ആകുവാൻ പോയി .ആ സമയത് ശ്രീലേഖ വന്നു .അവൾക് ഷഹാന കഴിഞ്ഞ ആണ് പ്രസന്റേഷൻ.അത് പിന്നെ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി വെച്ചും .അവളുടെ എല്ലാം റെഡി ആക്കി …അവൾക്കും ശഹാന ക്ക് ഉം മോക്ക് പ്രസന്റേഷൻ ഉം പറഞ്ഞു .
എന്നിട്ട് ഞാൻ ഗായത്രിയെ വിളിച്ചു എന്റെ ക്യാബിൻ .അവളോട് എഴുത്തു എവിടെ വരെ ആയി ഏന് ചോദിച്ചു .അവൾ അൽമോസ്റ് റെഡി ആക്കി ഏന് പറഞ്ഞു .ഞാൻ ചോദിച്ചു .എടി നമുക് ഈ സാറ്റർഡേ സൺഡേ എവിടേല് കറങ്ങാൻ പോകാം .
ആഹ് പോകാം..അവൾ സന്തോഷത്തോടെ ആക്റ്റീവ് ആയി ..എവിടെയാ ഏട്ടാ
നമുക് കൊടൈക്കനാൽ പോയാലോ .
ആഹാ …അവൾക് സന്തോഷം ആയി ..
ബഹളം വെയ്ക്കാതെ പെണ്ണെ ,,ഞാൻ പ്ലാൻ പറയാം .നമുക് നമ്മുടെ ബുള്ളറ്റ് ഇൽ വിടാം ഇവിടെ നിന്നും അഞ്ചു മണിക്കൂർ ഉണ്ട് ,നാളെ ഫോർനൂൺ സെക്ഷൻ കഴിഞ്ഞു ഞാൻ ലീവ് എടുക്കാം ,അതായത് 8 മുതൽ 12 വരെ ആണ് മോർണിങ്ങ് ,പിന്നെ ഒരു മാണി തൊട്ട് മൂന്ന് വരെ അഫ്റെർൂൺ.അത് ലീവ് എടുത്താൽ മതി അല്ലോ .അങ്ങനെ എങ്കിൽ ഇവിടെ നിന്നും ഒരു ഒന്നര കഴിയുമ്പോൾ നമുക് ഇറങ്ങാം .ഇടയ്ക് നിർത്തി നിർത്തി ഓടിച്ചാൽ ഏഴര മുൻപ് നമുക് കൊടൈക്കനാൽ പളനി -തോപ്പാമ്പെട്ടി -ധരംപുരി റോഡ് വഴി മാപ് നോക്കി അങ്ങ് വിടാം .ഈ വരുന്ന തിങ്കളാഴ്ച നമുക്ക് കോളേജ് അവധി അല്ലെ ,,മറ്റേ ഇങ്ങേരുടെ അച്ഛന്റെ മരിച്ച ദിവസം .
ആഹ് ശെരിയാ ഏട്ടാ ..
അഹ് അതാ ഞാൻ പറഞ്ഞത് .
അല്ല നിനക്കു വീട്ടിൽ പോകാൻ പ്ലാൻ വല്ലോം ഉണ്ടായിരുന്നോ ?
ഇല്ല ഏട്ടാ പ്രൊജക്റ്റ് കഴിഞ്ഞിട്ടേ ഇനി ഞാൻ അങ്ങൊട് ഉള്ളു ഏന് അവരോടു പറഞ്ഞിട്ടുണ്ട് .ഞാൻ കഴിഞ്ഞ മാസം അല്ലെ പോയി വന്നത് .അഹ് അതും ശെരി ആണല്ലോ ..ഞാൻ ഓർത്തു …
അപ്പോൾ ഓക്കേ നാളെ നമ്മൾ വിടുന്നു ..എന്നിട്ട് തിങ്കളാഴ്ച വൈകിട്ട് അവിടെ നിന്നും തിരിച്ചു വരാം ,രാത്രി എന്റെ റൂം കഴിഞ്ഞിട്ട് രാവിലെ ഹോസ്റ്റൽ .ഓക്കേ അല്ലെ ..