ബോസ്സിന്റെ മാറിൽ മൂന്ന് രാത്രി 8
Bossinte Maaril Moonnu Raathri Part 8
Author : Pramani | Previous Part
അവിടെ “അത് ” പ്രകടം ആയിരുന്നു.
രതി ചിന്തിച്ചു,
“ഇങ്ങേർക്ക് ഏത് നേരോം… “ഇങ്ങനെ ” ആണോ? ” എന്നിട്ട് സമാധാനിച്ചു,
“ഒരു കണക്കിന് കൊള്ളാം.. ”
ബോസ്സിന്റെ നന്നേ വെളുത്ത കണങ്കാൽ ചുരുണ്ട രോമങ്ങൾ നിറഞ്ഞു നിൽക്കുന്ന കണ്ടപ്പോൾ രതിക്ക് വെറുതെ ഒരു കൊതി…
രതിയുടെ ഇടുപ്പിൽ കൈ ചുറ്റി, ബോസ്സ്, ബെഡിലേക്ക് ആനയിച്ചു…
ബെഡിൽ അരികിൽ ഇരുന്ന രതിയുടെ തോളിൽ കൈ വച്ചു ബോസ്സ് ചോദിച്ചു,
“എന്തേ… ഇങ്ങനെ…ഒരു വേഷം? ”
“അപ്പം തിന്നാ പോരെ… കുഴി എണ്ണണോ? ”
ഇഷ്ടപ്പെട്ടില്ല, എന്ന് നടിച്ചുകൊണ്ട് ,ചുണ്ട് പ്രത്യേക തരത്തിൽ കോട്ടിക്കൊണ്ട്, രതി പറഞ്ഞു.
“അപ്പം തിന്നാം…. കുഴിയും നിറക്കാം… കുഴി എണ്ണാതെ… അറിയാം… ”
ഇരുവശത്തും മീശ ഒതുക്കി ഓമനിച്ചു കൊണ്ട് ബോസ്സ് ഒട്ടും വിട്ട് കൊടുത്തില്ല.
“ഛീ… എന്ത് പറഞ്ഞാലും… “മറ്റേതിൽ ” കൊണ്ട് നിർത്തിക്കൊള്ളും… കള്ളൻ !”
ബോസ്സിന്റെ തുടുത്ത കവിളിൽ കൊഞ്ചിച്ചു നുള്ളി, രതി ചിണുങ്ങി.
തീരെ പ്രതീക്ഷിക്കാതെ…. രതി ബോസ്സിന്റെ ചുണ്ടിൽ ചൂടൻ ചുംബനം നൽകി.
ബോസ്സ് വാത്സല്യത്തോടെ…. രതിയെ മാറോട് ചേർത്ത് പിടിച്ചു.
അനുസരണയോടെ, ഒരു പൂച്ച കുഞ്ഞിനെ പോലെ രതി ബോസ്സിന്റെ മാറിൽ ഒതുങ്ങി…
തഞ്ചത്തിൽ, മാറിലെ രോമക്കാട്ടിൽ നാവിറക്കി, നേർത്ത ഉപ്പ് രസം നുണഞ്ഞു…
“അന്ന് ഇന്റർവ്യൂവിന് വന്നപ്പോൾ, ഈ പിരിച്ചു വെച്ച മീശയൊക്കെ കണ്ടു കരുതിയത്, ആൾ ഒരു മുരടൻ ആയിരിക്കും… എന്നാണ്…. !”
ബോസ്സിന്റെ കൊമ്പൻ മീശ പിരിക്കാൻ സഹായിച്ചു കൊണ്ട്, രതി മൊഴിഞ്ഞു.
“എന്നിട്ട്… ഇപ്പോ… എന്താ… തോന്നുന്നേ…? ”
കണ്ണിറുക്കി, ശൃംഗാര രസത്തിൽ രതിയെ നോക്കി ചോദിച്ചു.