പിറപ്പുകൾ പോലും ചെയ്യാത്ത കാര്യം ഞങ്ങൾക്ക് വേണ്ടി ചെയ്യുന്നത്… താങ്കൾ മകളുടെ കൂടെ സ്കൂളിൽ മീറ്റിംഗിന് പോയതും ഇന്ന് അവളെ സ്കൂളിൽ കൊണ്ട് ചെന്നതും അവൾക്കു മിട്ടായി വാങ്ങി കൊടുത്തതും എല്ലാം എന്നെ സംബന്ധിച്ച് എത്ര വലിയ കാര്യം ആണ് എന്ന് താങ്കൾക്കു അറിയില്ലായിരിക്കും. ഇന്ന് വൈകുനേരം അവള് സന്തോഷിക്കുന്നത് കണ്ടപ്പോൾ ശെരിക്കും… ഞാൻ…. എന്നും…. അങ്ങയോടു…. കടപ്പെട്ടവൻ…. ആയിരിക്കും…. ” പറഞ്ഞു കഴിഞ്ഞപ്പോഴേക്കും വാക്കുകൾ മുറിഞ്ഞു അവന്റെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു
ജയരാജ്: എന്താണ് അൻഷുൾ ഇങ്ങനെ. നീ എന്താ എന്നെ ഒരു അന്യനായി ആണോ ഇപ്പോഴും കാണുന്നത്. നീ “നിന്റെ കാര്യങ്ങൾ മാത്രം…” ശ്രദ്ധിച്ചാൽ മതി . വീട്ടിലെ കാര്യങ്ങൾ എനിക്കും സ്വതിക്കും വിട്ടേക്ക്. ഞാൻ നിങ്ങളെ എല്ലാം “എന്റെ… സ്വന്തം…” ആയി ആണ് കരുതുന്നത്. സോണിയയുടെയും സ്വാതിയുടെയും കാര്യങ്ങളിൽ നിന്നെ പോലെ തന്നെ എനിക്കും ഉത്തരവാദിത്തങ്ങൾ ഉണ്ട്…” ജയരാജിന്റെ സംസാരവും അയാൾ ചില വാക്കുകൾക്കു കൊടുക്കുന്ന ഊന്നലും അവൾക് ശെരിക്കും മനസ്സിൽ ആകുന്നുണ്ടായിരുന്നു. അതിലൂടെ അയാൾ ആഗ്രഹിക്കുന്നതും നടപ്പാക്കാൻ പോകുന്നതും എന്ത് എന്ന് അവൾക്കു വ്യക്തമായിരുന്നു. ഈ വീട്ടിൽ അങ്ങോട്ടേക്ക് ഉള്ള ജീവിതത്തിൽ തന്റെ ജീവിതം എന്ത് എന്ന് അവൾക്കു ശെരിക്കും ബോധ്യം ആയി. അതിനോട് പൊരുത്തപ്പെടാൻ അവള് മനസ്സിൽ ഉറപ്പിക്കുകയും ചെയ്തു. എല്ലാം പറഞ്ഞു കഴിഞ്ഞു ഒരു ചെറു ചിരിയോടെ ജയരാജ് സ്വാതിയെ നോക്കി. അവള് അയാളോട് തിരിച്ചും ചിരിച്ചു കൊണ്ട് സോണിയയോട് പറഞ്ഞു. “മോളെ…, അങ്കിളിന്റെ മടിയിൽ നിന്ന് എഴുനേറ്റു പോയി കൈയും കാലും മുഖവും കഴുക്ക്…. അങ്കിൾ പകൽ മുഴുവൻ ജോലി ചെയ്തു ക്ഷീണിച്ചു കാണും…. ബാക്കി സംസാരം എല്ലാം ഡിന്നർ കഴിഞ്ഞു… പോ… പോയി കഴുകിയിട്ടു പഠിക്കാൻ ഇരിക്ക്….”
സോണിയ: ശെരി അമ്മാ … അവൾ ജയരാജിന്റെ മടിയിൽ നിന്നും എഴുന്നേറ്റു, തന്നെ ചിരിച്ചു കൊണ്ട് നോക്കിയിരിക്കുന്ന അച്ഛനെ നോക്കി എന്നിട്ട് കഴിഞ്ഞ രണ്ടു മൂന്ന് ദിവസം ആയി അവൾ ഉറങ്ങുന്ന ജയരാജിന്റെ മുറിയിലേക്ക് പോയി.
അടുത്ത ഒരു മണിക്കൂർ നേരം ഒന്നും സംഭവിച്ചില്ല. സ്വാതി ചപ്പാത്തി ഉണ്ടാക്കേണ്ട തിരക്കിലും ജയ്‌രാജ്ഉം അന്ഷുലും ടി.വി.യിൽ ന്യൂസിലും ആയിരുന്നു. 8 മാണി ആയപ്പോഴേക്കും സ്വാതി തന്റെ പണി എല്ലാം ഒതുക്കി നേരെ ലിവിങ് റൂമിൽ വന്നു ചോദിച്ചു.” അതെ ഭക്ഷണം റെഡി ആണ് എടുക്കട്ടേ ഇപ്പോൾ…?”
ജയരാജ് അവളെ നോക്കിയിട്ടു പറഞ്ഞു. ” എനിക്ക് ഇപ്പൊ വിശക്കുന്നില്ല. കുറച്ചു കഴിയട്ടെ…” അവൾ നേരെ അന്ഷുലിനെ നോക്കി. അന്ഷുളും അവളെ നോക്കിയിട്ടു പറഞ്ഞു ” എനിക്കും കുറച്ചു കഴിഞ്ഞു മതി..” “ശെരി എന്നാൽ സമയം ആകുമ്പോൾ പറയു രണ്ടാളും…” എന്നും പറഞ്ഞു അവൾ നേരെ സോഫയിൽ ജയരാജിന്റെ അപ്പുറത്തു പോയി അല്പം അകലെ ആയി ഇരുന്നു. അൻഷുൽ അവളെ നോക്കി. സാരിയുടെ ഐഡിയിലൂടെ കാണുന്ന അവളുടെ ഇടുപ്പും വയറും ഇപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു. അവൾ ഇപ്പോഴും ബട്ടർ ക്ലീൻ ആക്കിയിട്ടില്ല എന്ന് അവനു മനസ്സിൽ ആയി. സ്വാതി നോക്കിയപ്പോൾ അൻഷുൾ അവളുടെ ഇടുപ്പിലേക്കുനോക്കുന്നത് കണ്ടു. . ഇപ്പോഴും നേരത്തെ പറഞ്ഞപോലെ അൻഷുൽ സംശയിക്കുന്നുവോ എന്ന് അവൾക്കു തോന്നി എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ അവൾ അവനെ നോക്കി ചിരിച്ചു. അവനും തിരിച്ചു ചിരിച്ചു കൊണ്ട് വീണ്ടും ടി.വി.യിൽ മുഴുകി. അവര് ടി.വി. കണ്ടു