സ്വാതി മറുപടി കേട്ടപ്പോൾ അന്ഷുലിനു സന്തോഷം തോന്നി, പ്രതെയ്കിച്ചു സോണിയയയെ പറ്റി പറഞ്ഞപ്പോൾ. അവൻ ഒന്നും കൂടി സ്വാതിയുടെ ഇടുപ്പിൽ ഉമ്മ വെച്ച്. സ്വാതി അവന്റെ മുഖം പിടിച്ചു ചെറിയ ചിരിയോടെ പറഞ്ഞു “അതെ, എന്നെ ദോശ ഉണ്ടാക്കാൻ സമ്മതിക്കുമോ..? ഇങ്ങനെ പോയാൽ ദോശ കല്ലുകൊണ്ട് ആർക്കെങ്കിലും പൊള്ളും കേട്ടോ…”
അത് കേട്ടതും അവൻ അവളെ വിട്ടു ലിവിങ് റൂമിൽ പോയി പേപ്പർ എടുത്തു വായിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ഡോർ ബെൽ അടിച്ചു. സ്വാതി പോയി വാതിൽ തുറന്നപ്പോൾ ജയരാജ് അവളെ നോക്കി കൊണ്ട് ചിരിച്ചു കൊണ്ട് അകത്തേക്കു വന്നു. അവളും അയാളെ നോക്കി ലജ്ജയോടെ ചിരിച്ചു. ഇതൊന്നും ശ്രദ്ധിക്കാതെ അൻഷുൽ പത്രം വായിക്കുക ആയിരുന്നു. ജയരാജ് ആകത്തേക്കു വന്നപ്പോൾ അൻഷുൽ അയാളെ നന്ദിയോടെ നോക്കി. പക്ഷെ ജയരാജ് അവനെ ശ്രദ്ധിക്കാതെ അകത്തേക്ക് പ്പോയി മുറിയുടെ വാതിൽ പാതി അടച്ചു. അയാൾ അതുകഴിഞ്ഞു കുളിക്കാൻ പോയി. അതിനിടയിൽ സ്വാതി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി പാത്രം എല്ലാം എടുത്തു ടിന്നിങ് ടേബിളിൽ നിരത്തി വെക്കുമ്പോൾ ആണ് ജയരാജിന്റെ വിളി കേട്ടത്.
“സ്വാതി എന്റെ മഞ്ഞ ഷർട്ട് എവിടെ മൂന്നു നാല് ദിവസം ഞാൻ ഇവിടെ ഇല്ലാതെ ആകുമ്പോഴേക്കും എന്റെ ഡ്രസ്സ് എല്ലാം അവിടെ ഇവിടെ വാരി വലിച്ചിട്ടിരിക്കുന്നു…”
സ്വാതി: ഒരു മിനിറ്റ ഞാൻ വരുന്നു… അയാൾക്കു ഉത്തരം കൊടുത്തു അവൾ ചെറിയ ശബ്ദത്തിൽ പറഞ്ഞു “ഇയാള് എന്ത് മനുഷ്യൻ ആണ്? സ്വന്തം വീട്ടിൽ സ്വതം സാധനം നോക്കി എടുക്കാൻ വയ്യ. അതിനും എന്റെ സഹായം വേണം…” അതും പറഞ്ഞു അവൾ അന്ഷുലിനെ ദേഷ്യത്തോടെ നോക്കി. ഇതെല്ലം നിങ്ങൾ കാരണം ആണ്, അയാളുടെ പണിയും ഞാൻ ചെയ്യേണ്ടി വരുന്നത് നിങ്ങൾ കാരണം ആണ് എന്ന ധ്വനി ഉണ്ടായിരുന്നു അവളുടെ നോട്ടത്തിൽ. അൻഷുൽ അവളുടെ നോട്ടം നേരിടാനാകാതെ തല കുനിച്ചു.
അവൾ ജയരാജിന്റെ മുറിയിൽ പോയി രാവിലത്തെ പോലെ കാലു കൊണ്ട് വാതിൽ അടക്കാൻ വേണ്ടി തട്ടി. ശക്തി കുറവായതു കൊണ്ട് വാതിൽ പൂർണം ആയും അടഞ്ഞില്ല, അൻഷുൽ വാതിലിലേക്ക് നോക്കിയതിനു ശേഷം വീണ്ടും പേപ്പറിലേക്കു നോട്ടം മാറ്റി. പക്ഷെ മുറിയിൽ നിന്നും വളകളുടെ കിലുക്കം വന്നു കൊണ്ടിരുന്നപ്പോൾ അവൻ വാതിൽക്കലേക്കു നോക്കി എന്തോ ചിന്തിച്ചു. പിന്നീട് അവന്റെ ചിന്തകളെ മാറ്റി വെച്ച് അവൻ വീണ്ടും പേപ്പറിൽ ശ്രദ്ധിക്കാൻ തുടങ്ങി.