“അമ്മായി ഞാൻ ഡ്രസ്സ് മാറി വരാം.”
അത് പറഞ്ഞ് ഞാൻ അകത്തേക്ക് കയറിയതും ശ്രീ പുറത്തേക്ക് വന്നു. ഞാൻ കുറച്ച് ഉള്ളിലേക്ക് പോയി കോണി പടിയുടെ അവിടെ നിന്നു്. ഇവരെന്താ പറയുന്നത് എന്ന് കേൾക്കണം.
ശാരി അമ്മായി: “എന്താടി നീ പിന്നേം കുളിച്ചോ”
“അമ്മേ അത് ഞാൻ അവിടെ ചെന്നിരിന്നപോ ഇൗ അഭി എന്നെ വെള്ളം തെറിപ്പിച്ചു നനച്ചു. അതാ ഞാൻ ഡ്രസ്സ് മാറിയേ”
“ആ വെറുതേ അല്ല നീ വന്നപോ അവൻ മുങ്ങിയത്. ഒന്ന് ലേശം നേരം മാറി നിന്നപോഴേക്കും രണ്ടും വഴക്കഠിച്ചോ..?”
“ഇല്ലമ്മെ ഞങൾ ചുമ്മാ..”
ഹാവൂ സമാധനമായി. ആർക്കും ഒരു സംശയവുമില്ല. ഇനി അടുത്ത് തന്നെ ഇവർ വീണ്ടും പോവുമ്പോ ഇത് പൊലരു ചാൻസ് കിട്ടും.
എന്തായാലും കൈനീട്ടം മോശമായില്ല.
എനിക്ക് ഇതൊക്കെ തന്നെ വല്യ ഭാഗ്യമാണ്. പക്ഷേ അവള് എങ്ങനെ ആവും ചിന്തിക്കുക എന്ന് ഓർത്ത് എനിക്ക് ചെറിയ ഒരു ടെൻഷൻ ഉണ്ടായിരിന്നു.ഇനിയിപ്പോ ഇതൊക്കെ ഒരു മുകവര ഇല്ലാതെ സംസാരിക്കാൻ പറ്റുമല്ലോ. ഇന്നു രാത്രി തന്നെ അവളോട് ചോദിക്കണം എന്നുണ്ടായിരുന്നു പക്ഷേ അടുത്ത രണ്ട് ദിവസവും അവള് എന്റെ അടുത്തേക്ക് വന്നില്ല. ആദ്യം എനിക് ദേഷ്യം തൊന്നിയങ്കിലും പിന്നെ അവളുടെ ബാഗത്ത് നിന്ന് ചിന്തിച്ചപോ. ഒന്ന് പേടിച്ച് പോയ ഏതൊരു പെണ്ണും ഇത് തന്നെയാവും ചെയ്യുക. പിന്നെ ഞാനും അവളോട് മിണ്ടാൻ ചെന്നില്ല. അടുത്ത ദിവസം തൊട്ട് ഞാനും ഒന്നും സംഭവിക്കാത്ത മട്ടിൽ പെരുമാറാൻ തുടങ്ങിയപ്പോൾ അവളും ഓക്കേ ആയി. പിന്നെ വീണ്ടും ദിവസങ്ങൾ അങ്ങനെ കടന്ന് പോയി. ഇതിനിടക്ക് ശ്രീയിൽ ചെറിയ മാറ്റങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്.
ആ ദിവസത്തിന് ശേഷം ശ്രീ കുളകടവിന്റെ അരികിൽ പോലും വന്നിട്ടില്ല. എന്റെ വാലു പോലെ നടന്നിരുന്ന അവള് കുറച്ചൊക്കെ അവളുടെ റൂമിൽ തനിച്ച് ഇരുന്ന് സമയം ചിലവഴിക്കാൻ തുടങ്ങി. ഇതൊക്കെ ഞാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രതീക്ഷിച്ച താണ് . പക്ഷേ ഇപ്പൊ ഇത് ഒരു അനവസരത്തിൽ അല്ലേ എന്നൊരു തോന്നൽ ഉണ്ട്. സത്യം പറഞ്ഞാല് അന്നത്തെ ദിവസത്തിന് ശേഷം ഒരാഴ്ച്ച കഴിഞ്ഞിട്ടും ഞങൾ തനിച്ച് ഇരുന്ന് സംസാരിക്കുന്ന ഒരു സന്ദർഭം ഉണ്ടായിട്ടില്ല. അവള് മനഃപൂർവം ഒഴിവാക്കുന്നതാണ് എന്ന് നാന്നായി അറിയാം.

പക്ഷേ എനിക്ക് ഇത് ഇങ്ങനെ ഒരു കുഴിച്ചു മൂടിയ രഹസ്യം പോലെ കൊണ്ട് നടക്കാൻ താൽപര്യം ഇല്ലായിരുന്നു. ഇനി അവളെ തൊടാൻ പറ്റിയില്ലെങ്കിലും കുഴപ്പമില്ല. എനിക് എന്റെ ഉള്ളിലെ ആ കൊടുങ്കാറ്റിനെ ഒന്ന് ശമിപ്പിക്കാൻ മനസ്സ് തുറന്ന് സംസാരിക്കാൻ ഒരാൾ വേണമായിരുന്നു. ഇൗ ഒരു അവസരത്തിൽ അവളല്ലാതെ വേറെ ആരും ഇല്ല ഇവിടെ.
അങ്ങനെ ഒരു ദിവസം , സൂര്യൻ ഉച്ചിയിൽ നിന്ന് മെല്ലെ മയങ്ങാൻ വേണ്ടി താഴേക്ക് പോകുന്ന സമയം മനുഷ്യന്മാർ ഉച്ച ഭക്ഷണം കഴിച്ചു ഒന്നു മയങ്ങുന്ന സമയം.
അമ്മായി ഭക്ഷണം കഴിച്ചു മുറിയിൽ കയറി എന്ന് ഉറപ്പ് വരുത്തിയ ഞാൻ ശ്രീയുടെ മുറി ലക്ഷ്യമാക്കി നടന്നു. എന്റെ റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയതും അവളുടെ റൂമിൽ നിന്ന് പഴയ പാട്ട് വെച്ചത് എനിക്ക് കേൾക്കാം. റൂമിനോട് അടുക്കും തോറും പാട്ടിന്റെ ശ്ബ്ദം എന്റെ ചെവിയിൽ കൂടി കൂടി വന്നു (¶നിറമേകും ഒരു വേദിയിൽ