അവൾ എന്തോ മറ്റൊരു ലോകത്തിലെ എന്ന പോലെ കണ്ണാടി നോക്കി സംസാരിച്ചു കൊണ്ടിരുന്നു. ആ വീട്ടമ്മ അവിഹിതത്തിന്റെ രുചി ഇഷ്ട്ടപെട്ടു തുടങ്ങിയിരിക്കുന്നു. പെട്ടന്ന് ബാത്റൂമിന്റെ കതക് തുറക്കുന്ന സൗണ്ട് കേട്ട് അഞ്ജലി പെട്ടന്ന് ചേഞ്ച് ആയി. അവൾ വേഗം റൂമിന്റെ പുറത്ത് ഇറങ്ങി അടുക്കളയിലേക്ക് പോയി.
പിറ്റേന്ന് കാലത്ത് ആണ് വൈശാഖൻ വീട്ടിൽ എത്തിയത്. അയാൾ ഹോണിങ് ബെൽ തുടരെ തുടരെ അടിചിച്ചിട്ടും അഞ്ജലി എഴുന്നേറ്റില്ല. പയ്യെ തുറക്കാം എന്ന് കരുതി ഒരു അഞ്ചു മിനിറ്റ് അങ്ങനെ തന്നെ കിടന്നു. പിന്നെ അയാൾ ശക്തമായി കതകിൽ അടിക്കാൻ തുടങ്ങിയപ്പോൾ ആണ് അഞ്ജലി എഴുന്നേറ്റു വന്നത്. അഞ്ജലി ബെഡ് റൂമിൽ നിന്നും ഇറങ്ങി പുറത്ത് ഡോർ സൈഡിലേക്ക് നടന്നു. വൈശാഖൻ കതകിൽ അടിക്കുന്നത് കേട്ട്.
അഞ്ജലി :അത് തല്ലി പൊളിക്കണ്ട ഞാൻ വന്നു തുറന്നു തരാം.
അഞ്ജലി വന്നു കതക് തുറന്നു. വൈശാഖൻ നല്ല ദേഷ്യത്തിൽ ആയിരുന്നു.
വൈശാഖൻ :എത്ര നേരമായി കിടന്നു തൊള്ള തുറന്നു വിളിക്കുന്നു. ഒന്ന് വന്നു തുറന്നു കൂടെ.
അഞ്ജലി :അതെ സമയം പത്തു മണി അല്ല കാലത്ത് അഞ്ചുമണി ആയി. എനിക്ക് കിടന്നു ഉറങ്ങണം നിങ്ങളെ നോക്കി കുത്തി ഇരിക്കുക അല്ല ഇവിടെ എന്റെ പണി.
വൈശാഖൻ :വന്നു കേറുമ്പോളെ തുടങ്ങിക്കോ.
അഞ്ജലി :ഞാൻ അല്ലല്ലോ നിങ്ങൾ അല്ലെ വന്നപ്പോൾ തൊട്ട് ബഹളം വെക്കുന്നത്.
അപ്പുറത്തെ റൂമിൽ ഇതെല്ലാം കേട്ട് കൊണ്ട് മൃദുല കിടപ്പുണ്ട് ആയിരുന്നു. വൈശാഖൻ വന്നു കതകിനു തട്ടുന്നത് കേട്ടാണ് മൃദുല ഉണർന്നത്. അമ്മ കതക് തുറക്കും എന്ന് കരുതി ആണ് അവളും അവിടെ തന്നെ കിടന്നത്. അതെ സമയം അഞ്ജലിയും വൈശാഖനും തമ്മിൽ ഉള്ള വഴക്ക് കൂടി കൂടി വന്നു കൊണ്ടേ ഇരുന്നു. വൈശാഖൻ പറയുന്നത് എതിർത്തു കൊണ്ട് അഞ്ജലി സംസാരിക്കുവാൻ തുടങ്ങി.
വൈശാഖൻ :മതി മതി ന്യായം പറഞ്ഞത് നീ പോയി കുറച്ചു വെള്ളം കോരി വെക്ക് എനിക്ക് കുളിക്കണം.
അഞ്ജലി :അതിനു പൈപ്പ് ഒന്ന് തുറന്നാൽ പോരെ.
വൈശാഖൻ :എനിക്ക് ചൂട് വെള്ളം വേണം.