സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 12 [അജ്ഞാതൻ]

Posted by

അവൻ അവളെ നോക്കി ചിരിച്ചു. അപ്പോഴേക്കും അവൾ മേക്ക് അപ്പ് ചെയ്തു കഴിഞ്ഞു. എഴുനേറ്റു അവന്റെ അടുത്ത് വന്നിരുന്നു. അവന്റെ കവിളിൽ കൈ കൊണ്ട് തഴുകി ഉമ്മ കൊടുത്തു കൊണ്ട് പറഞ്ഞു.

സ്വാതി: അതെ, രാവിലെ പറഞ്ഞില്ലേ എന്നെ ഇങ്ങനെ കാണുമ്പോൾ സന്തോഷം ഉണ്ടാക്കുന്നു എന്ന്…. അപ്പൊ തീരുമാനിച്ചത് ആണ് പണിയെല്ലാം കഴിഞ്ഞാൽ ഇത് വീണ്ടും ഉടുക്കാം എന്ന്… അവൾ അവനെ നോക്കി അൽപ്പം ലജ്ജിച്ചു.

അൻഷുൾ : ആണോ. നല്ല മോള്. … അവൻ അവളുടെ ഇടുപ്പിൽ പിടിച്ചു മുഖം അടുപ്പിച്ചു അവളും അവന്റെ അടുത്തേക്ക് മുഖം കൊണ്ട് വന്നു. അവരുടെ ചുണ്ടുകൾ തമ്മിൽ ഒരു മൃദുവായ ചുംബനം കൈമാറി. (ജയരാജ് നൽകാറുള്ള കാമം നിറഞ്ഞ വന്യ ചുംബനം അല്ല. പ്രണയവും വാത്സല്യവും കരുതലും നിറഞ്ഞ സ്നേഹ ചുംബനം)

അൻഷുൾ മെല്ലെ അവളെ വിട്ടു. അവളുടെ സഹായത്തോടെ ബാത്‌റൂമിൽ പോയി ഒന്ന് മുഖം കഴുകി.

അൻഷുൽ: സോണിയ മോളെവിടെ?

സ്വാതി: അവൾ നേരത്തെ തന്നെ എഴുന്നേറ്റു പിള്ളേരുടെ കൂടെ പാർക്കിൽ കളിയ്ക്കാൻ പോയി.

അവര് രണ്ടു പേരും ലിവിങ് റൂമിൽ പോയി. അവൾ സോഫയിലും അവൻ വീൽ ചെയറിലും ഇരുന്നു കുറച്ചു നേരം സംസാരിച്ചു. അപ്പോൾ ആണ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്. അവൾ അന്ഷുലിനെ നോക്കി എന്നിട്ടു പോയി കതകു തുറന്നു. ജയരാജ് ആയിരുന്നു അത്. അയാൾ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവളും. അൻഷുൽ ജയരാജിനെ നോക്കി ഗുഡ് ഈവനിംഗ് പറഞ്ഞു. അയാൾ അവനെ നോക്കി ഒന്ന് തലയാട്ടി കൊണ്ട് റൂമിലേക്ക് പോയി. സ്വാതി അടുക്കളയിൽ പോയി ടോസ്റ്റും ചായയും ഉണ്ടാക്കാൻ തുടങ്ങി. ജയരാജ് കുളിക്കാൻ കയറി.
നേരത്തെ സ്വാതി കുളിച്ചപ്പോൾ കേട്ടപോലെ ഷവറിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം വരുന്നുണ്ടായിരുന്നു. ആ വെള്ളം വീഴുന്ന ശബ്ദം നിന്ന് അഞ്ചു മിനിറ്റു കഴിന്നപ്പോൾ സ്വാതി ചായയും ടോസ്റ്റും അന്ഷുലിനു കൊടുത്തു. എന്നിട്ടു വേറെ രണ്ടു ചായയും ടോസ്റ്റും എടുത്തു ജയരാജിന്റെ മുറിയിലേക്കു പോയി. ഇത്തവണ അവൾ വാതിൽ ശെരിക്കും അടയാൻ വേണ്ട ശക്തിയിൽ തന്നെ തള്ളിയത് കൊണ്ട് അൻഷുൽ നോക്കി നിൽക്കേ വാതിൽ അവന്റെ മുന്നിൽ പൂർണം ആയും അടഞ്ഞു.

അടുത്ത അര മണിക്കൂർ നേരം അവൻ രാവിലെ കേട്ടത്‌പോലെ വളകളുടെ കിലുക്കം കേട്ട്. അവന്റെ ഉള്ളിൽ അശാന്തിയുടെ മേഘങ്ങൾ ഉരുണ്ടു കൂടാൻ തുടങ്ങി. പക്ഷെ ആ ചിന്തകൾ തനിക്കു സ്വതിയോടുള്ള പൊസ്സസ്സീവ്ന്സ് കാരണം ആണ് എന്ന് ചിന്തിച്ചു അവൻ സ്വയം സമാധാനിച്ചു.എങ്കിലും അവന്റെ കണ്ണുകൾ ആ വാതിലിൽ തന്നെ തറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. അരമണിക്കൂറിനു ശേഷം വാതിൽ തുറന്നു ട്രേയും ഗ്ളാസ്സും ആയി സ്വാതി പുറത്തേക്കു വന്നു. ലിവിങ് റൂമിൽ മുറിയിൽ നിന്നും വളരെ അകലെ ആയി പോകുമ്പോൾ ഉണ്ടായിരുന്നു അതെ സ്ഥാനത്തു ഇരുന്നു വാതിലിലേക്ക് തന്നെ നോക്കുന്ന അന്ഷുലിനെ കണ്ടു അവൾക്കു രാവിലത്തെ പോലെ വെപ്രാളം ഉണ്ടായില്ല. അൻഷുൽ തന്നെ സംശയിക്കുന്നില്ല എന്ന് അവൾക്കു ഉറപ്പായിരുന്നു. (എത്ര കാലത്തോളം എന്നത് നമ്മൾക്ക് കണ്ടറിയാം) അവൾ അന്ഷുളിന്റെ അടുത്ത് വന്നു ഒരു കൈയിൽ ട്രേയും പിടിച്ചു മറു കൈകൊണ്ടു അവന്റെ തലയിൽ തഴുകി ചോദിച്ചു.

സ്വാതി: എങ്ങനെ ഉണ്ട് ടോസ്റ്….? ഇഷ്ടപ്പെട്ടില്ല?
അൻഷുൽ: നന്നായിരുന്നു… പിന്നെ ഒരു കാര്യം ചോദിച്ചാൽ ദേഷ്യം വരുമോ..?
സ്വാതി: എന്തെ എന്ന അർത്ഥത്തിൽ പുരികങ്ങൾ ഉയർത്തി.
അൻഷുൾ: അല്ല നീ എന്തിനാ മുറിയിൽ കയറുമ്പോൾ വാതിൽ അടക്കുന്നത്?
സ്വാതി: (അവൾ ആ ചോദ്യം പെട്ടെന്നു പ്രതീക്ഷിച്ചില്ല എങ്കിലും ഉള്ളിൽ പരിഭ്രമം ഒട്ടും പുറത്തു കാണിക്കാതെ പറഞ്ഞു.) അത് ജയരാജന് വീട്ടിലെ പറ്റി

Leave a Reply

Your email address will not be published. Required fields are marked *