അഞ്ജലി :കല്യാണത്തിന് മുൻപ് തേനേ കരളേ കല്യാണം കഴിഞ്ഞു ആദ്യതെ കുറച്ചു നാൾ അങ്ങനെ ആയിരുന്നു. പിന്നെ ചേട്ടൻ സർവീസിൽ കയറി കഴിഞ്ഞപ്പോൾ എന്നോട് ഒന്ന് സംസാരിക്കാൻ പോലും സമയം കണ്ടെത്താറില്ല. ചിലപ്പോൾ എന്തെങ്കിലും സംസാരിച്ചു വന്നാൽ തന്നെ അത് വഴക്കിൽ കലാശിക്കും.
വിശ്വനാഥൻ :മോള് പേടിക്കണ്ട ഇനി എല്ലാത്തിനും ഞാൻ കൂടെ ഉണ്ടാകും. മോള് എന്നെ എങ്ങനെ വേണമെങ്കിലും കണ്ടോളു. മോളെ പോലെ ഒരു സുന്ദരി പെണ്ണിനെ മനസിലാക്കാൻ അവനെ പോലെ ഒരാൾക്ക് കഴിയില്ല. മോൾക്ക് എന്ത് ഉണ്ടെങ്കിലും എന്നോട് തുറന്നു പറയാം.
അഞ്ജലി അയാളുടെ മുഖത്തേക്ക് നോക്കി.
വിശ്വനാഥൻ :പിന്നെ ബെഡ്റൂമിൽ എങ്ങനെ ആണ് ആള് താല്പര്യമില്ലായ്മ ആണോ.
അഞ്ജലി :ഉം.
വിശ്വനാഥൻ :എങ്ങനെ സഹിക്കുന്നു മോളെ നീ അവനെ. ഇനി മോൾക്ക് ഞാൻ ഉണ്ട് വേണമെങ്കിൽ എന്നെ മോളുടെ രണ്ടാം ഭർത്താവ് ആയി കണ്ടോ.
ആയാൽ അങ്ങനെ പറഞ്ഞപ്പോൾ അഞ്ജലിയുടെ മനസ്സിൽ തണുത്ത വെള്ളം കോരി ഒഴിച്ച ഒരു പ്രതീതി ആയിരുന്നു.
വിശ്വനാഥൻ :മോളെ കണ്ടാൽ അറിയാം ഓരോ ദിവസം കഴിയും തോറും മോൾ ആകെ കോലം കേട്ട് വരുകയാണ്. അന്ന് മോളെ സ്കൂളിൽ വെച്ച് കണ്ടപ്പോൾ ഇതിലും നന്നായി ഇരുന്നത് ആയിരുന്നു. ഇപ്പോൾ നന്നായി അങ്ങ് ചടച്ചു പോയി. മോൾക്ക് ഒരു ജ്യൂസ് ഓർഡർ ചെയ്യട്ടെ.
അഞ്ജലി :അയ്യോ വേണ്ട സാർ.
വിശ്വനാഥൻ :മോള് ഇങ്ങനെ സാറെ സാറെന്ന് വിളിക്കുമ്പോൾ എന്തോ ഒരു ഇഷ്ട്ട കുറവ് പോലെ. മോള് എന്നെ അങ്ങനെ വിളിക്കേണ്ട.
അഞ്ജലി :പിന്നെ.
വിശ്വനാഥൻ :മോള് ഹസ്ബൻഡിനെ എന്താ വിളിക്കുന്നത്.
അഞ്ജലി :ചേട്ടാന്ന്..,,
വിശ്വനാഥൻ :എന്നാൽ എന്നെയും അങ്ങനെ വിളിച്ചു കൂടെ. മോളുടെ രണ്ടാം ഭർത്താവിനെ പോലെ എന്നെ കണ്ടു കൂടെ.
അഞ്ജലിയ്ക്ക് അപ്പോൾ തോന്നിയത് തന്റെ അച്ഛനോളം പ്രായം തോന്നിക്കുന്ന ഒരാളെ ഭർത്താവ് ആയി എങ്ങനെ കാണും എന്നാണ്. എന്നാൽ വൈശാഖനെ പറ്റി ഓർത്തപ്പോൾ അവൾ മനസ്സിൽ വിശ്വനാഥൻ പറയും പോലെ അനുസരിക്കാം എന്ന് കരുതി.