രണ്ട് അങ്കിൾമാരുടെ ഒപ്പം ഒരു ദിവസം [അനുഭവസ്ഥൻ]

Posted by

രണ്ടും കൽപ്പിച്ച് ഞാൻ ഒരു “ഹായ്” അയച്ചു.
തിരിച്ചും ഒരു “ഹലോ ” വന്നു. എന്റെ ഹൃദയം വേഗത്തിൽ മിടിച്ചു തുടങ്ങി. എന്തുവേണമെന്ന് ആകെ സന്ദേഹം!!!

ഞാൻ അധികം ചിന്തിക്കുന്നതിനു മുമ്പ് തന്നെ എന്റെ ഫോണിൽ ആ നമ്പറിൽ നിന്ന് തിരിച്ചു കോൾ വന്നു. ഒരു പത്ത് സെക്കൻഡ് എടുക്കണോ വേണ്ടയോ എന്ന് ആലോചിച്ചു ലാസ്റ്റ് ഞാൻ ചാടി കേറി റിസീവ് ചെയ്തു.

അപ്പുറത്ത് ആ അങ്കിളിന്റെ പൌരുഷം ഉള്ള ശബ്ദം. മുഖവുര ഒന്നുമില്ലാതെ ആദ്യമേ കാര്യത്തിലേക്ക് കടന്നു.

” ബന്ധപ്പെടാൻ താൽപര്യം ഉണ്ടോ? ഉണ്ടെങ്കിൽ മാത്രം കണ്ടിന്യൂ ചെയ്താൽ മതി”

എന്റെ കെട്ടിക്കിടന്ന കഴപ്പ് എന്നെക്കൊണ്ട് “യെസ് ” പറയിപ്പിച്ചു.

അയാൾ അപ്പോൾ തന്നെ പറഞ്ഞു “അടിപൊളി. മോൻ ഒന്നും ആലോചിച്ചു പേടിക്കണ്ട. സേഫ് പരിപാടി. ഒരു റിസ്കും ഇല്ല. മോൻ ഇപ്പൊ എവിടെയാ നിൽക്കുന്നത്? ”

ബുദ്ധിയേക്കാൾ കൂടുതൽ കഴപ്പ് കൊണ്ടു ചിന്തിച്ച ഞാൻ സ്ഥലം പറഞ്ഞു.

അങ്കിൾ പറഞ്ഞു “മോൻ അവിടെ തന്നെ നിന്നോളൂ ട്ടോ. ഞാൻ ഇപ്പൊ അങ്ങോട്ട്‌ വരാം. ലവ് യു ”

ആ ലവ് യു കേട്ടപ്പോൾ തന്നെ എന്റെ ഉള്ളിൽ ഒരു കമ്പിത്തിരി കത്തിപ്പോയി. ഒരു അഞ്ചോ ആറോ മിനിറ്റ് അവിടെ നിന്നപ്പോളേക്കും ഒരു i20 കാറിൽ ഞാൻ നേരത്തെ കണ്ട അങ്കിൾ വന്നു. എന്നോട് സൈഡ് സീറ്റിൽ കയറിക്കോളാൻ പറഞ്ഞു. ഞാൻ കയറി.

അങ്കിൾ പേര് പറഞ്ഞു- വിൽ‌സൺ . ഞാൻ എന്റെയും പേര് പറഞ്ഞു. ഹലോ പറഞ്ഞു. അങ്കിൾ അപ്പോൾ പറഞ്ഞു “മോനേ, ഈ സെയിം സെക്സ് പരിപാടിയെ പറ്റി ഒരുപാട് തെറ്റിധാരണകൾ ഉള്ളത് കാരണം ഞാൻ ആദ്യമേ കാര്യം പറയാലോ. ഒരു ആണും പെണ്ണും തമ്മിൽ ഉള്ള അതേ കെമിസ്ട്രി, താൽപ്പര്യം ഉള്ള ആണും ആണും തമ്മിൽ തോന്നുന്നത് നോർമൽ ആണ്. സെക്സ് ആസ്വദിക്കാൻ ബ്ലൂ ഫിലിമിൽ കാണുന്ന പോലെ നീ പെൺ വേഷം കെട്ടേണ്ട കാര്യം ഒന്നുമില്ല. ”

അപ്പോളേക്കും കഴപ്പ് മാക്സിമം ആയി തുടങ്ങിയ ഞാൻ അയാൾ പറഞ്ഞത് എല്ലാം ഇമവെട്ടാതെ നോക്കി കൊണ്ട്, കേട്ടിരുന്നു.

അയാൾ ബാക്കി തുടർന്നു ” പക്ഷേ എനിക്ക് ചില കണ്ടീഷൻസ് ഉണ്ട്. കേൾക്കാൻ റെഡിയാണോ നീ?? ”

ഞാൻ ആലോചിച്ചു : “എന്ത് കോപ്പാണാവോ?? !!”. എന്നാലും പെട്ടന്ന് തന്നെ ഞാൻ ‘യെസ് ‘ പറഞ്ഞു.

അപ്പോൾ അയാൾ പറഞ്ഞു “ഗുഡ് ബോയ് ”

Leave a Reply

Your email address will not be published. Required fields are marked *