മീന നല്ല അടക്കവും ഒതുക്കവും ഉള്ള തങ്കപ്പെട്ട കുട്ടി ആയിരുന്നു. ജോസഫിനും മോളിക്കും അവളെ വലിയ കാര്യം ആയിരുന്നു അതുകൊണ്ട് തന്നെ.
ഒരു നോട്ടം കൊണ്ടോ ഒന്നും മോശമായ ഒരു ചിന്തയും ഇല്ലാതെ നല്ല രീതിയിൽ പോകുന്ന ഒരു കുടുംബം ആയിരുന്നു ജോസേഫിന്റേത്.
ജോസഫിന്റെ തറവാട്ടിൽ ഇപ്പോൾ ജോസഫിന്റെ നേരെ അനിയന്റെ ഭാര്യയും രണ്ടു മക്കൾ രണ്ടുപേരും കല്യാണം കഴിഞ്ഞു പോയി. ജോസഫിന്റെ അമ്മച്ചിയും മാത്രം ആണ് ഉള്ളത്. അനിയൻ ഒരു വർഷം മുൻപ് ഒരു ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.
ആ വലിയ ദുഃഖം അവരുടെ കുടബത്തെ വല്ലാതെ തലർത്തിയിരുന്നു. ആ ഷോക്കിൽ മാനസികമായി തളർന്ന് പോയ അനിയന്റെ ഭാര്യ റോസി രണ്ടുമാസം ആവുന്നെ ഉള്ളു ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ട്.
44 വയസുള്ള റോസി അതീവ സുന്ദരി ആയിരുന്നു. അങ്ങനെ പഴയ നിലയിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ആ കുടുംബം അടുത്ത ഒരു ദുരന്തത്തിന് സാക്ഷി ആയത്.
കുടുംബത്തിലെ ഒരു കല്യാണത്തിന് പോയ ജോണിയും അവന്റെ അമ്മയും , ജോസഫിന്റെ അമ്മയും , അവർ സഞ്ചരിച്ച ടാക്സി ഒരു ലോറിയുമായി കൂട്ടിയിടിച്ചു മരണപ്പെട്ടു. ജോസഫ് തല നരിഷയ്ക്ക് രക്ഷപെട്ടു.
അന്യ മതത്തിൽ പെട്ട പെണ്ണ് ആയത് കൊണ്ട് മീന അവരുടെ കുടുംബത്തിലെ പരിപാടികളിൽ ഒന്നും പങ്കെടുക്കാരില്ലായിരുന്നു. ആ ദുരന്തം ഏറ്റവും കൂടുതൽ തലർത്തിയത് മീനയെ ആയിരുന്നു.
ആ ഷോക്കിൽ നിന്നും മോചിത ആവാൻ ദിവസങ്ങൾ വേണ്ടി വന്നു അവൾക്ക്. കാൽ മുട്ടിനു താഴെ fracture സംഭവിച്ച ജോസഫ് കിടക്കയിൽ തന്നെ ആയിരുന്നു. ഈ സമയങ്ങളിൽ റോസി അവരുടെ കൂടെ നിന്ന് സഹായിച്ചു.
നാട്ടുകാർക്ക് തെമ്മാടിയും വീട്ടുകാർക്ക് വേണ്ടപ്പെട്ടവനും ആയിരുന്നു ബിനോയ്. അവൻ നല്ല രീതിയിൽ മദ്യപാനം തുടങ്ങി. രണ്ട് അപകടങ്ങൾ ഇല്ലാതാക്കിയത് ഒരു കുടുംബത്തിന്റെ സന്തോഷം ആയിരുന്നു.
ആ അപകടം കഴിഞ്ഞു ഒരു മാസം ആകുന്നു. മീന ഇപ്പോൾ ഏറെക്കുറെ ഒക്കെ ആയി വീട്ടു ജോലികൾ എല്ലാം ചെയ്യാൻ തുടങ്ങി. ജോസഫ് ഇനിയും നടക്കാൻ ആയിട്ടില്ല.
റോസി തറവാട്ടിലേക്ക് തന്നെ താമസം മാറി. കള്ളുകുടിച്ചു സങ്കടത്തോടെ ഇടയ്ക്ക് ബിനോയ് വന്നു ഇച്ഛായന്റെ അടുത്തു നിന്നും പൊട്ടി കരയും.
ജോസഫിന്റെ വീട്ടിലെ അവസ്ഥ ആകെ പരിതാപകരം ആയിരുന്നു. ജോസഫിന്റെ പെൻഷൻ കൊണ്ട് മാത്രം ചികിത്സയും വീട്ടു ആവശ്യങ്ങളും എങ്ങനെയൊക്കെയോ കാട്ടി കൂട്ടി മീന മുന്നോട്ട് കൊണ്ട് പോയി.
അപ്പച്ചനെ ശിസ്രൂശിച്ചു നല്ല ഒരു മരുമകൾ ആയിട്ട് അല്ല മകൾ ആയിട്ട് അവൾ മുന്നോട്ട് പോയി. തന്റെ വിഷമങ്ങൾ ആരോടും പറയാതെ അവൾ എല്ലാം ഉള്ളിലൊതുക്കി ജീവിച്ചു.
മീനയുടെ പരിചരണത്തിന്റെ ഫലമായി ജോസഫ് നല്ല ആരോഗ്യവാൻ ആയി . ഇപ്പോൾ ഒരാളുടെ സഹായത്തോടെ നടക്കാൻ ഒക്കെ തുടങ്ങി. തന്റെ മരുമകളുടെ സ്നേഹം ജോസഫിൽ അവളോട് ഉള്ള സ്നേഹവും വാത്സല്യവും കൂട്ടിയിരുന്നു.