സിന്ദൂരരേഖ 10 [അജിത് കൃഷ്ണ]

Posted by

സംഗീത വിശ്വനാഥനെ കണ്ണ് കാണിച്ചു എന്നിട്ട് പുറത്തേക്ക് ഇറങ്ങി. പോകുമ്പോൾ തന്നെ ഡോർ വലിച്ചു അടച്ചത് കൊണ്ട് ഡോർ ഓട്ടോമാറ്റിക് ലോക്ക് ആയി. അഞ്‌ജലി ആദ്യം ഒന്ന് ഭയന്നു. അപ്പോഴത്തെ ഒരു ആവേശത്തിൽ എടുത്തു ചാടി ഇങ്ങ് പോരുന്നു.

വിശ്വനാഥൻ :അഞ്‌ജലി എന്താ ആലോചിച്ചു നിൽക്കുന്നത്.

അഞ്ജലി :ഒന്നുമില്ല സാർ.

വിശ്വനാഥൻ അടുത്തേക്ക് നടന്നു ചെന്നു. അവളുടെ കൈകളിൽ പിടിച്ചു സോഫയുടെ അടുത്തേക്ക് നടന്നു. അവളെ അവിടെ ഇരുത്തി അയാളും അവളോട്‌ ചേർന്ന് ഇരുന്നു. അവളുടെ കൈകളിൽ തലോടി കൊണ്ട് ആയാൽ അവളുടെ മുഖത്തേക്ക് നോക്കി.

വിശ്വനാഥൻ :എന്താ അഞ്‌ജലി പേടി തോന്നുന്നുണ്ടോ.

അഞ്‌ജലി ഒന്ന് തലയാട്ടുക മാത്രം ചെയ്തു.

വിശ്വനാഥൻ :മോള് പേടിക്കണ്ട,,, മോളെ ഞാൻ സ്നേഹിക്കാൻ വേണ്ടി അല്ലെ ഇങ്ങോട്ട് കൊണ്ട് വന്നത്. സ്കൂളിൽ വന്നപ്പോൾ ഞാൻ മോളോട് ഒരു പാട് നേരം സംസാരിച്ചിരുന്നു. ഓർമ്മ ഉണ്ടോ.

അഞ്‌ജലി :ഉം ഉണ്ട്.

വിശ്വനാഥൻ :അത് മോളോട് ഉള്ള ഇഷ്ടം കൊണ്ടാണ്. ഇത്രയും സുന്ദരി ആയ ഒരു പെണ്ണ് എങ്ങനെ ആ മണ്ടൻ ആയ കിഴങ്ങന് കിട്ടി. മോൾക്ക്‌ എങ്ങനെ ആണ് സുഖം ആണോ ആ വീട്ടിൽ അതോ.

അഞ്ജലി പെട്ടെന്ന് തല താഴ്ത്തി പിടിച്ചു.
ആയാൽ അഞ്‌ജലിയുടെ താടിയിൽ പിടിച്ചു നിവർത്തി.

വിശ്വനാഥൻ :എന്താ മോളെ, എന്ത് പറ്റി.

അഞ്ജലി :അത് ചേട്ടൻ ഇപ്പോൾ സ്ഥിരം വഴക്ക് ആണ്.

അഞ്‌ജലി :എന്ത് പറ്റി മോളെ,, കുടി ആണോ

അഞ്‌ജലി :മദ്യപാനം ഒന്നും ഇല്ല,, സ്റ്റേഷനിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് തീർക്കുന്നത് വീട്ടിൽ വന്ന് എന്നോട് ആണ്.

വിശ്വനാഥൻ :മോൾക്ക്‌ അത് മോളുടെ വീട്ടിൽ പറഞ്ഞു കൂടായോ.

അഞ്‌ജലി :എങ്ങനെ പറയും സ്നേഹിച്ചു കല്യാണം കഴിച്ച് അയാളുടെ കൂടെ ഇറങ്ങി തിരിച്ചത് അല്ലെ. ഇനി വീട്ടിലേക്ക് എങ്ങനെ തിരിച്ചു പോകും. വർഷങ്ങൾ എത്ര കഴിഞ്ഞു അവർ ആരും എന്നെ തിരക്കി ഇത്വരെ വന്നിട്ടില്ല.

വിശ്വനാഥൻ :ഇതൊക്കെ ആണ് എടുത്തു ചാട്ടത്തിൽ പറ്റുന്ന ചില അബദ്ധങ്ങൾ. ഇനി ഇപ്പോൾ പറഞ്ഞിട്ട് എന്താ കാര്യം.

Leave a Reply

Your email address will not be published. Required fields are marked *