ഓർമചെപ്പ് 5 [ചെകുത്താന്‍]

Posted by

ഓർമചെപ്പ് 5

Ormacheppu Part 5 | Author : Chekuthaan

Malayalam Kambikatha Ormacheppu All parts

എല്ലാം പെട്ടെന്നായിരുന്നു, എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുന്നേ അമ്മച്ചി അവിടേക്ക് എത്തിയിരുന്നു. മഴയത്തു നനഞ്ഞു ആകെ മൊത്തം നല്ല കോലമായിരുന്നതിനാൽ പെട്ടെന്നെന്നെ കണ്ട തള്ള ശെരിക്കും ഭയന്നു ഒരു നിമിഷം മരവിച്ചു നിന്നുപോയി. ഇതിലും പരിതാപകരമായിരുന്നു എന്റെ അവസ്ഥ, പൊടുന്നനെയുണ്ടായ സംഭവ വികാസങ്ങളിൽ ഞാൻ പന്തം കണ്ട പെരുച്ചാഴി എന്ന അവസ്ഥ ആദ്യമായി മനസ്സിലാക്കി, ഇതിനിടയിൽ തള്ളയുടെ പോക്കാൻ പൂച്ചയുടെ പോലുള്ള അലർച്ചയൊ എന്ത് ചെയ്യണമെന്ന് ഒരു പിടുത്തവും കിട്ടാതെ കര്ട്ടന് പിന്നിൽ തരിച്ചു നിക്കുന്ന റിയയെയോ ശ്രെദ്ധിക്കാൻ എനിക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം.

എന്നാൽ സംഭവം ഒരു ടിപ്പിക്കൽ മലയാളം സിനിമ സ്റ്റൈലിൽ നിന്നും ഹോളിവുഡിലേക്കുള്ള ഭാവപ്പകർച്ച നടത്തിയത് പെട്ടെന്നായിരുന്നു. കാറിക്കൂവി എന്നെ ഭയപ്പെടുത്താം എന്ന അവരുടെ ഗൂഢ തന്ത്രം ഫലിക്കുന്നില്ല എന്ന് കണ്ട അമ്മച്ചി, KPAC ലളിതയെ പോലും തോല്പിക്കുന്ന ആ അലർച്ച നിർത്തി സെക്കൻഡുകൾ കൊണ്ടു ആഞ്ജലീന ജോളിയെ പോലെ മാറി, ഒടുക്കത്തെ മേക്കോവർ നടത്തി. എന്നാൽ അത് ഞാൻ മനസിലാക്കിയെടുത്തത് ഇച്ചിരി താമസിച്ചുപോയി, എന്റെ പ്രിയകാമുകി എന്തിനോ ഡൈനിങ്ങ് ടേബിളിൽ വെച്ചിരുന്ന പേനക്കത്തി എടുത്ത് എന്റെ നേരെ പാഞ്ഞടുത്ത് നെഞ്ചിനെ ലക്ഷ്യമാക്കി വെട്ടിയത് കണ്ടപ്പോഴാണ്. ഒഴിഞ്ഞുമാറണം എന്നാ ചിന്ത മനസിലേക്ക് വരുന്നതിനും മുന്നേ ഇവിടെ പണി നടന്നു. കിളവിക്കു ഉന്നമില്ലാത്ത കൊണ്ടും ആയുസിന്റെ വലിപ്പം കൊണ്ടും മാത്രം വെട്ടുകൊണ്ടത് കയ്യിലെ മസിലിനാണ്. ഐസ്‌ക്രീമിൽ സ്പൂൺ കയറുംപോലെ എന്റെ കയ്യിൽ കത്തി തറഞ്ഞുകയറി. തന്റെ ലക്ഷ്യം തെറ്റിയത് മനസിലാക്കി തള്ള അടുത്ത അറ്റംപ്റിന് വേണ്ടി റിക്കാലിബ്രെറ് ചെയ്യുന്നതിനിടയിൽ ഞാൻ അവരെ തള്ളിയിട്ടിട്ട് പുറത്തേക്ക് പാഞ്ഞു. ഒരുവിധം ഉയരമുള്ള അവരുടെ മതിലൊക്കെ ഞാൻ നിസാരമായി ചാടി കടന്നു റോഡിലെത്തി വണ്ടി ലക്ഷ്യം വെച്ച് ഓടി. ഓടുന്നതിനിടയിൽ ഫോണെടുത്തു അവന്മാരെ വിളിച്ചുകൊണ്ടാണ് ഞാൻ ഓടിയത്. ആദ്യത്തെ റിങ്ങിൽ തന്നെ സജിത് ഫോണെടുത്തു,

Me: മച്ചാ പണി പാളി വേഗം വാടാ ഞാൻ റോഡിലൂടെ അങ്ങോട്ട് വരുവാ.

ഫോൺ കട്ട്‌ ചെയ്തു പോക്കറ്റിലിട്ട് ഞാൻ വീണ്ടും ഓടി അവിടെ അകത്തു എന്താണ് നടക്കുന്നതെന്ന് അറിയില്ല, പക്ഷേ അന്വേഷിച് നിൽക്കാനും പറ്റില്ലല്ലോ, നാട്ടുകാർ മൈരന്മാർ കണ്ടാൽ എന്നെ വലിച്ചുകീറും. കുത്തുകൊണ്ട കൈക്കാണേൽ മഴ നനഞ്ഞു നീറ്റലുമുണ്ട് അത്യാവശ്യം നന്നായി തന്നെ ചോരയും വരുന്നുണ്ട്. വലിയ വേദന ഒന്നുമില്ല എന്നാലും എന്തോ ഒരു ബുദ്ധിമുട്ട്. ആദ്യം തടി കേടാവാണ്ട് രക്ഷപ്പെടാൻ നോക്കാം എന്നിട്ടല്ലേ ബാക്കി.

Leave a Reply

Your email address will not be published. Required fields are marked *