക .തുടർച്ചയായി താമസിച്ചാൽ പിന്നെ നിങ്ങൾ കോംപെണ്സഷന് നൽകി പോകേണ്ടി വരും അത് അത്രെയും നാലും വാങ്ങിയ തുക യും ,പിന്നെ ഒരു അൻപതിനായിരം അദ്ധ്യഷനാൽ ഉം ആകും .
മാഷ് അതൊന്നും ഓർക്കേണ്ട .ഓള് നാളെ ഇവിടെ ജോയിൻ ചെയ്യതാൽ പിന്നെ ഇവിടെ നിന്നോളും ,ഓൾഡ് അനിയത്തിയെ എനിക്ക് വിളിക്കാമല്ലോ ?
ഞാൻ പറഞ്ഞു .അത് ചെയ്യാം .ആഴ്ചയിൽ അഞ്ചു ദിവസമേ ക്ലാസ് ഉള്ളു …പിന്നെ അറ്റന്റൻസ് ഭേദഗതി നിങ്ങൾക് ഞാൻ ചെയ്തു തരാം .നിങ്ങൾ ആയി ഇത്രെയും അടുത്ത് സംസാരിച്ച സ്ഥിതിക് .നിങ്ങൾ ഒരു തുറന്ന പ്രകൃതക്കാരൻ ആയത് കൊണ്ട് ഞാൻ സഹായിക്കാം .
പുള്ളിക്ക് അത് കൂടി കേട്ടപ്പോൾ വലിയ സന്തോഷം ആയി ..അത് മതി മാഷെ ..ഇവളുടെ കാര്യം മാഷ് നു തീരുമാനിക്കാം …ഞാൻ അങ്ങൊട് ഏല്പിക്കുക ആണ് …